Vijesh Chakk was in following circles

AuthorFollowersDateUsers in CircleCommentsReshares+1Links
Trever McGhee28,2582012-05-02 14:58:4829213821CC G+
Nils Tschampel4,0692012-05-02 10:30:15292403552CC G+


Activity

Average numbers for the latest postings:

7 comments per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many comments someone has received recently.
0 reshares per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of .how often someone's posts have been reshared lately.
22 +1's per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many +1's someone has received on his or her posts recently.
877 characters per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many characters someone has used per post recently.

Latest postings

posted image

2013-05-11 11:39:22 (7 comments, 0 reshares, 22 +1s)

#ജാലകം #ജനൽ #താജ്മഹൽ #യമുന #ആഗ്രഫോർട്ട്‌ 
ആഗ്ര ഫോര്ട്ടിലെ ജാലകത്തിലൂടെ യമുനയുടെയും താജ് മഹലിന്റെയും ദൃശ്യം 

posted image

2013-03-20 11:24:11 (20 comments, 2 reshares, 25 +1s)

ഇന്ന് ലോക മാതൃഭാഷാ ദിനം(21.02.2012) .മലയാള ഭാഷയെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് ആശംസകള്‍ നേരുന്നു

posted image

2013-03-06 10:49:37 (6 comments, 0 reshares, 17 +1s)

അറംപറ്റിയ  ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ ..
 യു ഡി എഫിന്റെ വില വൈകാതെ മന്ത്രി അറിയുമെന്ന് പറഞ്ഞു ഒരു വര്‍ഷത്തിനുള്ളില്‍ പി സി അറിയിച്ചു .യു ഡി എഫില്‍ നടക്കുന്ന പൊറാട്ട് നാടകങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം .

2012 ജൂലൈ 11 ലെ വാര്‍ത്തയുടെ ലിങ്ക് -- http://goo.gl/V8981

2013-02-18 10:53:16 (18 comments, 0 reshares, 16 +1s)

+soumiya t 

'ഇയം ആകാശവാണി.

സമ്പ്രതി വാര്‍ത്താഃ 

ശ്രൂയന്താം. പ്രവാചകഃ 

ബലദേവാനന്ദ സാഗരഃ' 

http://www.mathrubhumi.com/kannur/news/2126155-local_news-Kannur.html

posted image

2013-02-04 08:38:15 (22 comments, 0 reshares, 54 +1s)

#അതൊക്കെഒരുകാലം #അതൊക്കെയൊരുകാലം

1998ല്‍   
 കോളേജ് , കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് .

2012-12-08 06:34:40 (51 comments, 0 reshares, 36 +1s)

കേരളത്തിലെ ഔദ്ദ്യോഗിക ജീവിതം തല്‍ക്കാലത്തേക്ക് അവസാനിച്ചു . ഇനി ഇന്ദ്രപ്രസ്ഥത്തിലേക്ക്.....

posted image

2012-11-28 16:00:39 (17 comments, 0 reshares, 18 +1s)

((ഡാ എല്‍ദോ നിന്നേം സില്മേലെടുത്തൂ. ))

രണ്ടു ദിവസമായി കണ്ണൂര്‍ നഗരത്തില്‍ കാണുന്ന ബോര്‍ഡാണിത് .മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിനായുള്ള ഉപസമിതി  റിപ്പോര്‍ട്ട് പോലും ആയിട്ടില്ല . സര്‍ക്കാര്‍ ഏറ്റെടുക്കും മുമ്പേ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആയി മാറിയ പരിയാരം  മെഡിക്കല്‍ കോളേജിലെക്കുള്ള  വഴി കട്ടി ബോര്‍ഡ് 

posted image

2012-11-13 15:40:15 (26 comments, 1 reshares, 13 +1s)

MARRIED OR NOT, YOU SHOULD READ THIS ...


“When I got home that night as my wife served dinner, I held her hand and said, I’ve got something to tell you. She sat down and ate quietly. Again I observed the hurt in her eyes.

Suddenly I didn’t know how to open my mouth. But I had to let her know what I was thinking. I want a divorce. I raised the topic calmly. She didn’t seem to be annoyed by my words, instead she asked me softly, why?

I avoided her question. This made her angry. She threw away the chopsticks and shouted at me, you are not a man! That night, we didn’t talk to each other. She was weeping. I knew she wanted to find out what had happened to our marriage. But I could hardly give her a satisfactory answer; she had lost my heart to Jane. I didn’t love her anymore. I just pitied her!

With a deep sense of guilt, I drafted a divorceagreement w... more »

posted image

2012-11-05 12:50:53 (6 comments, 0 reshares, 23 +1s)

സര്‍ട്ടിഫിക്കറ്റ് 
ഈ പോസ്റ്റില്‍ സ്ത്രീ വിരുദ്ധത ഇല്ല . ഇതിലെവിടെയെങ്കിലും സ്ത്രീകലെയോ കുട്ടികളെയോ അപമാനിക്കുന്നതായി തോന്നിയാല്‍ അത് തികച്ചും സ്വാഭാവികമാണ്

posted image

2012-10-07 11:43:04 (2 comments, 1 reshares, 18 +1s)

REQUEST LETTER TO GOD

2012-06-05 14:35:51 (27 comments, 0 reshares, 10 +1s)

കുറച്ചു കൂടുതലാണെന്ന് തോന്നുന്നു.
അല്പം നിയന്ത്രിക്കേണ്ടിയിരിക്കുന്നു.
എവിടേക്കും പോകുന്നില്ല .
ഇവിടെ തന്നെയുണ്ടാവും
ഇടപെടല്‍ അല്പം കുറച്ചു കൊണ്ട് 

posted image

2012-05-23 16:09:21 (42 comments, 2 reshares, 19 +1s)

