bincy mb has been shared in 1 public circles

AuthorFollowersDateUsers in CircleCommentsReshares+1Links
CircleCount55,6032013-02-10 20:33:32261371247CC G+


Activity

Average numbers for the latest postings:

14 comments per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many comments someone has received recently.
0 reshares per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of .how often someone's posts have been reshared lately.
26 +1's per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many +1's someone has received on his or her posts recently.
527 characters per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many characters someone has used per post recently.

Latest postings

2013-06-19 09:29:00 (19 comments, 0 reshares, 18 +1s)

വൈറ്റില ഹബ്ബില്‍ തൃശ്ശൂര്‍ക്ക് ബസ് വരണതും കാത്ത് അന്ഗ്രി ബേഡ് കളിച്ചോണ്ടിരിക്കണ ഞാന്‍ ..
ഒരു ചുള്ളന്‍ (അങ്ങനെ പറഞ്ഞില്ലേ ചെലപ്പോ ഇടി കിട്ടും )
വന്നിട്ട് ബിന്സിയല്ലേ  ന്നു ..പ്ലസ്സില്‍ ഉള്ള ...? ചമ്മലോടെയുള്ള പാതി മുഴുമിക്കല്‍ ... ;)

ഞാന്‍  ങേ ..? ഇതാരപ്പാ ന്നൊരു കൂര്‍ത്ത നോട്ടത്തോടെ മെമ്മറി സ്കാന്‍ ചെയ്ത് ...

ഹേയ് ...ഒരു പിടീം ഇല്ല ...
അല്ല ..എനിക്ക് ..മനസിലായില്ല ..

അയ്യോ .. പേര് പറയാമ്പറ്റൂല ..ഞാന്‍ അനോണിയാ ... 

ശ്ശെടാ !!!

പേരൊന്നും പറഞ്ഞില്ലേലും ആ മഴെത്ത് അവിടിരുന്നു പ്ലസ്സിലെ കൊറേ വിശേഷങ്ങള്‍ പറഞ്ഞു ...  :) :)


ഓഫ്‌  : കോയിക്കോട്ട്‌ ഇറങ്ങിയാ ..തിരോന്തരത്ത്‌ അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞാല്‍ ..തൃശ്ശൂര്‍ വന്നാല്‍ .. എന്തിനു കൊച്ചീലൊരു മാളില്‍ പോയാപ്പോലും  അപ്പ്ഡേറ്റ്സ് ..നൂറു വിളികള്‍ ... :) :)

  പപ്പരാസീസ് ... :) :)... more »

posted image

2013-06-19 08:40:49 (0 comments, 0 reshares, 28 +1s)

ചേക്കേറാന്‍ കൂട് തേടുന്നവര്‍ 


@ കുറ്റിപ്പുറം 

posted image

2013-06-19 08:25:38 (0 comments, 0 reshares, 21 +1s)

മഴ പെയ്തു തോരുന്ന ഇടവേളകളില്‍  

posted image

2013-06-17 08:39:50 (37 comments, 2 reshares, 54 +1s)

ഇത്രേള്ളൂ ...

ചൂണ്ടലിടുന്നു ...
പിടിയ്ക്കുന്നൂ ...
ഉപ്പ് ,മഞ്ഞള്‍,മുളക് ,വെളിച്ചെണ്ണ ..
പൊരിയ്ക്കുന്നൂ ..കഴിയ്ക്കുന്നൂ ...

#മഴക്കാലം  

posted image

2013-06-17 06:19:28 (25 comments, 0 reshares, 34 +1s)

നാട്ടീപ്പോയപ്പോ അനിയന്‍ പിള്ളേര്‍സ് മൊത്തം കൂടുവലേം ചൂണ്ടലും കൊണ്ട് വയലില്‍ .. ഒന്നും കിട്ടിയില്ലേലും ഞാനും പോയി .. 
മഴേത്‌ ചുമ്മാ വയല്‍ വരമ്പത്ത് പോയി നിക്കണത് തന്നൊരു സുഖാ..
ഞങ്ങടെ വലേല്‍ കുടുങ്ങിയ ഗടാ ഗടിയന്‍സ് ..

