Activity

Average numbers for the latest postings:

4 comments per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many comments someone has received recently.
0 reshares per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of .how often someone's posts have been reshared lately.
5 +1's per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many +1's someone has received on his or her posts recently.
683 characters per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many characters someone has used per post recently.

Latest postings

2013-05-21 22:22:23 (28 comments, 0 reshares, 27 +1s)

ആമിനക്കുട്ടി കൂടെ ജോലി ചെയ്യുന്നതാണു. അവളാണീ പാവമാം ദാസനെ ശീഷ വലിയ്ക്കാൻ ആദ്യായിട്ട്‌ കൊണ്ടു പോയത്‌. അവളും അവളുടെ തട്ടത്തിൻ മറയത്തെ കൂട്ടാരികളും അടിച്ച്‌ ഫിറ്റായ തട്ടത്തിൻ മറയില്ലാത്ത മഞ്ഞുനിറക്കാരികളും ഒത്ത്‌ ഈയിടെ പല രാത്രികളിൽ നഗരഹൃദയം പാട്ടുപാടി പ്രദക്ഷിണം വച്ചിട്ടുണ്ട്‌.പച്ചകളായ ആമിനക്കുട്ടീടെ വീട്ടിൽപച്ചരാജ്യത്തൂന്നൊരുത്തനെ കെട്ടിയ്ക്കുമെന്നായപ്പൊ അവൾ പറ്റൂല്ലനു പറഞ്ഞു. എങ്കി ഇറങ്ങിപ്പോടീന്നവരും.വെള്ളിയാഴ്ച പാതിരാത്രീൽ കിടക്കാനിടമില്ലെന്നു പറഞ്ഞ്‌ വന്ന ആമിനക്കുട്ടീനു ഞാനെന്റെ കട്ടിലൊഴിഞ്ഞുകൊടുത്തു.ഇപ്പ സോഫാ ശരണം.നാളെ അവൾക്ക്‌ സ്വന്തം മുറി കിട്ടും. പകിടികൊടുക്കാനുള്ള പൈസയില്ല ആമിനക്കുട്ടിയ്ക്കു. അതും സ്വരൂപിച്ചു കൊടുത്തു.ഇന്ന് കുറേ പച്ചകൾ ഇവിടെ കാറിൽ കിടന്നു കറങ്ങുന്നു. അവളീ ബ്ലോക്കിലെവിടെയോ ആണെന്നറിയാം. എവിടെന്നൊരു പിടിയുമില്ല അതിനാണീ കറക്കം. എന്നെ പച്ചകൾ തല്ലിക്കൊന്നാൽ കാര്യമറിയിക്കാനാണീ പോസ്റ്റ്‌.

ഹമ്മേ. ബോലോ ഭാരതമാതാക്ക... more »

posted image

2013-05-14 21:24:38 (0 comments, 3 reshares, 1 +1s)

posted image

2013-05-05 18:06:48 (3 comments, 0 reshares, 2 +1s)

http://www.mathrubhumi.com/books/article/excerpts/1798/#storycontent   പ്രശ്നം പ്രത്യയശാസ്ത്രത്തിന്റെ തന്നെ. എന്തുതന്നെയാകട്ടെ എതിരഭിപ്രായങ്ങൾക്ക് ഇടനൽകാത്ത, അമിതമായ അധികാരകേന്ദ്രീകരണത്തിനു  അവസരം നൽകുന്ന കാലഹരണപ്പെട്ട (എന്നെങ്കിലും കാലത്തിനാവശ്യമുണ്ടായിരുന്നു എന്നർത്ഥമില്ല) രാഷ്ട്രീയ ആശയാരാധനയുടെയും കേഡറിസം എന്ന പേരിൽ ഓമനിക്കപ്പെടുന്ന അതിന്റെ ഊടും പാവുമായി നിൽക്കുന്നപട്ടാളച്ചിട്ടയുടേയും പ്രശ്നം. ലെനിനേയും സ്റ്റാലിനേയും മാവോയേയും പോൾപോട്ടിനേയും മുതൽ തുടങ്ങി ഇങ്ങേയറ്റം വരെ നമുക്ക് പരിചിതരായ പേരുകാരുടെ വരെയുള്ളിലെ അറിയാതെയുറങ്ങുന്ന ഹിറ്റ്ലറുമാരുടെയും മഹാത്മാഗാന്ധിമാരുടെയും പ്രശ്നം.ബർലിൻ കുഞ്ഞനന്ദൻ നായരെപ്പറ്റിയൊക്കെയെഴുതിയിരിയ്ക്കുന്നത് കുറഞ്ഞ് പോയെന്നേ കരുതൂ. സ്റ്റാസിയെഅനുകൂലിച്ചതൊക്കെ/അതോ സ്റ്റാസി തന്നെയായി ജോലിനോക്കിയോ? ആർക്കറിയാം, ഇപ്പഴും വൻ അഭിമാനമായി എടുത്തണിഞ്ഞിട്ടാണ് ജനാധിപത്യപ്രസംഗം.... more »

posted image

2013-05-01 21:00:16 (0 comments, 0 reshares, 0 +1s)

Design Swan: 20 Truly Beautiful Water Reflection Photography. http://goo.gl/mag/5mHfq8J

posted image

2013-04-30 19:56:04 (1 comments, 0 reshares, 1 +1s)

Pleasure

posted image

2013-04-30 19:26:42 (0 comments, 0 reshares, 2 +1s)

POT SHOULD BE LEGALISED.... GRRRRR!!!!!