ങ്്ഹാ...എന്തുമാകട്ടെ. സഹിക്കുകതന്നെ എന്നല്ലാതെ മറുപടിക്ക് സ്‌കോപ്പില്ല, സാധാരണക്കാരന്. 70 പൈസയെങ്കില്‍ അത്രേം.
അതുതന്നെയാണല്ലോ കുത്തനെ വില കൂട്ടാന്‍ അവസരം കൊടുത്തിട്ട് നക്കാപ്പിച്ച കുറയ്ക്കുന്നവരുടെ ശക്തി.

posted image

2012-05-15 04:16:38 (60 comments, 5 reshares, 28 +1s)

വീണ്ടു ഓര്‍ത്തോര്‍ത്തു ചിരിച്ച ഒരു ഗോപീകൃഷ്ണന്‍ കാര്‍ട്ടൂണ്‍ . പാണ്ടിപടയിലെ ഈ രംഗം നെയ്യാറ്റിന്കരയിലെ പിണറായിയുടെ പ്രസംഗവുമായി ബന്ധപെടുതിയപ്പോള്‍ ചിരിച്ചു ചിരിച്ചു വയ്യാതായി .വീഡിയോ ലിങ്കില്‍ 2 .35 മുതല്‍ ..( നീയും തയ്പ്പിച്ചോ ഒരു ബ്രാസിയര്‍ .....ഞാനോ . .....ഏയ്‌ നീ )

Dileep, Salim Kumar, Harisree Ashokan - Malayalam Comedy Scene Pandipada

posted image

2012-05-11 13:23:36 (86 comments, 0 reshares, 17 +1s)

അത്തം ദിവസം കണ്ണൂര്‍ക്കാര്‍ ചന്ദ്രനെ നോക്കിയത് കൊണ്ടാണോ എന്നറിയില്ല കണ്ണൂരിന് ഇപ്പോള്‍ സമയം നല്ലതല്ലെന്ന് തോന്നുന്നു .കൊലപാതകങ്ങള്‍ ആരോപണങ്ങള്‍ കോടതിവിധികള്‍... എല്ലാറ്റിനും കണ്ണൂര്‍ ലേബലും . വെറുതെയാണെങ്കിലും ആള്‍ക്കാര്‍ ശപിക്കുന്നുണ്ടാവും ഈ നാടിനെ .അത് കൊണ്ടായിരിക്കും പ്രകൃതി പോലും ഇത്ര കൂരമായി പെരുമാറുന്നത് .കേരളത്തില്‍ ഏറ്റവുംകൂടുതല്‍ വേനല്‍ മഴ കിട്ടുന്ന ജില്ലയായിരുന്നു കണ്ണൂര്‍ .ഈ വര്ഷം ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത് ഇവിടെയാണ്‌ .ഇത് വരെ കണ്ണൂരില്‍ പെയ്ത മഴ വെറും 25 മില്ലി മീറ്റര്‍ .കൊച്ചിയില്‍ 505 . പ്ലസ്സില്‍ മഴ പടങ്ങളും പോസ്റ്റുകളും വരുന്നത് കാണുമ്പോള്‍ കൊതിയാവുന്നു ,മഴയിലെക്കൊന്നിരങ്ങാന്‍... more »

2012-05-04 17:44:27 (33 comments, 0 reshares, 1 +1s)

ഷോക്കിംഗ് ന്യൂസ്‌
ടിപി ചന്ദ്രശേഖരനെ വെട്ടി കൊന്നു

2012-04-11 10:10:19 (43 comments, 0 reshares, 19 +1s)

ഞാന്‍ ഓഫീസില്‍ ഇരിക്കുകയായിരുന്നു .എന്റെ പി സിയും ടാബിളും ആടുന്നുണ്ടായിരുന്നു .എന്താണ് സംഭവം എന്ന് പിടികിട്ടിയില്ല .ചുറ്റിലും നോക്കിയപ്പോള്‍ ജനലും വാതിലും വിറക്കുന്നതായി കണ്ടു .പെട്ടെന്ന് തറയില്‍ ഒരു കുലുക്കം അനുഭവപെട്ടു .തലചുറ്റുന്നതാണോ എന്ന് സംശയിച്ചു .പെട്ടെന്ന് തന്നെ എല്ലരവ്ര്‍ക്കും കാര്യം പിടി കിട്ടി .മറ്റു ജീവനക്കാരെയുംഅറിയിച്ചു ഞാനും പുറത്തേക്കു ഓടി.... more »

2012-03-14 07:37:06 (7 comments, 5 reshares, 3 +1s)

തിരുവനന്തപുരം ആര്‍ സീ സിയില്‍ ചികിത്സയിലുള്ള പന്ത്രണ്ടു വയസ്സുള്ള, ഫൌസിയ എന്ന കുട്ടിക്ക് നാളെ രാവിലെ (15/03/2012) നാല് കുപ്പി എ ( A+Ve) പോസിറ്റീവ് രക്തം ആവശ്യമുണ്ട്. തുടര്‍ ദിവസങ്ങളിലും രക്തം ആവശ്യമാണ്‌. വേറെ എവിടെ നിന്നും ലഭ്യമല്ലാത്തതിനാല്‍ വളരെ ബുധിമ്മുട്ടനുഭാവിക്കുന്നു എന്നാണു പറയുന്നത്. രക്തം നല്‍കാന്‍ താല്‍പ്പര്യം ഉള്ളവര്‍ ഇ കുട്ടിയുടെപിതാവ് നിസാറിനെ 8891411002 എന്ന നമ്പറില്‍ ബന്ധപ്പെടുക.... more »

posted image

2012-03-07 11:09:45 (31 comments, 13 reshares, 18 +1s)

പാരമ്പര്യത്തിന്റെ പ്രൌഡിയുമായി മലയാളത്തിനു ഒരു പുതിയ വാര്‍ത്ത ചാനല്‍ കൂടി .
മാതൃഭുമി വാര്‍ത്ത ചാനല്‍ പരീക്ഷണ സംപ്രേക്ഷണം തുടങ്ങി .