ആ ആഫ്രിക്കന്‍ മുഷി വന്നേ പ്പിന്നെ നമ്മുടെ നാട്ടിലെ ഐറ്റംസ് ഒന്നും ഇപ്പൊ കിട്ടാണ്ടായി ./. ആ പൊടി ചെമ്മീന്‍ ജാഥ വരവ് ഇപ്പൊകാണാന്‍ കൂടിയില്ല .. :/

#കോഴിക്കോട്  ... more »

posted image

2013-06-15 03:50:10 (9 comments, 0 reshares, 20 +1s)

Nte mathroomee!

2013-06-14 05:49:11 (3 comments, 0 reshares, 3 +1s)

Here a thirur in thrissur too!

posted image

2013-06-13 10:52:43 (20 comments, 1 reshares, 43 +1s)

കാത്തിരിപ്പിന്റെ ഇളം മഞ്ഞ നിറമുള്ള ആമ്പല്‍ പൂക്കള്‍ ഉള്ളില്‍ വിടര്‍ന്നു വിടര്‍ന്നു വിരഹത്തോളം മുറ്റി നില്ക്കണമെങ്കില്‍ നീയരികിലില്ലാതെയും ചുണ്ടില്‍ തുടുത്തൊരു നനുത്ത പുഞ്ചിരി എന്റെയുള്ളിലും ഓളങ്ങളിലിളകി തണ്ടുലഞ്ഞിങ്ങനെയോര്‍ത്തു നില്‍പ്പുണ്ടാവുകയും വേണം ...

posted image

2013-06-13 09:21:28 (2 comments, 0 reshares, 27 +1s)

എപ്പോള്‍ വേണമെങ്കിലും വീശിയടിക്കുന്ന ഒരു കാറ്റില്‍  പറന്നു പോകാവുന്ന ഒരു വീട് ..

മുന്നില്‍ മഴ പെയ്തു കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന മണ്ണ് ..
പുതഞ്ഞു പോകുന്ന മണ്ണില്‍ ചവിട്ടി സ്കൂള്‍ വിട്ടു വരുന്ന  കുഞ്ഞുങ്ങള്‍ ..
പരാതിയും പരിഭവങ്ങളുമേതുമില്ലാതെ അവര്‍ ...

posted image

2013-06-13 07:23:00 (23 comments, 0 reshares, 47 +1s)

നഗരങ്ങളായ് പിറവിയെടുക്കാന്‍ 
അതിവേഗം പിന്നിലേക്കോടുന്ന   ചില പച്ചയോര്‍മ്മകളും കൂടി .. 

posted image

2013-06-12 07:29:20 (5 comments, 1 reshares, 46 +1s)

ചളി !!! അല്ലാണ്ടെന്ത്‌ !!!

posted image

2013-06-12 06:24:52 (14 comments, 1 reshares, 35 +1s)

മിഴി പെയ്തു തോര്‍ന്നോരീ സായന്തനത്തില്‍ ...  

posted image

2013-06-11 18:39:15 (3 comments, 0 reshares, 33 +1s)

My solomate

posted image

2013-06-11 08:16:19 (3 comments, 0 reshares, 25 +1s)

കുട്ടനാടന്‍ സുന്ദരി  :)

posted image

2013-06-11 08:14:43 (23 comments, 0 reshares, 28 +1s)

The unknown Flower

posted image

2013-06-10 09:55:17 (7 comments, 1 reshares, 32 +1s)

മഴക്കാലം ... :)

#alappuzha  

posted image

2013-06-10 09:51:45 (17 comments, 0 reshares, 50 +1s)

ചുമ്മാ  ഇതിലൂടൊക്കെ  ഒരു  കുഞ്ഞിതോർത്തിൽ   മീൻ പിടിച്ചു  നടക്കാൻ  തോന്നണു ...

#alappuzha  

posted image

2013-06-04 11:57:16 (3 comments, 2 reshares, 15 +1s)

The screw again!

posted image

2013-06-03 12:07:38 (10 comments, 2 reshares, 55 +1s)

ഒരു കുശലം .. 


@ ആലപ്പുഴ .

posted image

2013-06-03 05:29:14 (5 comments, 0 reshares, 29 +1s)

Coffie time!

posted image

2013-06-01 07:25:57 (12 comments, 2 reshares, 34 +1s)

un Titled

posted image

2013-05-31 10:21:22 (5 comments, 0 reshares, 28 +1s)

മൂപ്പന്‍ .. 

പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു സംസ്കൃത നാടകം ജില്ലയിലോ സബ്ജില്ല കലോസ്തവത്തിനു ചെയ്തത് ഓര്‍മേല്‍ വന്ന് .. കടു കട്ടി ഡയലോഗുകള്‍ .. ഞങ്ങള്‍ തമ്മില്‍ തമ്മില്‍ ഓരോരുത്തരുടെം വായീന്ന് വീഴണ വികടസരസ്വതിമാരെ കളിയാക്കി കൊണ്ട് ഇരുന്നിരുന്ന ടൈമൊക്കെ .. ഹോ ..!  

ഈ നാടകം , പ്രതിവാര നാടകമേള , കനകക്കുന്ന് .

#നാടകം  

posted image

2013-05-31 09:33:41 (9 comments, 0 reshares, 26 +1s)

മഞ്ഞില്‍ നേര്‍ത് നേര്‍ത്തില്ലതെയാകും വരെ  
വഴിനീളെയുതിര്‍ന്നു കണ്ണീര്‍ പൊഴിച്ചു 
കാത്തിരിക്കുന്നു ...

posted image

2013-05-31 09:25:43 (12 comments, 0 reshares, 16 +1s)

"ഹി  സ് ഗോണാ സ്ക്രൂ യു ഗയ്സ് ! "

സ്ക്രൂ ?

posted image

2013-05-31 06:54:48 (25 comments, 0 reshares, 14 +1s)

കമ്മലോര്‍മ്മകള്‍ ! 

posted image

2013-05-31 06:41:17 (12 comments, 0 reshares, 7 +1s)

കറന്റ്  പോയ ടൈമാണ് ടൈം !
ഒന്നുകില്‍ ഗിറ്റാര്‍ അല്ലേല്‍ ക്യാമറ .. 
അപ്പോഴാണ്‌ പുത്യേ മൊബൈല്‍ ഒന്ന് ട്രൈ ചെയ്താലോന്നോര്‍ത്തെ ..

ഇരിക്കട്ടെ ഒരു മൊബൈല്‍ പടം ! 

posted image

2013-05-30 12:21:47 (18 comments, 0 reshares, 19 +1s)

വീണ്ടും ..... കുടഞ്ഞെറിഞ്ഞിട്ടും പിടിവിടാതെ കുളയട്ടയെ പോലെ വഴുവഴുപ്പുള്ള ഒരു കനച്ച മൌനം ..

posted image

2013-05-30 09:08:52 (25 comments, 0 reshares, 37 +1s)

ചന്ദ്രനെ നോക്കി ഫ്ലാഷ് ഇട്ടു എടുത്ത പടാ .. :) :)

posted image

2013-05-30 08:36:51 (3 comments, 0 reshares, 32 +1s)

അഭയം പ്രാപിക്കുന്നവര്‍ ..

posted image

2013-05-30 07:03:23 (9 comments, 0 reshares, 11 +1s)

 ഒരുകോടി ചെലവിട്ട് നടപ്പാക്കുന്ന ‘സമ്പൂര്‍ണ ഗ്രാമം’ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ വാമനപുരം എം.എല്‍.എ. കോലിയക്കോട് കൃഷ്ണന്‍നായരെ വേങ്കൊല്ല ശാസ്താംനട കോളനിക്കാര്‍ കാട്ടുവഴിയിലൂടെ നടത്തി.

എം.എല്‍.എ. ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തിയപ്പോള്‍ അതേ മേശമേല്‍ നാട്ടുകാര്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ചു.

എം.എല്‍.എ. ദേഷ്യപ്പെട്ട്ഇറങ്ങിപ്പോയപ്പൊള്‍ വാഹനം നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് നാല് കിലോമീറ്റര്‍ ദൂരം കാട്ടുപാതയിലൂടെ എം.എല്‍.എ.യേയും ജനപ്രതിനിധികളേയും കോളനിക്കാര്‍ നടത്തിച്ചു. നടത്തത്തിനിടെ കാട്ടാനക്കൂട്ടം വന്നതും പ്രതിഷേധക്കാര്‍ക്ക് പിന്തുണയായി.

