Latest postings

posted image

2013-05-20 03:28:27 (38 comments, 1 reshares, 28 +1s)

എന്തരോ എന്തോ :P

@ Mookambika Devi Temple

2013-05-18 16:12:09 (11 comments, 0 reshares, 4 +1s)


:)

posted image

2013-05-16 01:51:01 (8 comments, 0 reshares, 12 +1s)

പ്ലസ്‌ ആകെ മാറി അലമ്പായല്ലോ :)

പഴയ മോഡല്‍ വേണമെങ്കില്‍ STREAM LAYOUT മാറ്റിയാല്‍ മതി !

posted image

2013-04-28 14:33:03 (38 comments, 1 reshares, 8 +1s)

#HELP #ANDROID_MOBILE  

http://www.samsung.com/in/consumer/mobile-phone/mobile-phone/smartphone/GT-I9082EWAINU?subsubtype=android-mobiles
ഇതിനെക്കുറിച്ചുള്ള അഭിപ്രായം 
അല്ലെങ്കില്‍ ഈ റേഞ്ചില്‍ ഉള്ള വേറെ മൊബൈല്‍ !

അഭിപ്രായിച്ചു സഹായിക്കൂ പ്ലീസ് :)

2013-04-26 01:43:46 (15 comments, 0 reshares, 18 +1s)

പ്രിയ സുഹൃത്തുക്കള്‍ക്ക്
ഒരായിരം പിറന്നാള്‍ ആശംസകള്‍ :)

+Rahiim Payyadimeethal +ARIF MUHAMMED +Sreejith Unnikrishnan +Sheeza payari 

2013-04-22 05:09:40 (1 comments, 1 reshares, 11 +1s)

അഭിവാദ്യങ്ങള്‍ :)

കോടിയേരിക്ക് ലഭിച്ച എല്‍.സി.ഡി. ടി.വി. ജനറല്‍ ആസ്‌പത്രിക്ക്
Posted on: 22 Apr 2013


തലശ്ശേരി: മന്ത്രി കെ.പി.മോഹനന്‍ എം.എല്‍.എ. മാര്‍ക്ക് നല്‍കിയ എല്‍.സി.ഡി. ടി.വി.കളില്‍ നിന്നും തനിക്ക് ലഭിച്ച ടി.വി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ. തലശ്ശേരി ജനറല്‍ ആസ്​പത്രിക്ക് നല്‍കി.



#പെയ്ഡ്_പോസ്റ്റ്‌ 

posted image

2013-04-20 03:24:00 (23 comments, 0 reshares, 38 +1s)

മധുരപ്പതിനേഴു ആഘോഷിക്കുന്ന
പ്രിയപ്പെട്ട ചന്തി ചേട്ടന് പിറന്നാള്‍ ആശംസകള്‍ :)

2013-04-18 06:23:12 (49 comments, 0 reshares, 19 +1s)

ഏതു ദുഃഖത്തിലും സന്തോഷം കണ്ടെത്തുന്നു, എന്ന് പറയുന്നവരുണ്ട് ! അപ്പോള്‍ അതിനെ ദുഃഖം എന്ന് വിളിക്കേണ്ടതുണ്ടോ ? അവര്‍ക്ക് യഥാര്‍ത്ഥ ദുഃഖം എന്താണെന്ന് അറിയാത്തതുകൊണ്ടാവുമോ ?

ഇനി മറ്റുള്ളവരുടെ ദുഃഖത്തില്‍ സന്തോഷം കണ്ടെത്തുന്ന കാര്യമാവുമോ അവര്‍ ഉദ്ദേശിച്ചത് ? :)))

posted image

2013-04-16 07:12:07 (5 comments, 0 reshares, 19 +1s)

Bless full 2 Years +ANILKUMAR PONNAPPAN :)

FB-യില്‍ രണ്ടു പോസ്റ്റും ഒരുമിച്ച് കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി :)

2013-04-13 06:15:29 (5 comments, 0 reshares, 12 +1s)

ആരും ഇല്ലാ പാര്‍ട്ടി കേരള :)

posted image

2013-04-12 07:08:55 (5 comments, 3 reshares, 26 +1s)

ഹ ഹ ............ :)

FB

posted image

2013-04-04 05:19:17 (12 comments, 1 reshares, 12 +1s)

സുഗുണന്‍ സ്റ്റൈല്‍ (ഗഗ്നം സ്റ്റൈല്‍) :)

Sugunan Style Jaffer Idukki Rockz! (Malayalam Gagnam Style)

posted image

2013-03-22 03:45:05 (43 comments, 0 reshares, 29 +1s)

#മാക്രി  

:)))

posted image

2013-03-15 16:06:49 (13 comments, 1 reshares, 25 +1s)