Mathrubhumi News Channel Test Run Started on Intelsat 17



The technical details of these channels are given below.
Satellite: Intelsat 17 at 66 degree east
LNB Frequency: 5150
Band: C
TP Frequency: 4006
Symbol rate: 14400
Polarization: Horizontal
Standard: DVB S2, Mpeg4

posted image

2012-03-11 18:16:29 (34 comments, 0 reshares, 11 +1s)

കുട്ടികളില്‍ കണ്ടു വരുന്ന സ്വഭാവ വൈജാത്യമാണ് ഓട്ടിസം എന്ന് തിരിച്ചറിയുക .ഇതൊരു രോഗമല്ല ,മറിച്ച് ആശയ വിനിമയത്തിലും സാമൂഹ്യ ഇടപെടലിലുമുള്ള വിത്യാസമാണ്


http://epaper.mathrubhumi.com/epapermain.aspx?queryed=10&eddate=2%2f29%2f2012

posted image

2012-02-20 17:44:31 (42 comments, 6 reshares, 19 +1s)

ഇന്ന് ലോക മാതൃഭാഷാ ദിനം(21.02.2012) .മലയാള ഭാഷയെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് ആശംസകള്‍ നേരുന്നു

2012-03-06 18:55:04 (93 comments, 0 reshares, 38 +1s)

#ഫാമിലിഫോട്ടോ ഇവന്റ് ,#ഫാമിലി ഇവന്റിലേക്ക് എന്റെ വക


ഫോട്ടോ എഡിറ്റ്‌ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഡിലീറ്റ് ആയി പോയ വിവരം സങ്കടത്തോടെ അറിയിക്കുന്നു

2012-03-11 14:24:59 (213 comments, 0 reshares, 16 +1s)

കണ്ണൂരില്‍ നിന്നുള്ളവരെ വട്ടത്തിലാകിയപ്പോള്‍ ഇത്രേം പേരെ കിട്ടി .ഇനീം സ്ഥലം ഇഷ്ടം പോലെയുണ്ട് . #കണ്ണൂര്‍

posted image

2012-02-09 15:37:50 (34 comments, 1 reshares, 7 +1s)

ഇത് കര്‍ണാടക സര്‍ക്കാര്‍ സെന്റ്‌ മേരീസ് ദീപില്‍ സംഘടിപ്പിച്ച കലാമേളയുടെ ദ്രിശ്യങ്ങലാണ് .സുവര്‍ണ ചാനല്‍ പുറത്തു വിട്ട വാര്‍ത്തയാണിത് .മൂന്നു മന്ത്രിമാര്‍ രാജി വെച്ചതിനു പിന്നാലെ വന്ന ഈ വിവാദം സര്‍ക്കാരിനു പുലിവാലാകും ഉറപ്പ് .ചാനലുകാരുടെ വിക്രിതിയാണോ അല്ല ശരിക്കും മേള നടന്നിരുന്നോ എന്നുള്ള കാര്യങ്ങള്‍ അറിയേണ്ടിയിരിക്കുന്നു.എന്തായാലും സദാനന്ദന്റെ സമയം വളരെ മോശം തന്നെ അല്ലാതെന്തു പറയാന്‍

Open sex at Rave Parties in St. Mary's island - Suvarna News... more »

posted image

2012-02-05 19:13:21 (68 comments, 5 reshares, 8 +1s)

ഇന്ന് കാഞ്ഞങ്ങാട് നടന്ന നബി ദിന റാലിയിലെ പട്ടാള വേഷക്കാരായ വളണ്ടിയര്‍മാര്‍ .ഇന്ത്യന്‍ പട്ടാളക്കാരുടെ യുണിഫോം ധരിച്ചാണ് ഇവര്‍ അണിനിരന്നത് .
നല്ല കാര്യം

2012-02-04 17:28:50 (0 comments, 4 reshares, 3 +1s)

-രക്തം വേണം ----
കോട്ടക്കല്‍ അല്‍-മാസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒരമ്മക്ക് അടിയന്തരമായി കുറച്ച് അധികം O+ (ഒ പോസിറ്റീവ്) രക്തം വേണം..
- രക്തം നല്‍കാന്‍ തയ്യാറുള്ളവര്‍ 9142074386 (മുഹമ്മദ് കുട്ടി) നമ്പറില്‍ ഉടന്‍ ബന്ധപ്പെടുക..

സഹകരണ പ്രതീക്ഷയോടെ.

2012-01-30 14:05:06 (0 comments, 7 reshares, 2 +1s)

അര്‍ജന്റ്...
തിരുവനന്തപുരം ആര്‍ സീ സിയില്‍ ചികില്‍സയില്‍ ഉള്ള നിവേദ് എന്ന കുട്ടിക്ക് നാളെ രാവിലെ പത്തുമണിക്കകം രണ്ടു കുപ്പി ബി പോസിറ്റീവ് (B+Ve)ഗ്രൂപ്പിലുള്ള രക്തം ആവശ്യമുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലേക്കും രക്തം ആവശ്യമാണ്‌. രക്തം നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ നിവേദിന്റെ അച്ഛന്‍ മനോജിനെ, ഈ നമ്പറില്‍ 9497496531 ബന്ധപ്പെടുക.