പിരപ്പന്‍കോട് മുരളി എം.എല്‍.എ. ആയിരുന്ന കാലത്ത് നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതഗ്രാമം പദ്ധതിയാഥാര്‍ഥ്യമായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എം.എല്‍.എ. വിളക്ക് കത്തിച്ചപ്പോള്‍ നാട്ടുകാര്‍ 25-ലധികം മണ്ണെണ്ണ വിളക്കുകള്‍ കത്തിച്ച് നിലവിളക്കിന് ചുറ്റും വച്ചു. പുക ശല്യമായപ്പോള്‍ എം.എല്‍.എ.യ്ക്ക് പ്രസംഗിക്കാനായില്ല, ക്ഷോഭിച്ച് വേദി വിട... more »

2013-05-30 06:40:02 (36 comments, 0 reshares, 7 +1s)

How many roads most a man walk down
Before you call him a man ?
How many seas must a white dove sail
Before she sleeps in the sand ?
Yes, how many times must the cannon balls fly
Before they're forever banned ?
The answer my friend is blowin' in the wind
The answer is blowin' in the wind.

Yes, how many years can a mountain exist
Before it's washed to the sea ?
Yes, how many years can some people exist
Before they're allowed to be free ?
Yes, how many times can a man turn his head
Pretending he just doesn't see ?
The answer my friend is blowin' in the wind
The answer is blowin' in the wind.

Yes, how many times must a man look up
Before he can see the sky ?
Yes, how many ears must one man have
Before he can hear people cry ?
Yes, how many deaths will it take till he... more »

posted image

2013-05-29 11:57:15 (11 comments, 0 reshares, 26 +1s)

ഒറ്റവരയിലൂടോഴുകി വന്ന കനല്‍ ചിറകുള്ള പക്ഷി ...

2013-05-29 10:51:23 (5 comments, 0 reshares, 4 +1s)

Solanum nigrum ന്നും പറയണ സംഗതീടെ മലയാള പേരൊന്നു പറഞ്ഞേ ....


#ഹെല്പ്  

posted image

2013-05-28 09:19:18 (10 comments, 3 reshares, 44 +1s)

മരണത്തേക്കാള്‍ വലിയൊരു വേദനയാണ് ഒരാള്‍ മരണത്തിലേക്ക് ഏതു നിമിഷവും നടന്നു കയറും എന്നറിഞ്ഞുകൊണ്ടുള്ള കാത്തിരിപ്പ്‌ ..
ഓരോ നിമിഷവും സ്ട്രക്ച്ചരില്‍ മരണം പുതച്ചു  പുറത്തേക്കു വരുന്നത് തങ്ങളുടെ പ്രിയപ്പെട്ടവരാണോ എന്ന് ഉള്ളു പിടയുന്ന വേദനയോടെ  നോക്കേണ്ടി വരുന്ന അവസ്ഥ വാക്കുകള്‍ക്കും അപ്പുറത്താണ് ..

#life  

2013-05-28 07:59:45 (22 comments, 0 reshares, 13 +1s)

ഉള്ളിക്ക് തീവില; കിലോയ്ക്ക് 80 രൂപ!

"ഇനിയങ്ങോട്ട് ജനങ്ങള്‍ ഉള്ളിയില്ലാതെ ജീവിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് സംജാതമായിക്കൊണ്ടിരിക്കുന്നത് ...! "

posted image

2013-05-27 16:18:54 (13 comments, 2 reshares, 19 +1s)

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ -2012

ആഗ്രഹിച്ച പോലെ ഒഴിമുറിയ്ക്കും സെല്ലുലോയ്ട് നും അവാര്‍ഡ്‌ ..
പ്രിഥ്വിരാജ് നും റിമ കല്ലിങ്ങലിനും വൈക്കം വിജയലക്ഷ്മിക്കും മനോജ്‌ കെ ജയനും അഞ്ജലി മേനോനും അവാര്‍ഡ്‌ .
ഫഹദ്‌ , ജയസൂര്യ കൂടി വേണമായിരുന്നു എന്ന് തോന്നി .

ഒരൊറ്റ പ്രസംഗം കൊണ്ട് ഗണേഷ്‌ കുമാര്‍ സ്വതേ എന്റെ മനസിലുള്ള സ്ഥാനം ഒന്നുകൂടിഊട്ടിയുറപ്പിച്ചു .അദ്ദേഹം നടപ്പില്‍ വരുത്തിയതും നടപ്പാക്കാന്‍ പ്ലാന്‍ ഇട്ടതുമായ പദ്ധതികള്‍ വല്ലാത്തൊരു ആവേശത്തോടെയാണ് കേട്ടിരുന്നത് . 

