Test CircleCount PRO now!
Login now

Not your profile? Login and get free access to your reports and analysis.

gopipuli GP

gopipuli GP 

Know me by - be my friend !

Occupation: IBM Lotus Notes & Domino - Certified Associate Developer

Location: Kerala

Birthday: 07/02

Followers: 45,773

Following: 4,977

Views: 15,298,630

Cream of the Crop: 05/05/2012

Added to CircleCount.com: 12/30/2011That's the date, where gopipuli GP has been indexed by CircleCount.com.
This hasn't to be the date where the daily check has been started.
(Update nowYou can update your stats by clicking on this link!
This can take a few seconds.
)

Tags

Sign in

No tag added here yet.
You can login on CircleCount to add some tags here.

Are you missing a tag in the list of available tags? You can suggest new tags here.

Login now

Do you want to see a more detailed chart? Check your settings and define your favorite chart type.

Or click here to get the detailed chart only once.

gopipuli GP has been at 2 events

HostFollowersTitleDateGuestsLinks
Landscape Photography Show13,571*Landscape Photography Show Episode #29 with Dan Hughes* Focus Stacking: Why, When and how should we use it.  Come join Professional Photographer and post-processing guru @101310898885731292139 and the @114888971165518552849 Team on Tuesday March 25th at 7 PM PDT/8 PM MDT/9 PM CDT/10 PM EDT.  Dan is a photographer and Post Processing Guru, and a trains people in using a variety of post processing software. He loves to share his knowledge and help others with photography and processing! Come learn from the very best! *Be sure to circle the @114888971165518552849 page!  We have a new look and a new URL!!* *Share your favorite landscape photographs where depth of field is an important element.* Maybe one of the panelists will select your photo as the Show Starter and give you a shout out on air! Join the fun on Tuesday March 25, 2014 at 7 PM PDT/8 PM MDT/9 PM CDT/10 PM EDT.  See you there!!Landscape Photography Show Episode #29 with Dan Hughes2014-03-26 03:00:00509  
Syuzanna A.76,778I'm celebrating my (19-th) birthday, you're invited come and have a drink and HUGS , piece of cake !!! :)MY Birthday - 12/12/12 12:122012-12-12 09:12:00699  

Shared Circles including gopipuli GP

Shared Circles are not available on Google+ anymore, but you can find them still here.

The Google+ Collections of gopipuli GP

Activity

Average numbers for the latest posts (max. 50 posts, posted within the last 4 weeks)

1
comments per post
1
reshares per post
13
+1's per post

352
characters per posting

Top posts in the last 50 posts

Most comments: 18

posted image

2016-04-23 06:37:54 (18 comments; 1 reshares; 28 +1s)Open 

#മീശ   #moustache   #സെൽഫി   #selfie   #താടി   #beard  

Most reshares: 7

posted image

2016-04-07 11:17:22 (0 comments; 7 reshares; 25 +1s)Open 

Most plusones: 55

posted image

2016-04-07 07:47:18 (1 comments; 2 reshares; 55 +1s)Open 

A Short Break G+!!

Latest 50 posts

posted image

2016-04-29 05:06:31 (0 comments; 0 reshares; 4 +1s)Open 

So tell me how can I help you G+ :))

So tell me how can I help you G+ :))___

posted image

2016-04-28 04:31:45 (0 comments; 0 reshares; 7 +1s)Open 

ആദരാജ്ഞലികൾ ...

ആദരാജ്ഞലികൾ ...___

posted image

2016-04-27 11:01:32 (0 comments; 0 reshares; 5 +1s)Open 

___

posted image

2016-04-27 07:25:32 (0 comments; 1 reshares; 5 +1s)Open 

ഇതൊരു കൊറിയാൻ സൈന്റിഫിക്ക് ത്രില്ലെർ ആണ് ... പിന്നെ കുറച്ചു ചരിത്രവും ... ഉള്ള ഒരു പ്രശ്നം എനിക്ക് തോന്നിയത് എന്താണ് എന്ന് വെച്ചാൽ ..ഭയങ്കര വെടിവെപ്പാ പക്ഷെ ഒരണ്ണം പോലും നായകനെ തൊടില്ലാ .. :P