30/01/2012

posted image

2012-01-05 14:16:10 (152 comments, 2 reshares, 14 +1s)

യക്ഷികളും പ്രേതങ്ങളും പനയില്‍ വസിക്കുന്നു എന്നാണ് പണ്ട് കഥകളില്‍ കൂടി കേട്ടത് .പക്ഷെ അവര്‍ പനയില്‍ നിന്നും ഇറങ്ങിയിട്ട് കാലം കുറെ ആയി .എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ കമ്മുണിസ്റ്റ് ഗ്രാമമായ പെരളശ്ശേരിയില്‍ ,സാക്ഷാല്‍ എ കെ ജിയുടെയും ,എം വി ജയരാജന്റെയും ,പി ശശിയുടെയും വീടിനടുത്തുള്ള ഒരു പനയുടെ മുകളില്‍ യക്ഷി കയറി താമസം തുടങ്ങിയിട്ട് കുറച്ചുദിവസമായി .ഈ പ്രതിഭാസം കാണാന്‍ പതിനായിരങ്ങളാണ് രാഷ്ട്രീയ ജാതി മത ലിംഗ ഭേദമന്യേ കുതിച്ചെത്തുന്നത് .ഇപ്പോള്‍ സംഭവത്തിന്‌ ചെറിയ ട്വിസ്റ്റ്‌ ഉണ്ടായിട്ടുണ്ട് .ഇന്ന് സാക്ഷാല്‍ പരമശിവനെയാണ് ജനക്കൂട്ടത്തിനു കാണാന്‍ സാധിച്ചത് .നാളെ ഇനി ഇത് ഏതു സാത്താനായി മാറും എന്ന് പറയാന്‍ പറ്റാത്ത അവസ്ഥ .
എന്റെ ശിവനേ നിന്നെ നീ തന്നെ കാത്തോളണമേ .



ഇത്കുറച്ചു ദിവസം മുന്നേ എടുത്ത പടമാണ്.ഈ പനയാണ് ഇപ്പൊ യക്ഷിയായി?? മാറിയത്... more »

posted image

2012-06-03 18:36:51 (103 comments, 0 reshares, 8 +1s)

ഇതെങ്ങനെ സംഭവിച്ചു എന്നറിയില്ല .ഗൂഗിള്‍ പ്ലുസ് അത്രക്കങ്ങു പോര എന്ന് കുറെ ചര്‍ച്ചകളില്‍ കണ്ടിരുന്നു .ഇപ്പൊ എനിക്ക് ശരിക്കും ബോധ്യമായി .

posted image

2012-01-02 16:32:35 (109 comments, 2 reshares, 8 +1s)

അതെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു .ബ്യുട്ടിഫുള്‍ അടിച്ചുമാറ്റിയതാണെന്ന വിവരം പുറത്തു വരുന്നു .ഇന്‍ടച്ചബിള്‍ എന്ന ഫ്രഞ്ച്‌ സിനിമയുടെ കഥ അനൂപ്‌ മേനോന്‍ അടിച്ചുമാറ്റി ചെറിയ മാറ്റങ്ങളോടെ ബ്യൂട്ടിഫുളാക്കിയെന്നാണ്‌ ആക്ഷേപം. അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും പ്രചോദനം തേടുന്നതില്‍ തെറ്റില്ല, ഇറങ്ങുന്ന എല്ലാ ഇംഗ്ലീഷ് ചിത്രങ്ങളുംനമ്മള്‍ക്ക് കാണാന്‍ കഴിയാറില്ലല്ലോ...അപ്പോള്‍ ആരെങ്കിലുമൊക്കെ ഇത് പോലെ മലയാളത്തിലേക്ക് ഇറക്കിയാല്‍ അല്ലേ നമുക്ക് കാണുവാന്‍ കഴിയുകയുള്ളു .ഒന്നുമില്ലെങ്കിലും വിദേശ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്ത കുറെ ജനങ്ങള്‍ക്ക്‌ അതൊരു ആശ്വാസമാകും.തീര്‍ച്ച .പക്ഷെ അത് പറയാതിരിക്കുന്നു എന്നതാണ്‌ ഇവിടത്തെ വിഷയം .കോക്ക്ടയില്‍ ഇറങ്ങുന്നതിനു മുമ്പ്വലിയ വായില്‍ ബടായി വിടുകയായിരുന്നു.ഇറങ്ങി പൂച്ച് പുറത്തായപ്പോഴാണ് പ്രചോദനത്തിന്റെ കാര്യം അനൂപ്‌ മേനോന്‍ തുറന്നു പറഞ്ഞത് .ഇനി ബ്യുട്ടിഫുള്ളിന്റെ പ്രചോദന രഹസ്യം അടുത്ത് തന്നെ പുറത്തു പറയുമായിരിക്കും .... more »

posted image

2011-12-29 18:09:47 (15 comments, 5 reshares, 10 +1s)

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയത്തെ സമ്മേളനം ആര്‍ക്കു മറക്കല്‍ കഴിയില്ല .അന്ന് നടന്ന സംഭവങ്ങള്‍ തന്നെയാണ് പാര്‍ട്ടി വിരുദ്ധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും ഇപ്പോഴും ആഘോഷിക്കപെടുന്നത് .ഇത്തവണ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാകുമെന്നും അത് സമ്മേളനത്തെ ബാധിക്കുമെന്നും പ്രചരണം ഉണ്ടായിരുന്നു.എന്നാല്‍ വിഭാഗീയത ഏറ്റവും കുറഞ്ഞ സമ്മേളനമാണ്‌ ഇപ്പോള്‍ നടക്കുന്നത് .
ഫോട്ടോ ജി.ശിവപ്രസാദ്... more »

posted image

2011-12-17 13:45:46 (14 comments, 3 reshares, 8 +1s)

മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ടു തമിഴ് നാട്ടിലും മറ്റു പ്രദേശങ്ങളിലും നടന്നുവരുന്ന അതിക്രമങ്ങള്‍ കണക്കിലെടുത്ത്, ഇവിടങ്ങളിലുള്ള മലയാളികളുടെ സംരക്ഷണത്തിനായുള്ള വെബ്സൈറ്റ് സംവിധാനം ഒരുങ്ങി. തമിഴ്നാട്ടിലും പരിസരപ്രദേശങ്ങളിലും പഠിക്കുകയോ, ജോലി ചെയ്യൂകയൊ, താമസിക്കുന്നവരോ ആയ മലയാളികളാണ് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

പേര്‍രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ്, കലക്ടര്‍ തുടങ്ങിയ അധികാരികളെയും, സ്ഥാപന മേധാവികളെയും, അവരവരുടെ സുഹൃത്തുക്കളെയും, തത്സമയം അറിയിക്കുന്നതിനോടൊപ്പം സുരക്ഷിതമായ മേഖല കണ്ടുപിടിച്ചു കൊടുക്കുന്നതിനാണീ സംവിധാനം. www.supportkerala.org എന്ന വെബ്സൈറ്റിലൂടെ പേര് രജിസ്റ്റര് ചെയ്യുമ്പോള് തന്നെ അതതു പ്രദേശത്തെ ജില്ലാപോലീസ് സൂപ്രണ്ട്, Dy. പോലീസ് സൂപ്രണ്ട്, ഇന്സ്പെക്ടര്, കണ്ട്രോള് റൂം, പോലീസിനു SMS ചെയ്യുവന്നുള്ള നമ്പര്, വിമന് ഹെല്പ് സെന്റര് എന്നിവ ലഭിക്കും. കൂടാതെ അവശ്യ സന്ദര്‍ഭങ്ങളില്‍ സപ്പോര്‍ട്ട് കേരള നല്‍കുന്ന SOS നമ്പരിലേക്ക് സ്വന്തം മൊബൈലില്‍ നി... more »

posted image

2011-12-16 19:29:49 (27 comments, 3 reshares, 11 +1s)

"ചിന്തയില്‍ നിന്ന് വീക്ഷണത്തിലേക്കു "അബ്ദുള്ളകുട്ടി പുതിയ പുസ്തകം എഴുതുന്നു . എന്തായാലും ബുക്കിനു അദ്ദേഹം കണ്ടു പിടിച്ച പേര് കൊള്ളാം .ഇതില്‍ കമ്മ്യൂണിസ്റ്റ്‌കാരെ പുകഴ്ത്തുന്ന ലേഖനങ്ങളും ഉണ്ട് .വിസ്മയ പാര്‍ക്കിലെ ജല സംഭരണി എന്ന ആശയത്തിനാണ് അബ്ദുള്ളകുട്ടി നൂറു മാര്‍ക്ക് കൊടുത്തിരിക്കുന്നത്‌ .കമ്മ്യുനിസ്റ്റ്പാര്‍ട്ടിയിലയിരുന്നപ്പോള്‍ മോഡിയെ അനുകൂലിച്ചു ഉണ്ടാക്കിയ വിവാദങ്ങള്‍ ഓര്‍മയില്ലേ .ഇനി കോണ്‍ഗ്രെസ്സുകാര്‍ എന്തൊക്കെ പുകിലാണോ ഉണ്ടാക്കാന്‍ പോകുന്നത് .വികസനത്തിന്റെ കാവലാളായ അബ്ദുള്ളകുട്ടി തന്റെ പുസ്തകത്തില്‍ വികസനത്തെ പറ്റി തന്നെയാണ് കൂടുതലും പ്രദിപാദിക്കുന്നത് . പിണറായി ,കോടിയേരി, കെപി സഹദേവന്‍ ,ടിവി രാജേഷ്‌ എന്ന് വേണ്ട വര്‍ക്കലകഹാരിനു വരെ നല്ല കൊട്ട് കൊടുക്കുന്നുണ്ട് അബ്ദുള്ളകുട്ടി .... more »

2011-12-09 15:05:16 (14 comments, 0 reshares, 5 +1s)

mullaperiyar :all media people in tamilnadu (including malayalees) are insisted to wear black costume or black badge tomorrow.

posted image

2011-12-09 14:53:41 (21 comments, 0 reshares, 9 +1s)

ഓരോരുത്തന്‍ ഇറങ്ങിക്കോളും,പറയിക്കാനായിട്ടു...

posted image

2011-12-09 10:37:13 (17 comments, 2 reshares, 9 +1s)

സിനിമ പ്രസിദ്ധീകാരണങ്ങല്‍ക്കെതിരെ കാവ്യാ മാധവന്‍ കേസിന് പോണെന്ന് ..കോട്ടയം ആസ്ഥാനമായുള്ള പത്രത്തിന്റെ സിനിമാ വാരികയില്‍ കാവ്യയെയും ദിലീപിനെയും ചേര്‍ത്ത്‌ അടുത്തയിടെ വന്ന റിപ്പോര്‍ട്ടാണ്‌ കേസ് കൊടുക്കാന്‍ പ്രകോപിപ്പിച്ചതെന്നു പറയുന്നു . മറ്റൊരു നടി കാവ്യയുടെ അവസരങ്ങള്‍ അട്ടിമറിക്കാന്‍ നടത്തുന്ന ഗൂഡ നീക്കത്തെക്കുറിച്ചു വിശദമായവാര്‍ത്ത ഇതേപ്രസിദ്ധീകരണ സ്‌ഥാപനം പിന്നീട്‌ പ്രസിദ്ധീകരിച്ചിരുന്നു.മലയാളികളുടെ ഇഷ്‌ട നായികയായ കാവ്യാ മാധവനെ സിനിമയില്‍ നിന്ന്‌ പുറത്താക്കാര്‍ ആരോ ചിലര്‍ മെനക്കെട്ട് ഇറങ്ങിയുട്ടെന്ടെന്നാണ് ശ്രുതി .മലയാളത്തില്‍ അടുത്തിടെയായി നല്ല അവസരങ്ങള്‍ ലഭിക്കുന്ന ഒരു നായികാ നടിയാണ്‌ കാവ്യക്കെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്‌പോലും.കാവ്യാ വീണ്ടും വിവാഹിതയാകുന്നുവെന്നും ഒരു ക്യാമറമാനാണ്‌ വരനെന്നുമുള്ള വാര്‍ത്തകള്‍ വന്നത്‌. അത്‌ കാവ്യയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ചിലര്‍ കെട്ടിച്ചമച്ചതാണത്രേ. വെള്ളരിപ്രാവ്‌ കേസും കൊണ്ട് പോകുമ്പോള്‍ വെള്ളരിപ്രാവിന്റെ ചങ്ങായിയുടെ പരിപാടി എന്താണാവോ ? മൂന്ന... more »