Vellamadi @ Bangalore :)

2013-03-13 08:03:40 (17 comments, 0 reshares, 18 +1s)

കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്‌
വിസ്മയത്തിൽ മുഴുകി ലോകരന്ന്
വിസ്മൃതിയിൽ തുടരും ലോകമിന്ന്
കരുണ കാട്ടി യേശുനാഥൻ

(മൂന്ന് വീടിന് അപ്പുറത്തുള്ള അയല്‍വാസി പുതിയ മ്യൂസിക്‌ സിസ്റ്റം വാങ്ങി എന്ന് തോന്നുന്നു ! പാട്ട് ഇവിടെ കേള്‍ക്കാം :))) )


അപ്പൊ ശരി ഇനി വൈകുന്നേരം കാണാം !

2013-03-12 07:18:59 (11 comments, 0 reshares, 8 +1s)

പുരുഷന്മാര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും കിട്ടണം. രാത്രിയില്‍ റോഡിലൂടെ സഞ്ചരിക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. പക്ഷെ കഴിയുന്നില്ല. കടപ്പുറത്തുപോയി ഷര്‍ട്ടില്ലാതെ ഇരിക്കണം. പറ്റുമോ ?

- പത്മപ്രിയ -

posted image

2013-03-10 03:27:31 (46 comments, 0 reshares, 22 +1s)

എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി...അമ്പും വില്ലും....
അവസാനം പവനായി ശവമായി :(

2013-02-23 05:54:17 (29 comments, 0 reshares, 18 +1s)

-:)-

സ്മൈലിയാണ് താരം !

തെറി വിളിച്ചിട്ടായാലും അവസാനം സ്മൈലി ഇട്ടാല്‍, അതെല്ലാം കഴുകി കളയാനുള്ള ശക്തി സ്മൈലിക്ക് ഉണ്ടെന്നാണ് വിശ്വാസം !

posted image

2013-02-23 04:44:44 (32 comments, 1 reshares, 29 +1s)

+ravi k ram :)

posted image

2013-02-04 06:18:52 (13 comments, 0 reshares, 25 +1s)

#അതൊക്കെഒരുകാലം

ഒരു കോലം :)

posted image

2013-02-01 05:56:42 (46 comments, 0 reshares, 45 +1s)

സ്നേഹിതന് ഒരായിരം ജന്മദിനാശംസകള്‍
വാരി കോരി വിതറുന്നു :)

posted image

2013-01-19 06:39:26 (96 comments, 0 reshares, 23 +1s)

ഒരു ഗവി യാത്രയും കൂടെ ഇത്തിരി തമാശയും :)

http://www.mathrubhumi.com/yathra/destination/kerala/article/332975/index.html

#ഗവി

2013-01-19 05:11:37 (53 comments, 0 reshares, 10 +1s)

വിന്‍ഡോസ്‌ 8 ഇന്‍സ്റ്റോള്‍ ചെയ്തു നോക്കട്ടെ :)

എന്തരാവുമോ എന്തോ ! 

#Windows8  

posted image

2012-12-25 16:33:05 (33 comments, 0 reshares, 31 +1s)

#ക്രിസ്മസ്_ഫോട്ടോസ്  

#christmas_phot   #mlphotos  #NIKON_COOLPIX_L110 #2012

2012-12-24 11:59:42 (20 comments, 0 reshares, 19 +1s)

പ്ലസ്‌ ലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും 

Merry★* 。 • ˚ ˚ ˛ ˚ ˛ •
•。★Christmas★ 。* 。
° 。 ° ˛˚˛ * Π__*。*˚
˚ ˛ •˛•˚ */__/~\。˚ ˚ ˛
˚ ˛ •˛• ˚ | 田田 |門| ˚And a happy new year:')

posted image

2012-12-23 07:30:59 (15 comments, 3 reshares, 28 +1s)

++++++++++++++++

2012-12-20 06:03:27 (24 comments, 0 reshares, 21 +1s)

എടി ഏല്യാമ്മേ, നിന്റെ പെണ്‍മക്കള് രണ്ടും എന്റെ കയ്യീക്കെടന്ന് പെടക്കും . . . എന്റെ തള്ളേടെ പ്രായമുണ്ട് നിനക്ക്, എന്നാലും പറയുവാ, നീയും എന്റെ കയ്യീക്കെടന്ന് പെട പെടാ പെടക്കുമെടീ !!!

posted image

2012-12-15 07:56:31 (29 comments, 0 reshares, 44 +1s)

#വഴിയോരക്കാഴ്ച്ചകള്‍

2012-12-08 14:14:20 (14 comments, 0 reshares, 13 +1s)