You've been taken off the case
You know why?
Because you're Korean....

http://www.imdb.com/title/tt0294252/

ഇതൊരു കൊറിയാൻ സൈന്റിഫിക്ക് ത്രില്ലെർ ആണ് ... പിന്നെ കുറച്ചു ചരിത്രവും ... ഉള്ള ഒരു പ്രശ്നം എനിക്ക് തോന്നിയത് എന്താണ് എന്ന് വെച്ചാൽ ..ഭയങ്കര വെടിവെപ്പാ പക്ഷെ ഒരണ്ണം പോലും നായകനെ തൊടില്ലാ .. :P

You've been taken off the case
You know why?
Because you're Korean....

http://www.imdb.com/title/tt0294252/___

posted image

2016-04-26 10:28:49 (0 comments; 0 reshares; 5 +1s)Open 

Bang My Head G+!!

Bang My Head G+!!___

posted image

2016-04-23 06:37:54 (18 comments; 1 reshares; 28 +1s)Open 

#മീശ   #moustache   #സെൽഫി   #selfie   #താടി   #beard  

#മീശ   #moustache   #സെൽഫി   #selfie   #താടി   #beard  ___

posted image

2016-04-22 16:17:50 (1 comments; 0 reshares; 17 +1s)Open 

Good Night G+!!

Good Night G+!!___

2016-04-22 12:04:07 (1 comments; 0 reshares; 4 +1s)Open 

 
കുലം

അഗ്നിസത്യങ്ങള്‍ക്കു ബലിയല്ല നീ
നഗ്നപാപങ്ങള്‍ക്കു നദിയല്ല നീ
അശ്വവേഗങ്ങള്‍ക്കൊരിരയല്ല
കാലങ്ങളശ്രുകൊണ്ടെഴുതേണ്ട കഥയല്ല നീ
അശ്രുകൊണ്ടെഴുതേണ്ട കഥയല്ല നീ
നിന്നെ ഞാനറിയുന്നു ഭദ്രേ
നിന്‍ നേരിലെരിയുന്നു രുദ്രേ

വെള്ളിമേലാവേറുമിന്ദ്രമോഹങ്ങള്‍തന്‍
പള്ളിയറ നിന്നെ മോഹിച്ചു
കുലമഹിമ ചിതല്‍‌തിന്നനാലുകെട്ടറയിലെ
കുരുതിയ്ക്കു നിന്നെത്തളച്ചു
മനുമന്ത്രവാദികളുഴിഞ്ഞ പന്തങ്ങളാല്‍
ദേവിയായ് നീ ദേവദാസിയായി
നിന്‍റെ ചുടുചോര പുരുഷന്നു രതിപുഷ്പമായ്
ചുടുകണ്ണുനീര്‍ത്തുള്ളി കവിദുഃഖമായ്
നിന്നെ ഞാനറിയുന്നു ഭദ്രേ
നിന്‍ നേരിലെരിയുന്നു രുദ്രേ

പരിചയും വാളും നിനക്കു നീ മാത്രം
ഇനി ഒരു വിഗ്രഹത്തിന്‍റെ മൗനമല്ലമണ്ണിനിമകളില്‍പ്പിടയും വിഷാദമല്ല
പുറ്റുമൂടുന്നൊരീ കോലകപ്പുരകളില്‍
രുദ്രതാളം നീ പടര്‍ത്തും, ജീവന്‍റെ
ഭദ്രസംഗീതം നിറയ്ക്കും...