posted image

2011-11-30 11:46:07 (42 comments, 3 reshares, 11 +1s)

ജയരാജും കുഞ്ചാക്കോയും തമ്മില്‍ എന്താണ് വിരോധം ? നായിക സിനിമ കണ്ടവര്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ ആരെയും കുറ്റപ്പെടുത്താനാവില്ല..പഴയകാല നടിയായ വിജയശ്രീയുടെ മരണമാണ് നയികയിലൂടെ ജയരാജ്‌ അവതരിപ്പിക്കുന്നത്‌ .
ഒരു കാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന്, പൊടുന്നനെ മാഞ്ഞുപോയ ഗ്രേസി എന്ന നടിയുടെ കഥ പറയുന്ന ചിത്രമാണ് നായിക.ഗ്രേസിയുടെ മകള്‍വാണി ഈ ചിത്രത്തില്‍ കൊല്ലപ്പെടുകയാണ്. വാണി എന്ന കഥാപാത്രത്തിന് എഴുപതികളില്‍ മലയാളത്തില്‍ നിറഞ്ഞു നിന്ന നടി വിജയശ്രീയുടെ ഛായയുണ്ടെന്ന വിലയിരുത്തലുകളാണ് വിവാദമാകുന്നത്.
.പൊന്നാപുരം കോട്ട എന്ന പടത്തില്‍ ഒരു ഗാന രംഗത്തിനിടെ വിജയശ്രീയുടെ ഉടുതുണി ഒഴുക്കില്‍ പെടുകയും ആ രംഗം ചിത്രീകരിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്‌. ഇത് വെച്ച്പിന്നീടു ബ്ലാക്ക്‌മെയില്‍ നടക്കുകയും അവര്‍ ആത്മഹത്യ ചെയ്യുകയുമാനുണ്ടായത് .പൊന്നാപുരം കോട്ട' എന്ന ചിത്രത്തിന്റെ സെറ്റില്‍ വിജയശ്രീയ്ക്കുണ്ടായ ദുരനുഭവം നായികയിലെ 'കുളത്തൂര്‍ കോട്ട' എന്ന ചിത്രത്തിന്റെ സെറ്റിലും നടക്കുന്നുണ്ട്. പക്ഷെ... more »

posted image

2011-11-26 14:34:12 (11 comments, 5 reshares, 8 +1s)

ശരദ് പവാറിന്റെ അഴിമതിക്കെതിരെ ഹാര്‍വിന്ദര്‍ സിംഗിന്റെ പ്രകടനവും ധനുഷിന്റെ കൊലവരി (കര്‍ഷകരുടെ മരണം ? ) ഗാനവും ബന്ധിപ്പിച്ചു യു ടുബില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് .



Sharad Pawar Slap Song - Why this Kolaveri Di ft. Harvinder Singh

posted image

2011-11-25 14:09:21 (22 comments, 2 reshares, 5 +1s)

ഈ പവാറാണ്‌ രാജ്യത്തെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണക്കാരനെന്നാണ്‌ ഇന്നലെ ഫെയ്‌സ്‌ബുക്കിലും ഗൂഗിള്‍ പ്ലുസ്സിലും മറ്റും വന്ന പ്രതികരണങ്ങള്‍ വായിച്ചാല്‍ തോന്നുക.
പൊതുവേ ഒരു കൈ അകലത്തിരുന്ന്‌ ആരെയും എന്തും പറയാന്‍ മടിയില്ലാത്തവരും കൊള്ളാവുന്ന കസേരയുള്ളവരെ അടുത്തു കണ്ടാല്‍ കൂപ്പിയ കൈ താഴ്‌ത്താന്‍ മറന്നുപോവുകയും ചെയ്യുന്നമലയാളികളായിരുന്നു പ്രതികരണക്കാരുടെ മുന്‍ പന്തിയില്‍. സൗമ്യയുടെ കൊലയാളി ഗോവിന്ദച്ചാമിയോടു കാണിച്ചതിലും രൂക്ഷമായ വെറുപ്പോ വിദ്വേഷമോ ഒക്കെ മിന്നിത്തിളങ്ങി.
അയാള്‍ക്ക്‌ അടി കിട്ടിയോ, ഒന്നേ കിട്ടിയുള്ളോ എന്ന്‌ അണ്ണാ ഹസാരെ ചോദിക്കും മുമ്പേതന്നെ തിരുവനന്തപുരത്തും കോട്ടയത്തും കോഴിക്കോട്ടും ബംഗളൂരുവിലും ദുബായിലും മറ്റുമിരുന്ന്‌ടിപ്പിക്കല്‍ മലയാളി അതേ ചോദ്യം ചോദിച്ചു. എന്നിട്ട്‌, സ്‌കൂള്‍ കുട്ടിയെപ്പോലെ ആവേശംകൊണ്ടു: കണക്കായിപ്പോയി, അങ്ങനെതന്നെ വേണം...