ഗ്രാമങ്ങള്‍ തോറുമുള്ള സഞ്ചരിക്കുന്ന സിനിമാശാലകള്‍ , സ്കൂള്‍ തലം മുതലുള്ള കുട്ടികളെ ഉള്‍പ്പെടുത്തി സിനിമ സ്വയം നിര്‍മ്മിക്കല്‍ ,അതിനു സംസ്ഥാന അവാര്‍ഡ്കള്‍ ..സിനിമകളുടെ ഡിജിറ്റല്‍ ആര്‍ക്കൈവ് ,സിനിമാ ലൈബ്രറി തുടങ്ങിയ പലതും ..കൂടാതെ മിനി തീയേറ്ററുകള്‍ .. 

പലരും ആശംസിച്ച പോലെ ഞാനും ആഗ്രഹിക്കുന്നു ..അദ്ദേഹം തുടങ്ങി വെച്ചതും മനസ്സില്‍ കുറിച്ചിട്ടതുമായ എല്ലാ പദ്ധതികളും നടപ്പിലാക്കാനാകട്ടെയെന്നു... more »

posted image

2013-05-27 11:20:00 (5 comments, 0 reshares, 15 +1s)

പറക്കും കൂത്ത് .
ഏതാണ്ട് മുപ്പതു വര്‍ഷത്തിനു ശേഷം നടത്തിയ ഒന്ന് ..
കാണാന്‍ ഭാഗ്യമുണ്ടായി . സാഹിത്യ അക്കാദമി , തൃശ്ശൂര്‍ 

ചുമ്മാ തലങ്ങും വിലങ്ങും എടുത്ത വീഡിയോകള്‍ ഒരുമിച്ചു ചേര്‍ത്ത താണ് .. തല്ലരുത്  :)

#പറക്കുംകൂത്ത്  

2013-05-27 10:54:34 (24 comments, 0 reshares, 12 +1s)

ഒരു പാട്ട് പാടിയാലോന്നൊരാലോചന .. ശ്രേയ ഘോഷാലിന്റെ പട്ട്ടു കേട്ടിട്ട് ഇബടത്തെ ചങ്ങായ്ച്ചീടെ പാട്ട് ആണോന് ചോയ്ചോണ്ട് ഉണ്ടായ ഒരു ഉത്സാഹം .. :)

:) :)

posted image

2013-05-27 08:43:29 (7 comments, 2 reshares, 19 +1s)

ചാക്യാർ കൂത്തിന്റെ മറ്റൊരു സബ്   ആണീ പറക്കും   കൂത്ത് .നാനൂറു വര്ഷം  പഴക്കമുള്ള നാഗാനന്ദം എന്നാ മൂലകഥയെ ആസ്പദമാക്കിയാണ് പറക്കും കൂത്ത് ആവിഷകരിച്ചിരിക്കുന്നത് .
 
സുബ്രഹ്മണ്യന്റെ യുദ്ധപ്പുരപ്പാടും പരമശിവനോടും പാർവതിയോടുമുള്ള അനുവാദം ചോദിക്കലും ഗരുഡനില നിന്ന് നാഗങ്ങളെ രക്ഷിക്കാൻ വേണ്ടി ശ്രീഭൂതനാഥന്റെ പരിശ്രമങ്ങളും ആണ് പ്രധാനം .ഗരുഡൻ നാലപതടിയോളം ഉയരത്തിൽ നിന്ന് പറന്നു വരുന്നതാണ് പറക്കും കൂത്തിന്റെ സവിശേഷത.
ഗരുഡൻ ,പരമശിവൻ ,പാർവതി , ദൂതൻ , സുബ്രഹ്മണ്യൻ എന്നിവരാണ് വേഷങ്ങൾ . ഇടയ്ക്ക , മിഴാവ്  തുടങ്ങിയവ മേളത്തിന് ഉപയോഗിക്കുന്നു .
#നാഗാനന്ദം   #പറക്കുംകൂത്ത്  ... more »

2013-05-27 06:52:00 (0 comments, 0 reshares, 3 +1s)

വളരെ അര്‍ജന്റ് ആരെങ്കിലും ഹെല്‍പ് ചെയ്യുമോ?

നമ്മുടെ +Sheenu Rakesh   ന്റെ അച്ഛന്‍ പനിബാധിതനായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്ലേറ്റ്ലറ്റ് കൌണ്ട് കുറഞ്ഞതിനാല്‍ അദ്ദേഹത്തിന് ഇന്ന് വൈകുന്നേരത്തിനുള്ളില്‍ വളരെ അത്യാവശ്യമായി കുറച്ചു ബോട്ടില്‍ രക്തം ആവശ്യമായി വന്നിരിക്കുന്നു. രക്തം നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ +RakeshR  നെ   7403050620  ,   9633300817 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഏതു  ഗ്രൂപ്പിലുള്ള രക്തവും  സ്വീകാര്യമാണ്.