മധു സൂധനൻ നായർ... more »

 
കുലം

അഗ്നിസത്യങ്ങള്‍ക്കു ബലിയല്ല നീ
നഗ്നപാപങ്ങള്‍ക്കു നദിയല്ല നീ
അശ്വവേഗങ്ങള്‍ക്കൊരിരയല്ല
കാലങ്ങളശ്രുകൊണ്ടെഴുതേണ്ട കഥയല്ല നീ
അശ്രുകൊണ്ടെഴുതേണ്ട കഥയല്ല നീ
നിന്നെ ഞാനറിയുന്നു ഭദ്രേ
നിന്‍ നേരിലെരിയുന്നു രുദ്രേ

വെള്ളിമേലാവേറുമിന്ദ്രമോഹങ്ങള്‍തന്‍
പള്ളിയറ നിന്നെ മോഹിച്ചു
കുലമഹിമ ചിതല്‍‌തിന്ന നാലുകെട്ടറയിലെ
കുരുതിയ്ക്കു നിന്നെത്തളച്ചു
മനുമന്ത്രവാദികളുഴിഞ്ഞ പന്തങ്ങളാല്‍
ദേവിയായ് നീ ദേവദാസിയായി
നിന്‍റെ ചുടുചോര പുരുഷന്നു രതിപുഷ്പമായ്
ചുടുകണ്ണുനീര്‍ത്തുള്ളി കവിദുഃഖമായ്
നിന്നെ ഞാനറിയുന്നു ഭദ്രേ
നിന്‍ നേരിലെരിയുന്നു രുദ്രേ

പരിചയും വാളും നിനക്കു നീ മാത്രം
ഇനി ഒരു വിഗ്രഹത്തിന്‍റെ മൗനമല്ല
മണ്ണിനിമകളില്‍പ്പിടയും വിഷാദമല്ല
പുറ്റുമൂടുന്നൊരീ കോലകപ്പുരകളില്‍
രുദ്രതാളം നീ പടര്‍ത്തും, ജീവന്‍റെ
ഭദ്രസംഗീതം നിറയ്ക്കും...

മധു സൂധനൻ നായർ___

posted image

2016-04-22 04:56:19 (1 comments; 0 reshares; 4 +1s)Open 

RIP ...

RIP ...___

posted image

2016-04-22 04:22:45 (2 comments; 0 reshares; 5 +1s)Open 

___

posted image

2016-04-21 06:40:54 (0 comments; 1 reshares; 13 +1s)Open 

ചില ഭീകര രംഗങ്ങൾ ചിരി ഉണർത്തും എങ്കിലും ..... പേടിപ്പിക്കാൻ ഒട്ടും പിറകിൽ അല്ല ഈ സിനിമ !! 

What's a drop trap, sir?

They used it in the past to catch tigers.

http://www.imdb.com/title/tt1198396/

ചില ഭീകര രംഗങ്ങൾ ചിരി ഉണർത്തും എങ്കിലും ..... പേടിപ്പിക്കാൻ ഒട്ടും പിറകിൽ അല്ല ഈ സിനിമ !! 

What's a drop trap, sir?

They used it in the past to catch tigers.

http://www.imdb.com/title/tt1198396/___

posted image

2016-04-20 16:39:27 (1 comments; 0 reshares; 7 +1s)Open 

Good Night G+

Good Night G+___

posted image

2016-04-20 11:55:42 (1 comments; 0 reshares; 17 +1s)Open 

___

posted image

2016-04-20 11:55:02 (3 comments; 0 reshares; 18 +1s)Open 

___

posted image

2016-04-20 09:35:55 (0 comments; 0 reshares; 15 +1s)Open 

___

posted image

2016-04-20 09:34:23 (1 comments; 1 reshares; 15 +1s)Open 

___

posted image

2016-04-20 09:07:23 (1 comments; 0 reshares; 25 +1s)Open 

നിക്കടി അവിടെ ...... :))

നിക്കടി അവിടെ ...... :))___

posted image

2016-04-20 07:35:08 (0 comments; 0 reshares; 17 +1s)Open 

A Short break G+!!

ചോറ് പുറത്ത്  കളയരുത്  :))

A Short break G+!!

ചോറ് പുറത്ത്  കളയരുത്  :))___

posted image

2016-04-20 06:47:59 (0 comments; 1 reshares; 8 +1s)Open 

___

posted image

2016-04-20 06:18:16 (0 comments; 2 reshares; 19 +1s)Open 

I do have a childlike enthusiasm at times. I certainly enjoy life and get pleasure sometimes in childish things. 

~ Brian Baumgartner

I do have a childlike enthusiasm at times. I certainly enjoy life and get pleasure sometimes in childish things. 