ഈ ശരദ്‌ പവാര്‍ പൊടുന്നനെ എന്ത്‌ അഴിമതിയാണു കാട്ടിയത്‌ എന്നു മാത്രം ആരും പറഞ്ഞില്ല. വില പിടിച്ചുനിര... more »

posted image

2011-11-22 17:17:01 (12 comments, 4 reshares, 7 +1s)

പേടിയാവുന്നു.... അല്പം കഴിച്ചു റോഡില്‍ കൂടെ നടക്കാന്‍ പറ്റില്ല .അപ്പൊ ക്യാമറയുമെടുത്ത് വരും ചില കോന്തന്മാര്‍ .ഈ മലയാളി എന്താ ഇങ്ങനെ ?

posted image

2011-11-17 13:49:32 (11 comments, 2 reshares, 6 +1s)

അമൃത ടിവിയിലെ 'കഥയല്ലിതു ജീവിതം' റിയാലിറ്റി ഷോയ്‌ക്കെതിരേ പരാതി.
കഴിഞ്ഞ മാസം 19ന്‌ രാത്രി 9.30ന്‌ അമൃത ടിവി സംപ്രേഷണം ചെയ്‌ത 'കഥയല്ലിതു ജീവിതം' എപ്പിസോഡിനെക്കുറിച്ചണ്‌ പരാതി.

രമേഷ്‌ എന്നയാളുടെ ഭാര്യ ഷീബ പ്രദീപ്‌ എന്നയാളുടെയൊപ്പം ഒളിച്ചോടിപ്പോയതിനെക്കുറിച്ചുള്ള പരാതി ചര്‍ച്ച ചെയ്‌ത പല എപ്പിസോഡുകളില്‍ ഒന്നാണ്‌ ഇത്‌. പ്രദീപിന്റെഅമ്മ ക്യാമറയ്‌ക്കു മുന്നില്‍ അപസ്‌മാര പ്രവണ കാണിച്ച്‌ ബോധഹരിതയാകുന്നതും, ഇത്‌ കണ്ട്‌ അലറി വിളിച്ച്‌ പ്രദീപിന്റെ ഭാര്യ ശാലിനി കുഴഞ്ഞുവീഴുന്നതും മറ്റുമായിരുന്നു ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്‌സ്‌.

സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗീതയാണ്‌ പരാതിക്കാരി.
കേരള ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി ഈ പരിപാടിയുമായി സഹകരിക്കുന്നതിനെ ചോദ്യംചെയ്‌തും കഥയല്ലിതു ജീവിതത്തിന്‌ സ്‌ത്രീ വിരുദ്ധ സ്വഭാവമാണ്‌ ഉള്ളതെന്ന്‌ ആരോപിച്ചുമാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.

എന്റെ ദൈവമേ ഇവര്‍ ഇനി എത്ര ജീവിതങ്ങള്‍ കാണിക്കും ?കഥയല്ലിതു ജീവിതമാണെന്ന് അമൃതാ ടി വി എന്ന... more »

posted image

2011-11-11 17:27:39 (13 comments, 0 reshares, 5 +1s)

modern computer system

2011-11-05 18:36:37 (2 comments, 0 reshares, 3 +1s)

ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും സ്മരണകളുണര്‍ത്തി വീണ്ടുമൊരു ബലി പെരുനാള്‍.
സമാധാനത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ ബലി-പെരുന്നാള്‍ ദിനം ഉപകരിക്കട്ടെ എന്ന് ആശിക്കുന്നു... ഏവര്‍ക്കും ബക്രീദ് ആശംസകള്‍.

posted image

2011-10-15 18:20:40 (18 comments, 6 reshares, 6 +1s)

നല്ല നടന്‍മാരൊക്കെ രാഷ്ട്രീയക്കാരായ കാലമുണ്ടായിരുന്നു കേരളത്തില്‍. നിത്യഹരിത നായകന്‍ പ്രേംനസീര്‍ മുതല്‍ മുരളി വരെയുള്ളവര്‍ രാഷ്ട്രീയം കളിക്കുകയും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്‌തെങ്കിലും ബാലകൃഷ്‌ണ പിള്ള മകന്‍ ഗണേഷ കുമാരന്‍ മാത്രമാണ്‌ രക്ഷപ്പെട്ടത്‌. ഉണ്ണിത്താന്‍, ഉഴവൂര്‍ വിജയന്‍ തുടങ്ങിയവരോട് മല്‍സരിച്ച്‌അഭിനയിക്കാന്‍ തന്നെയാണ്‌ സഖാവിന്റെ തീരുമാനം .അതിന്റെ തുടക്കമാണ്‌ ടി വി രാജേഷ്‌ നടത്തിയ പ്രകടനം.

കറന്റടിപ്പിച്ചാല്‍ പോലും മുഖത്തൊരു ഭാവവുമുണ്ടാകാത്തയാള്‍ എന്ന്‌ ഉദയനാണു താരത്തിലെ രാജപ്പനെക്കുറിച്ച്‌ പറയുന്നുണ്ടല്ലോ. അതുപോലെയാണോ സഖാവ്‌ രാജേഷിന്റെ ഭാവാഭിനയം? രണ്ടോ മൂന്നോ മിനിറ്റുകൊണ്ട്‌ എത്ര ഭാവങ്ങളാണ്‌ ആ മുഖത്തു വിരിഞ്ഞുപരിലസിച്ചത്‌.എ കെ ശശീന്ദ്രന്‍ കൂട്ടിക്കൊണ്ടു പോയില്ലായിരുന്നെങ്കില്‍ കൂടുതല്‍ ഭാവങ്ങള്‍ വന്നുപോയേനെ.