Post Date - 27/05/2013... more »

posted image

2013-05-27 07:13:52 (12 comments, 2 reshares, 21 +1s)

To all my kudiyan chettans..

posted image

2013-05-24 09:25:58 (4 comments, 0 reshares, 25 +1s)

ലാംഗി ലാംഗി .. എന്തര് പേരായാലും ശരി ..നല്ല മണമാണ് ... !

posted image

2013-05-24 08:53:47 (14 comments, 1 reshares, 22 +1s)

പേരറിയാ പൂ  :)

posted image

2013-05-24 07:57:09 (7 comments, 1 reshares, 27 +1s)

ഒരു കുടന്ന നിറയെ ...

മ്യൂസിയം തിരുവനന്തപുരം

#അശോകം  

posted image

2013-05-24 07:03:21 (19 comments, 0 reshares, 37 +1s)

വരച്ചിട്ടു ചേച്ചിയ്ക്ക് ഇഷ്ടവാത്ത കൊണ്ട് പോസ്ടാത്ത ഒരു സീരിയല്‍ -ബ്രേക്ക് പടം . (ന്ന്വെച്ചാല്‍ സീരിയല്‍ കാണുമ്പോ ഇടെല്‍ കിട്ടണ ബ്രേക്കില്‍ വരച്ച പടം ) 

ഇവിടെ വന്നു നമ്മുടെ ചിത്രകാരന്‍ ഗഡിയോട് ചോയ്ച്ചപ്പോ കൊള്ളാം ന്നു ..! 

#drawing   #life  

2013-05-24 05:38:56 (30 comments, 0 reshares, 21 +1s)

കേരളത്തിന്റെ ചരിത്രം അന്വേഷിച്ചൊരു യാത്ര പോയാലോന്നൊരു ആലോചന .  അമ്മമ്മ്ടെ വീട്ടില്‍ കൊറേ പുസ്തകങ്ങള്‍ ചുമ്മാ കെടക്കണൂ ..ഒരു മാതിരി ആധാരം മലയാളം ടൈപ്പ് മുതല്‍ .. അമ്മയൊക്കെ കുഞ്ഞായിരിക്കും കാലം മുതല്‍ ഉള്ളത് ..
വരയ്ക്കാനൊരു കഥ കൂടി കിട്ടിയാലോ ചിലപ്പോള്‍ .. :) 

posted image

2013-05-24 07:03:46 (23 comments, 0 reshares, 17 +1s)

ഒരു പരീക്ഷണം കൂടി ..ന്യൂഡ് ആര്‍ട്ട്  :)
നമ്മടെ ഫൈന്‍ ആര്‍ട്സ്‌ ഗടീസ് കൊണ്ടൊന്ന സാമ്പിള്‍സ് ഇല്‍ നിന്ന് വരയ്ക്കാന്‍ എളുപ്പമുള്ളതു അങ്ങെടുത്ത് .. :)

ഇനിയീ കാറ്റഗറി പടംസ് അടുത്ത മാസം പത്തിന് .

#drawing  

posted image

2013-05-24 07:03:34 (67 comments, 0 reshares, 43 +1s)

നീയില്ലാതെ പോകുമ്പോഴോക്കെയും ഇരുട്ടില്‍ തന്നെ ... 
എങ്കിലും ഇടയ്ക്കിടെ തെളിയാറുണ്ട് ..ഉള്ളിലെ പൊരി മുനിഞ്ഞു  കത്തുമ്പോള്‍ മാത്രം ..

#drawing  

posted image

2013-05-23 10:27:12 (12 comments, 0 reshares, 26 +1s)

ഉണ്ണിക്കുട്ടന്‍ ..പിറന്നാള്‍ ആശംസോള്‍ ട്ടാ ... :)   +Suraj T R 

ഓലന്‍ ഉണ്ടാക്കണ സീനാണ് .. :) :)

2013-05-23 10:14:23 (2 comments, 0 reshares, 10 +1s)

ലവ് യൂ ദൈവമേ ! ഉമ്മ !

Buttons

A special service of CircleCount.com is the following button.

The button shows the number of followers you have directly in a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.






You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.

bincy mb