~ Brian Baumgartner___

posted image

2016-04-20 06:13:38 (0 comments; 0 reshares; 5 +1s)Open 

സി ജി ഐ ആണെങ്കിലും കൊള്ളാം .... മികച്ച അവതരണം.

Is it dead?

No, it moved a second ago.

http://www.imdb.com/title/tt0468492/

സി ജി ഐ ആണെങ്കിലും കൊള്ളാം .... മികച്ച അവതരണം.

Is it dead?

No, it moved a second ago.

http://www.imdb.com/title/tt0468492/___

posted image

2016-04-20 05:57:35 (0 comments; 1 reshares; 9 +1s)Open 

Life comes from physical survival; but the good life comes from what we care about. 

~ Rollo May

Life comes from physical survival; but the good life comes from what we care about. 

~ Rollo May___

posted image

2016-04-20 05:52:54 (0 comments; 1 reshares; 27 +1s)Open 

___

posted image

2016-04-20 05:42:57 (1 comments; 1 reshares; 8 +1s)Open 

___

posted image

2016-04-20 05:39:43 (0 comments; 2 reshares; 23 +1s)Open 

Good Day G+!!

Good Day G+!!___

posted image

2016-04-19 11:23:53 (3 comments; 0 reshares; 12 +1s)Open 

ഒരു ക്ലാസ്സിക്‌ സിനിമ ...പകരം വെക്കാൻ ഒന്നുമില്ല  <3

I still love him...

http://www.imdb.com/title/tt3168230/

ഒരു ക്ലാസ്സിക്‌ സിനിമ ...പകരം വെക്കാൻ ഒന്നുമില്ല  <3

I still love him...

http://www.imdb.com/title/tt3168230/___

posted image

2016-04-16 07:15:33 (0 comments; 1 reshares; 14 +1s)Open 

ഇതിലൊരു നായ ഉണ്ട് അവനെ പറ്റി പറയുവാണെങ്കിൽ ...... ഒറ്റ വാക്ക്  - കിടിലം !!

I think about Jil-poong's eyes.
I will never forget.
The night .... I ran with a wolf.

http://www.imdb.com/title/tt2186819/

ഇതിലൊരു നായ ഉണ്ട് അവനെ പറ്റി പറയുവാണെങ്കിൽ ...... ഒറ്റ വാക്ക്  - കിടിലം !!

I think about Jil-poong's eyes.
I will never forget.
The night .... I ran with a wolf.

http://www.imdb.com/title/tt2186819/___

posted image

2016-04-16 05:26:11 (3 comments; 1 reshares; 14 +1s)Open 

നന്ദി ...

നന്ദി ...___

posted image

2016-04-15 09:21:06 (1 comments; 0 reshares; 7 +1s)Open 

മോഷണം ഒരു കലയാണ് .. അതിൽ ചതിവ് പാടില്ല ..

He won't answer a thief's prayer.

Two thieves were by his side, when Jesus was crucified.

http://www.imdb.com/title/tt2330866/

മോഷണം ഒരു കലയാണ് .. അതിൽ ചതിവ് പാടില്ല ..

He won't answer a thief's prayer.

Two thieves were by his side, when Jesus was crucified.

http://www.imdb.com/title/tt2330866/___

2016-04-15 08:11:39 (0 comments; 0 reshares; 4 +1s)Open 

___

posted image

2016-04-15 05:51:47 (0 comments; 0 reshares; 4 +1s)Open 

___

posted image

2016-04-13 19:40:21 (0 comments; 0 reshares; 18 +1s)Open 

___

posted image

2016-04-13 09:21:20 (0 comments; 1 reshares; 7 +1s)Open 

why'd memories fade?

http://www.imdb.com/title/tt2969522/

why'd memories fade?

http://www.imdb.com/title/tt2969522/___

posted image

2016-04-13 09:10:41 (1 comments; 0 reshares; 5 +1s)Open 

അധോലോകം ...