കൊണോണ ഇന്ന് വീണ്ടും തിരുവനന്തപുരത്ത് വന്നിരുന്നു . . . . ഓണ്‍ലൈനില്‍ കാണുമ്പോലെ അല്ല . . . ഇത്രയും കൃത്യനിഷ്ടയുള്ള ഒരു സുഹൃത്തിനെ എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല . . .  വീണ്ടും കാണാന്‍ പറ്റിയതില്‍ വളരെ സന്തോഷം :)
#@$#@$@#@#%$#%@$%@$%

2012-12-08 13:55:37 (8 comments, 0 reshares, 4 +1s)

12 മയിരുകള്‍ 
എനിക്കും owner ആവണം :)

2012-11-30 13:41:52 (24 comments, 0 reshares, 18 +1s)

പ്രൈവറ്റ് പോസ്റ്റ്‌ 

2012-11-21 07:25:06 (38 comments, 0 reshares, 13 +1s)

പ്ഫാ . . . ഓട്രീ . . . പഴയ പോസ്റ്റ്‌ കുത്തിപ്പൊക്കാതെ :)

+Arya Sreekumar 

2012-11-09 08:46:51 (68 comments, 0 reshares, 19 +1s)

#കണക്കപ്പിള്ള  

തപ്പോ (+വൈശാഖ് പാറവിള) യുടെ മാമന്‍, അവന്റെ കയ്യില്‍ 100 രൂപ കൊടുത്തിട്ട് കടയില്‍ പോയി ചക്കയും, മാങ്ങയും, തേങ്ങയും വാങ്ങി വരന്‍ പറഞ്ഞു. തപ്പോ കാശ് അടിച്ചുമാറ്റും എന്ന് അറിയാവുന്നതുകൊണ്ട് മാമന്‍ ഒരു നിബന്ധനയും വച്ച് :)

മാമന്റെ നിബന്ധന : 100 രൂപയും ചിലവാക്കണം, മൂന്നു സാധനവും വേണം, മൂന്നും കൂടി 100 എണ്ണം വേണം (കൂടാനോ/കുറയാനോപാടില്ല)

തപ്പോ കടയില്‍ പോയി സാധനത്തിന്റെ വില ചോദിച്ചു . . . 
ഒരു ചക്ക - 5 രൂപ
ഒരു തേങ്ങ - 1 രൂപ
20 മാങ്ങ - 1 രൂപ 

തപ്പോ കുത്തിയിരുന്ന് ആലോചിക്കാന്‍ തുടങ്ങി ?  എന്ത് ചെയ്യും ???
(അറിയാവുന്നവര്‍ തപ്പോയെ ഹെല്പ് ചെയ്യ്)... more »

posted image

2012-11-03 04:12:50 (46 comments, 0 reshares, 29 +1s)

#കടല്‍ #അഴിമുഖം #പൊഴിക്കര

#My_Clicks  

2012-10-30 04:00:49 (25 comments, 0 reshares, 21 +1s)

അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ . . . . .

ഇനി വൈകുന്നേരം കാണാം :)

posted image

2012-10-17 10:31:45 (118 comments, 1 reshares, 31 +1s)

കൂളിംഗ് ഗ്ലാസ്‌ ഇവന്റിലേക്ക് എന്റെ  പട്ടി ഫോട്ടോ ഇടും :)

#കൂളിംഗ്‌_ഗ്ലാസ്‌_ഇവന്റ്

2012-10-15 05:23:13 (40 comments, 0 reshares, 21 +1s)

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞാന്‍ നന്നായതായി ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു :)))

posted image

2012-10-05 04:44:53 (61 comments, 0 reshares, 16 +1s)

#സംശയം  

നമ്മുടെ നാട്ടില്‍ നടന്ന ഒരു സംഭവം പറയാം .

വേറെ മതത്തില്‍പ്പെട്ട ഒരു യുവാവ് ഒരു മുസ്ലീം യുവതിയുമായി ഒളിച്ചോടി . . . . കുറെ ദിവസത്തിന് ശേഷം യുവതിയുടെ ബന്ധുക്കള്‍ അവരെ കണ്ടുപിടിച്ചു . . . . ബന്ധുക്കള്‍ ആ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അയാളെ മതപരിവര്‍ത്തനം നടത്തി . . . എന്താ അയാള്‍ക്ക് ഒരു മുസ്ലീം യുവതിയുടെ കൂടി അയാളുടെമതത്തില്‍ വിശ്വസിച്ചു ജീവിക്കാന്‍ അവകാശം ഇല്ലേ ?  എന്തിനായിരുന്നു ഈ നിര്‍ബന്ധ മതപരിവര്‍ത്തനം ?