ഈ പ്രകടനം കണ്ടാല്‍ ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷിനെ ഓര്‍ത്തു പോയാല്‍ ആരെയും കുറ്റം പറയാനാവില്ല... more »

posted image

2011-10-04 17:32:58 (9 comments, 0 reshares, 5 +1s)

ഇതാ ഭരതനും പദ്മരാജനും ഒരു പിന്‍ഗാമി

ഭരതന്റെയും പദ്മരാജന്റെയും ചിത്രങ്ങള്‍ കൂടുതലായും അറിയപ്പെട്ടിരുന്നത് സംവിധായകന്റെ സിനിമയായിട്ടാണ് .സൂപ്പര്‍ താരങ്ങള്‍ നായകരായിട്ടുള്ള സിനിമയാണെങ്കില്‍ കൂടി അത് ഭരതന്‍ സിനിമ അല്ലെങ്കില്‍ പദ്മരാജന്‍ സിനിമ എന്നിങ്ങനെയാണ് കണ്ടിരുന്നത്‌ . ആ പ്രതിഭകളുടെ ഗണത്തിലേക്ക് ഇതാ ഒരു സംവിധകന്‍ കൂടി.തിരക്കഥ കൃത്തും സംവിധായകനുമായ നമ്മുടെ സ്വന്തം രഞ്ജിത്ത് . പക്ഷെ മുന്‍ ഗാമികളില്‍ നിന്നും ഇവിടെ ചെറിയ ഒരു വിത്യാസമുണ്ട് . ഇവിടെ സംവിധായകന്‍ സ്വയം ആ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് .

രഞ്ജിത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പീ ഒക്ടോബര്‍ 6 നാണ് പുറത്തിറങ്ങുന്നത് .പ്രിഥ്വിരാജ് സുകുമാരന്‍ നിര്‍മാണം നിര്‍വഹിക്കുന്ന ഈസിനിമയില്‍ അദ്ദേഹം തന്നെയാണ് നായക വേഷം കൈകാര്യം ചെയ്യുന്നത് .സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന പ്രിത്വിരാജിനു ഇത് തന്റെ ഏറ്റവും മികച്ച കഥാ പാത്രമായിരിക്കും എന്നാണു പ്രതീക്ഷ . എന്നാല്‍ സംവിധായകന്‍ രഞ്ജിത്ത് ഈ സിനിമയു... more »

posted image

2011-09-26 14:44:51 (17 comments, 6 reshares, 6 +1s)

A small example of how to misuse the photos of girls in social networking system.
The profile shows different names but the photo is same. In each site profession is different as doctor teacher accountant etc.Name,age,state even country is changed.

posted image

2011-09-23 17:40:22 (6 comments, 6 reshares, 4 +1s)

പൃഥ്വിരാജിന്‌ റാണി മുഖ്യര്‍ജി ജോടിയാകുന്നു
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം `അയ്യാ'യ്‌ക്കുവേണ്ടിയാണ്‌ റാണി മുഖര്‍ജിയെ കരാര്‍ ചെയ്‌തിരിക്കുന്നത്‌.



ഇനി ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും കൂടെ വിളിക്കും
കാത്തിരിക്കാം

2011-09-21 15:56:14 (6 comments, 0 reshares, 4 +1s)

This is cheating!!!


Chennai to Bangalore = 350 kms
Bangalore to Chennai = 350 kms

Ground Floor to 15th Floor = 15 floors
15th Floor to Ground Floor = 15 floors

Monday to friday = 5 days
friday to Monday = 2 days

This is cheating!!!

posted image

2011-09-19 18:23:30 (5 comments, 18 reshares, 6 +1s)

ങ്്ഹാ...എന്തുമാകട്ടെ. സഹിക്കുകതന്നെ എന്നല്ലാതെ മറുപടിക്ക് സ്‌കോപ്പില്ല, സാധാരണക്കാരന്. 70 പൈസയെങ്കില്‍ അത്രേം.
അതുതന്നെയാണല്ലോ കുത്തനെ വില കൂട്ടാന്‍ അവസരം കൊടുത്തിട്ട് നക്കാപ്പിച്ച കുറയ്ക്കുന്നവരുടെ ശക്തി.

posted image

2011-09-17 12:17:47 (8 comments, 0 reshares, 3 +1s)

ഗര്‍ഭിണി ആയാലും പ്രസവിക്കാത്ത ഒരു ജീവി…




രണ്ടു വർഷം കഴിഞ്ഞു ഇവൾ pregnant ആയിട്ട്

2011-09-16 12:14:34 (3 comments, 1 reshares, 1 +1s)

കുപ്രസിദ്ധ ഗൂണ്ട ഓംപ്രകാശ്‌ എസ്‌എന്‍ഡിപി യൂത്ത്‌മൂവ്‌മെന്റിന്റെ തിരുവനന്തപുരം ജില്ലാ നേതാവ്‌. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കഴിഞ്ഞ ദിവസം യൂത്ത്‌മൂവ്‌മെന്റ്‌ നടത്തിയ സെക്രട്ടേറിയറ്റ്‌ മാര്‍ച്ചിനെക്കുറിച്ചു പറയാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ്‌ ഓംപ്രകാശിന്റെ പുതിയ റോളിലെ അരങ്ങേറ്റം നടന്നത്‌. എസ്‌എന്‍ഡിപി യൂത്ത്‌മൂവ്‌മെന്റ്‌ജില്ലാ ട്രഷററാണ്‌ ഓംപ്രകാശ്‌.... more »

Buttons

A special service of CircleCount.com is the following button.

The button shows the number of followers you have directly in a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.






You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.

Vijesh Chakk