സ്നേഹിച്ചാൽ നക്കി കൊല്ലും ..ഇലെങ്കിൽ 

New World (2013)

പണി തന്നവർക്കും പണി തരും എന്നുറപ്പ് ഉള്ളവർക്കും എല്ലാം കൂടി പൊതിഞ്ഞ് കെട്ടി എട്ടിന്റെ പണി കൊടുക്കുന്ന കഥ

An absolute betrayal___അധോലോകം ...

സ്നേഹിച്ചാൽ നക്കി കൊല്ലും ..ഇലെങ്കിൽ 

posted image

2016-04-13 06:44:21 (0 comments; 0 reshares; 3 +1s)Open 

ഒന്നൊന്നു വീട്ടിൽ ആകിതരുവോ ആരെങ്കിലും :)))

ഒന്നൊന്നു വീട്ടിൽ ആകിതരുവോ ആരെങ്കിലും :)))___

posted image

2016-04-13 04:15:30 (1 comments; 1 reshares; 18 +1s)Open 

ഓര്‍മ്മ ചിത്രം ..
2001 ല്‍ ..ഗുജറാത്തില്‍ ഉണ്ടായ ഭൂകമ്പത്തില്‍ നരേന്ദ്ര മോദി എന്നാ മനുഷ്യന്‍ നിമിഷ നേരം കൊണ്ട് സുഹ്രത്തിന്റെ ബൈക്കിന്റെ പുറകില്‍ ഇരുന്നു സ്ഥലത്ത് എത്തി കാര്യങ്ങള്‍ നിയന്ത്രിച്ചത്..അന്ന് അദ്ദേഹം മുഖ്യ മന്ത്രി അല്ല.
കേരളത്തില്‍ മോഡിയുടെ വരവിൽ രാഷ്ട്രീയം മാത്രം കാണുന്നവരുണ്ടാവാം പക്ഷേ പൊള്ളലിന്‌ ചികത്സിക്കുന്ന 15ഡോകട്ടർമ്മാരെ മണിക്കൂറുകൾക്കുള്ളിൽ അപകടസ്ഥലത്തെത്തിക്കാൻ പ്രധാനമന്ത്രിയുടെ വീമാനത്തേക്കൾ നല്ല ഒരു എയർ ആബുലൻസ്‌ ഇന്നലെ ഇന്ത്യയിൽ ലഭ്യമല്ലായിരുന്നു...... ഗുജ്ജറാത്ത്‌ ഭൂഖമ്പം തൊട്ട്‌ ഉത്തരാഘണ്ട്‌ വെള്ളപൊക്കം, കാശ്മീർ വെള്ളപ്പൊക്കം, നേപ്പാൾ ഭൂഖമ്പം, ചെന്നൈ വെള്ളപൊക്കം ഇന്നലെ നടന്ന കൊല്ലം അപകടം വരെ Disaster management ൽ ഇദ്ദേഹത്തിൽ നിന്ന് പലതുംപഠിക്കാനുണ്ട്‌...
പിന്നെ ഗുണം ചെയ്താലും ദോഷം ചെയ്താലും മോദിയെ അവഹെളിക്കുന്നുന്ന്വര്‍ ..മോദിയെ മോശം പറയുന്നവര്‍ തിരിച്ചറിയുക..ഇവിടെ മന്‍മോഹന്‍ എന്നാഒരു പ്രധാന മന്ത്രി ഉണ്ടായിരുന്നു ..അന്ന് ശബരിമല പുല്‍മെട് ദു... more »