പ്രചോദനം :-
https://plus.google.com/u/0/102244207145386149099/posts/h2z5hw16C17... more »

2012-09-25 11:06:43 (115 comments, 0 reshares, 24 +1s)

പ്രിയ സുഹൃത്തുക്കളെ,

ഞാന്‍ തറയാണ് . . . അതുകൊണ്ട് എന്റെ കമന്റും ചിലപ്പോള്‍ തറ ആയെന്നു വരും . . . . ഇട്ട കമന്റിനെ ഡിലീറ്റ് ചെയ്യാനും സോറി പറയാനും എനിക്ക് ബുദ്ധിമുട്ടാണ് . . . . ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍, ബുദ്ധിമുട്ടുള്ളവര്‍ എന്നെ ബ്ലോക്ക്‌ ചെയ്യാന്‍ താഴ്മയായി അപേക്ഷിക്കുന്നു . . . . .

posted image

2012-09-19 06:56:02 (19 comments, 3 reshares, 30 +1s)

നമ്മുടെ സ്വന്തം കാവ്യക്ക് പിറന്നാള്‍ ആശംസകള്‍ :)

2012-09-18 07:31:34 (115 comments, 0 reshares, 10 +1s)

#സംശയം  

എന്റെ കമന്റുകള്‍ ഇത്തിരി ഓവര്‍ ആണോ എന്നൊരു സംശയം :)

posted image

2012-09-11 06:08:18 (30 comments, 0 reshares, 45 +1s)

കുഞ്ഞു :)

2012-09-08 07:14:26 (6 comments, 0 reshares, 19 +1s)

ദേ . . . വന്നു . . . . . ദേ . . . പോയി . . . . . :)))

(തിങ്കള്‍ മുതല്‍ കാണാം)

2012-08-30 05:38:25 (37 comments, 0 reshares, 19 +1s)

പൂക്കളവും, സദ്യയും, ആഘോഷവും - ഫോട്ടോസ് ഒക്കെ കണ്ടപ്പോള്‍ നാട്ടിലേക്കാളും അടിപൊളി ഓണം പ്രവാസികള്‍ക്കാണെന്ന് തോന്നുന്നു :)))

2012-08-28 14:22:25 (9 comments, 0 reshares, 5 +1s)

ONLINE DATA ENTRY (COPY & PASTE) WORK

Online Data Entry job. Just Copy and Paste Work. No initial charges. Please contact dataentry395@yahoo.in. If any one interested to know more about the job. (Kerala)

2012-08-28 10:17:29 (35 comments, 0 reshares, 15 +1s)

സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ഓര്‍മ്മപ്പെടുത്തലുകള്‍ മനസ്സില്‍ കോറിയിട്ടു   കൊണ്ട് എല്ലാവര്‍ക്കും എന്‍റെ ഹൃദയംനിറഞ്ഞ ഓണാശംസകള്‍ ...

ഈ കമന്റും കൊണ്ട് റഹിം സ്റ്റാന്റ് വിടെണ്ടാതാണ് :)))
+Rahim Payyadimeethal 
നോട്ടിഫികേഷന്‍ . . . നോട്ടിഫികേഷന്‍ . . . നോട്ടിഫികേഷന്‍ . . . 

2012-08-28 07:28:12 (36 comments, 0 reshares, 16 +1s)

എന്തുവാ ഇവിടെ ?

എല്ലാരും ഓണാശംസകള്‍ കമന്റും കോപ്പി ചെയ്ത് നടക്കുന്നു . . . . ഏത് പോസ്റ്റ്‌ അവിടെയെല്ലാം പേസ്റ്റ് ചെയ്യും . . . .  

ഓണാശംസകള്‍ . . . ഓണാശംസകള്‍ . . . ഓണാശംസകള്‍ . . . :)))

2012-08-27 06:43:47 (15 comments, 0 reshares, 18 +1s)

സതീഷിന്റെ ചേട്ടന്റെ കല്യാണത്തിന് വരാമെന്ന് പറഞ്ഞു പറ്റിച്ച എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും എട്ടിന്റെ പണി തരുന്നതാണെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു :)))

posted image

2012-08-20 16:43:08 (27 comments, 0 reshares, 20 +1s)

ജാസി ഗിഫ്റ്റ് വിവാഹിതനാകുന്നു , വധു അതുല്യാ ജയകുമാര്‍ ആശംസകള്‍ ജാസി ഗിഫ്റ്റ് :)

fb

2012-08-20 12:56:44 (48 comments, 0 reshares, 13 +1s)

കൊല്ലെടാ ആ ചെമ്മേരിയെ . . . . .
നല്ലൊരു പോസ്റ്റും അതിലെ കമന്റ്സും നശിപ്പിച്ചു . . . . . :)))

Buttons

A special service of CircleCount.com is the following button.

The button shows the number of followers you have directly in a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.






You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.

ഗോ പു