
Ahmed Niyaz
Location: Dubai
His ProfilesRankThis is the rank of 'Ahmed Niyaz' out of all Google+ Profiles.: 19,570 (GenderRankFor the gender 'Men'.: 11,525)
His ProfilesRankThis is the rank of 'Ahmed Niyaz' out of all Google+ Profiles. in United Arab Emirates: 31 (GenderRankFor the gender 'Men'.: 18)
His CircleRankThis is the rank of 'Ahmed Niyaz' out of all indexed profiles and pages at CircleCount.com.: 25,598
Followers: 4,226
Following: 534
Added to CircleCount.com: 07/13/2011That's the date, where Ahmed Niyaz has been indexed by CircleCount.com.
This hasn't to be the date where the daily check has been started. (Update nowYou can update your stats by clicking on this link!
This can take a few seconds.)
Activity
Average numbers for the latest postings:
4 comments per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many comments someone has received recently.
0 reshares per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of .how often someone's posts have been reshared lately.
4 +1's per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many +1's someone has received on his or her posts recently.
989 characters per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many characters someone has used per post recently.
Latest postings
2013-06-20 03:52:24 (0 comments, 0 reshares, 1 +1s)
മുസ്ലിം സ്ത്രീകളുടെ വിവാഹപ്രായം പതിനാറു
വിവാദ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ രാഷ്ട്രീയക്കാരെ ആരും പടിപ്പിക്കെണ്ടാതില്ല..
മുഖ്യന്റെ ഓഫീസുമായി ബന്ധപ്പെടുത്തി പുറത്തുവന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണത്തില്‍ നിന്നും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ നിന്നും തന്ത്രപരമായ ശ്രദ്ധതിരിക്കല്‍ .
ഇത്തവണ മുല്ലപ്പെരിയാല്‍ ഡാം പൊട്ടിച്ചില്ല.
പോപ്പുലര്‍ ഫ്രെണ്ട് ക്യാമ്പില്‍ നിന്ന് കുറ്റിച്ചൂല്‍ കണ്ടെത്തിയില്ല.
മാവോവാദികള്‍ വനാന്തരങ്ങളില്‍ നിന്ന് ഉപ്പും മുളകും തേടി ഇറങ്ങിയില്ല.
പകരം അതിനെക്കാള്‍ രേന്ച്ചുള്ള മാധ്യമശ്രദ്ധ നേടുന്ന ഒരു വിഷയം തന്നെ എടുത്തിട്ട്.
അതെ മുസ്ലിം സ്ത്രീയുടെ വിവാഹ പ്രായം.
ആര്‍ക്കു വേണ്ടി?
മുസ്ലിംകള്‍ക്ക് വേണ്ടിയോ?