ഓര്‍മ്മ ചിത്രം ..
2001 ല്‍ ..ഗുജറാത്തില്‍ ഉണ്ടായ ഭൂകമ്പത്തില്‍ നരേന്ദ്ര മോദി എന്നാ മനുഷ്യന്‍ നിമിഷ നേരം കൊണ്ട് സുഹ്രത്തിന്റെ ബൈക്കിന്റെ പുറകില്‍ ഇരുന്നു സ്ഥലത്ത് എത്തി കാര്യങ്ങള്‍ നിയന്ത്രിച്ചത്..അന്ന് അദ്ദേഹം മുഖ്യ മന്ത്രി അല്ല.
കേരളത്തില്‍ മോഡിയുടെ വരവിൽ രാഷ്ട്രീയം മാത്രം കാണുന്നവരുണ്ടാവാം പക്ഷേ പൊള്ളലിന്‌ ചികത്സിക്കുന്ന 15 ഡോകട്ടർമ്മാരെ മണിക്കൂറുകൾക്കുള്ളിൽ അപകടസ്ഥലത്തെത്തിക്കാൻ പ്രധാനമന്ത്രിയുടെ വീമാനത്തേക്കൾ നല്ല ഒരു എയർ ആബുലൻസ്‌ ഇന്നലെ ഇന്ത്യയിൽ ലഭ്യമല്ലായിരുന്നു...... ഗുജ്ജറാത്ത്‌ ഭൂഖമ്പം തൊട്ട്‌ ഉത്തരാഘണ്ട്‌ വെള്ളപൊക്കം, കാശ്മീർ വെള്ളപ്പൊക്കം, നേപ്പാൾ ഭൂഖമ്പം, ചെന്നൈ വെള്ളപൊക്കം ഇന്നലെ നടന്ന കൊല്ലം അപകടം വരെ Disaster management ൽ ഇദ്ദേഹത്തിൽ നിന്ന് പലതും പഠിക്കാനുണ്ട്‌...
പിന്നെ ഗുണം ചെയ്താലും ദോഷം ചെയ്താലും മോദിയെ അവഹെളിക്കുന്നുന്ന്വര്‍ ..മോദിയെ മോശം പറയുന്നവര്‍ തിരിച്ചറിയുക..ഇവിടെ മന്‍മോഹന്‍ എന്നാഒരു പ്രധാന മന്ത്രി ഉണ്ടായിരുന്നു ..അന്ന് ശബരിമല പുല്‍മെട് ദുരന്തം ഉണ്ടായപ്പോള്‍ എന്തായിരുന്നു അന്നത്തെ കേന്ദ്രത്തിന്റെ സമീപനം എന്ന് അറിയുക..
പലരും മോദിജി പെട്ടെന്ന് കേരളത്തില്‍ എത്തി അപകടത്തില്‍ പെട്ടരെ കണ്ടതും സഹായം ചെയ്തതും ഒക്കെ അദ്ധേഹത്തെ അവഹേളിക്കാന്‍ ഉപയോഗിച്ചു ..അപ്പോള്‍ ഇതിനു മുന്‍പ് ഭരിച്ചവര്‍ ഇങ്ങനെ ഉള്ള അവസരത്തില്‍ എന്ത് ചെയ്തു എന്ന് കൂടി പറയണമല്ലോ..?
2011 ല്‍ ഉണ്ടായാല്‍ ശബരിമല പുല്‍ മെട് ദുരന്തം ആണ് നമ്മുടെ മുന്നില്‍ ഇതിനു മുനുണ്ടായ വലിയ ദുരന്തം ..
എന്നാല്‍ അന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്,ഭരിക്കുന്ന പാര്‍ട്ടിആയ കൊണ്ഗ്രെസിന്റെ പ്രസിഡന്റ്‌ സോണിയ ഗണ്ടി,മകന്‍ രാഹൂല്‍ ഗണ്ടി എല്ലാം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു ..ആരും പുല്‍മേട്‌ ദുരന്ത സ്ഥലത്തോ ..ആശുപത്രിയിലോ എത്തിയില്ല..എന്ന് മാത്രം അല്ല അവര്‍ ഡല്‍ഹിയില്‍ ഇരുന്നു ഞെട്ടല്‍ രേഖപെടുത്തി അവരുടെ ഉത്തര വാതിത്വം തീര്‍ത്ത്‌ ..
അന്നവര്‍ ആകെ ആ അപകടത്തില്‍ പെട്ടവര്‍ക്ക് കൊടുത്തത് ഒരു ലക്ഷം രൂപ ആണ് ..അത് മരിച്ച കുടുംബത്തില്‍ എത്തിയോ എന്ന് അറിയില്ല..
അന്ന് കേരളം ഭരിച്ചത് മുഖ്യമന്ത്രി അച്ചുതാനന്ധന്‍ ആയിരുന്നു..
എന്തായാലും കേന്ദ്രത്തില്‍ നിന്ന് സോണിയ,രഹൂല്‍,മന്‍മോഹന്‍ ഒന്നുംവേറെ ഒരു സഹായവും തന്നില്ല...ഒരു ഡോക്റ്ററെ കൊണ്ടും വന്നില്ല..സൈന്യത്തോടും പറഞ്ഞില്ല..നമ്മുടെ ആന്റണി ആയിരുന്നല്ലോ അവിടെ രക്ഷാ മന്ത്രി ..ഇതായിരുന്നു അവസ്ഥ...
എന്നാല്‍ ഇനി പ്രധാന്‍മന്ത്രി നരേന്ദ്ര മോദി ചെയ്ത കാര്യങ്ങള്‍ അറിയുക..
"കൊല്ലത്തെ വെടിക്കെട്ട് ദുരന്തഭൂമിയിൽ കേന്ദ്രസർക്കാരിൻറ്റെ യുദ്ധസമാനമായ ഇടപെടൽ
••••••••••••••••••••••••••••••••••••••••••••••••••••••••••••••
● കൊല്ലത്തെ ദുരന്തഭൂമി മണിക്കൂറുകൾക്കകം തന്നെ പ്രധാനമന്ത്രി സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി
● കേന്ദ്രമന്ത്രിമാരായ ശ്രീ ജഗത് പ്രകാശ് നഡ്ഡയെയും, ശ്രീ രാജീവ് പ്രതാപ് റൂഡിയെയും രക്ഷാ ചികിത്സപ്രവർത്തനം ഏകോപിപ്പിക്കുവാൻ കൊല്ലത്തേക്കയച്ചു
● അടിയന്തിര സാമ്പത്തിക സഹായമായി മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് - 2 ലക്ഷവും , പരുക്കേറ്റവർക്ക് 50,000 രൂപയും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു
● കേരളത്തിൻറ്റെആവശ്യാർത്ഥം രണ്ട് എയർആബുലൻസ്സുകൾ മണിക്കൂറുകൾക്കകം കേരളത്തിലെത്തി
● ദുരന്തനിവാരണത്തിന് നേവിയുടെ രണ്ട് മെഡിക്കൽ ഷിപ്പ് കൊല്ലം തീരത്ത് എത്തി
● പൊളളലേറ്റവരെ ചികിത്സിക്കാൻ പ്രാവീണ്യമുളള ഡൽഹി എയിംസിലെ 24 അംഗ ഡോക്ടർമാരുടെ സംഘം പ്രധാനമന്ത്രിയോടൊപ്പം തന്നെ കേരളത്തിലെത്തി
● കേന്ദ്ര ദുരന്തനിവാരണസേനയുടെ രണ്ട് ബെറ്റാലിയൻ കൊല്ലത്തത്തി
● കേരളലത്തിലെത്തിയ പ്രധാനമന്ത്രി ദുരന്തം നടന്ന പരവൂർ ക്ഷേത്രവും, പരുക്കേറ്റവർ ചികിത്സയിലുളള കൊല്ലം ജില്ലാ ഹോസ്പിറ്റലും, തിരുവന്തപുരം മെഡിക്കൽകോളേജും സന്ദർശിച്ചു
കൂടാതെ മുഖ്യ മന്ത്രിയോട് പ്രധാന മന്ത്രി പറഞ്ഞു കൂടുതല്‍ ഗുരുതരമായവരെ ടെല്‍ഹിയിലെക്കോ മുംബയിലെക്കോ കൊണ്ട് പോയി വിദഗ്ദ്ധ ചികിത്സ കൊടുക്കാന്‍ തയ്യാര്‍ ആണ് എന്ന് ..
ഇനി പറയൂ ..നല്ലത് കാണുമ്പൊള്‍ ..അല്ലെങ്കില്‍ ഭരണത്തില്‍ വ്യത്യസം ഉണ്ട് എങ്കില്‍ അത് പറയണ്ടേ ..? അലല്തെ മോദി എന്നാ മനുഷ്യനെ നിരന്തരം എന്ത് ചെയ്താലും അവഹെളിച്ചാല്‍ മതിയോ..?

From FB: JJJ___

posted image

2016-04-12 07:24:44 (0 comments; 1 reshares; 6 +1s)Open 

പ്രതികാരം ....

I heard the news of my father sentenced to death ... 

From that day I was not Jinzhen Kui.

http://www.imdb.com/title/tt4619940/

പ്രതികാരം ....

I heard the news of my father sentenced to death ... 

From that day I was not Jinzhen Kui.

http://www.imdb.com/title/tt4619940/___

posted image

2016-04-09 10:09:59 (1 comments; 0 reshares; 7 +1s)Open 

Enjoy the weekend G+!!

Enjoy the weekend G+!!___

posted image

2016-04-09 05:15:50 (0 comments; 1 reshares; 7 +1s)Open 

Hey are you feeling ok .. G+!!

Hey are you feeling ok .. G+!!___

posted image

2016-04-09 04:39:09 (3 comments; 0 reshares; 12 +1s)Open 

#caturday  

#caturday  ___

posted image

2016-04-09 04:37:33 (0 comments; 1 reshares; 7 +1s)Open 

വാർത്തകൾ പല രൂപത്തിലും ഭാവത്തിലും വരും .. അത് കൈ കാര്യം ചെയുന്നതിൽ പിഴവ് പറ്റിയാൽ ?

Because there's already a bomb on you.

What? Asshole?

If you get away from the desk, it'll blow.

http://www.imdb.com/title/tt2990738/

വാർത്തകൾ പല രൂപത്തിലും ഭാവത്തിലും വരും .. അത് കൈ കാര്യം ചെയുന്നതിൽ പിഴവ് പറ്റിയാൽ ?

Because there's already a bomb on you.

What? Asshole?

If you get away from the desk, it'll blow.

http://www.imdb.com/title/tt2990738/___

posted image

2016-04-08 09:19:04 (2 comments; 0 reshares; 8 +1s)Open 

Cool !!

Cool !!___

posted image

2016-04-08 06:30:51 (3 comments; 0 reshares; 14 +1s)Open 

ആരും ഓടിക്കാൻ ചോദിക്കരുത്  തരില്ല :))

ആരും ഓടിക്കാൻ ചോദിക്കരുത്  തരില്ല :))___

posted image

2016-04-08 04:12:24 (5 comments; 0 reshares; 14 +1s)Open 

എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും ഇത് പോലെ ഒരു ദിവസം ... പെട്ട് പോകും !!

I've been a fucking cop for a decade!

Would I come here without an insurance?!

http://www.imdb.com/title/tt3697626/

എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും ഇത് പോലെ ഒരു ദിവസം ... പെട്ട് പോകും !!

I've been a fucking cop for a decade!

Would I come here without an insurance?!

http://www.imdb.com/title/tt3697626/___

posted image

2016-04-07 11:18:54 (0 comments; 0 reshares; 15 +1s)Open 


Located in the northeastern corner of the Caribbean Sea you'll find the island of St. Barths, a placed made famous for it's crystal clear waters, white sandy beaches and high-end dining.


Located in the northeastern corner of the Caribbean Sea you'll find the island of St. Barths, a placed made famous for it's crystal clear waters, white sandy beaches and high-end dining.___

posted image

2016-04-07 11:17:22 (0 comments; 7 reshares; 25 +1s)Open 

___

posted image

2016-04-07 09:26:34 (0 comments; 2 reshares; 30 +1s)Open 

___

posted image

2016-04-07 09:24:24 (0 comments; 0 reshares; 19 +1s)Open 

___

posted image

2016-04-07 07:47:18 (1 comments; 2 reshares; 55 +1s)Open 

A Short Break G+!!

A Short Break G+!!___

posted image

2016-04-07 06:40:58 (1 comments; 1 reshares; 21 +1s)Open 

___

Buttons

A special service of CircleCount.com is the following button.

The button shows the number of followers you have directly on a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.


You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.

gopipuli GPCircloscope