posted image

2013-04-29 22:06:47 (1 comments, 0 reshares, 2 +1s)

MIT Technology Review: What Happened When One Man Pinged the Whole Internet. http://goo.gl/mag/SKDNEEc

2013-04-29 22:02:27 (0 comments, 0 reshares, 2 +1s)

http://www.popphoto.com/gallery/babies-wild?i=334715&s=8

posted image

2013-04-27 11:49:48 (6 comments, 0 reshares, 6 +1s)

Did my second fun movie poster.Hope you can read the quote below if not it says."Don Corleone: Do you spend time with your family? Good. Because a man that doesn't spend time with his family can never be a real man.
"
The Godfather - 1972.
Tried the rain look thanks to  +Glyn Dewis+Mark Johnson for the tutorials.
Practice Practice

posted image

2013-04-27 09:02:00 (0 comments, 0 reshares, 3 +1s)

posted image

2013-04-25 20:42:38 (0 comments, 0 reshares, 0 +1s)

!!!

2013-04-24 16:35:51 (16 comments, 2 reshares, 15 +1s)

ഏപ്പൊഴുമെപ്പൊഴും മയിരു മറുവാദവുമായി വരുന്നതിനു സങ്കടമുണ്ട്‌. പക്ഷേ പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രത്തിൽ നടന്ന മിന്നൽപ്പരിശോധനയുടെ അനുരണnaങ്ങൾ കണ്ട്‌ നല്ല രസമാണു തോന്നുന്നത്‌. ഏത്‌ പ്രമുഖ രാഷ്ട്രീയപ്പാർട്ടിയുടെ 'ശാരീരിക' ക്യാമ്പുകളിൽ നിന്നാണു ഇതൊക്കെക്കിട്ടാത്തതെന്നാണെന്റെ സംശയം. കോൺഗ്രസ്സിനും (80കളുടെ അവസാനം നിന്നു പോയി. )കമ്യൂണിസ്റ്റു മാർക്ക്സിസ്റ്റുകാർക്കും ഇതിലും മെച്ചമായ സൗകര്യങ്ങളോടെ ഇതേപോലുള്ള ആയുധ പരിശീലന രഹസ്യക്യാമ്പുകൾ ഉണ്ടെന്നുള്ളത്‌ ആരെങ്കിലും പറഞ്ഞറിയേണ്ട കാര്യം എനിയ്ക്കില്ല. ബീജേപ്പീയാറെസ്സെസ്‌ പിന്നെ അങ്ങനെയൊന്നും ചെയ്യാറില്ല.മാവോവാദികൾ തുടങ്ങിയവർ അത്രപോലുമില്ല.

ഗുണ്ടാപ്പണിയെ പോപ്പുലർ ഫ്രണ്ട്‌ ചെയ്യുമ്പോൾ 'രാജ്യദ്രോഹം'എന്ന് പറയരുത്‌.ഈ രാജ്യത്തെ ദ്രോഹിയ്ക്കാൻ അവരെക്കൊണ്ടാവില്ല. ആവുന്നവർ ചെയ്യുമ്പോൾ അത്‌ രാജ്യസ്നേഹമായാണു ചിത്രീകരിയ്ക്കുന്നതും.

(അതെ. ഞാൻ കൊണഞ്ഞ ന്യായം പറയുകതന്നെ. ആരെങ്കിലും പറയണ്ടേ)... more »

2013-04-23 16:30:32 (0 comments, 1 reshares, 6 +1s)

http://en.wikipedia.org/wiki/Subhash_Mukhopadhyay_%28physician%29
ഒരിടത്തൊരാൾ ഹസ്തരേഖ നോക്കുമ്പോൾ മറിടത്തിതാണു ഗതി.പഴയഗതിയാണെങ്കിലും ഇപ്പൊഴും ഗതിയിതുതന്നെ(വെസ്റ്റ് ബംഗാളു ഗവണ്മെന്റ് പുള്ളിയെ തൊരന്നു എന്നാണ് കമ്യൂണിസ്റ്റുവിരുദ്ധരുടെ വാദം!.അതിനായിദ്ദേഹത്തിനെ ഇപ്പൊ പൊക്കിക്കൊണ്ട് വരുന്നുമുണ്ട്.ഏത് ഗവണ്മെന്റായാലും കന്യാകുമാരിമുതൽ തൊപ്പിയുടെ തുഞ്ചം വരെ ഇതന്നെ ഗതിയെന്ന്കണ്ടിട്ടുള്ളവനറിയാം)
!
http://www.dnaindia.com/india/210/report-it-s-official-kanupriya-s-indias-first-test-tube-girl

http://articles.timesofindia.indiatimes.com/2003-10-14/kolkata/27179940_1_first-test-tube-baby-sunit-mukherjee-honour

http://www.telegraphindia.com/1101005/jsp/frontpage/story_13020013.jsp... more »

posted image

2013-04-20 10:25:32 (4 comments, 0 reshares, 6 +1s)

Wow!!!!!!

posted image

2013-04-18 21:06:22 (0 comments, 0 reshares, 0 +1s)

The Guardian: Prince Charles employs new public relations expert, Sally Osman. http://goo.gl/mag/JJQApwU

2013-04-18 19:18:30 (12 comments, 1 reshares, 11 +1s)

അമേരിക്കേടെ ഇതേ സയൻസും സയന്റിസ്റ്റുകളും ചെത്തിയ മൂക്കുകൾ ജപ്പാനിൽ ആവിയായിട്ട്‌ കൊല്ലം അറുപതേ ആയുള്ളൂ. ഇസ്ലാം മതം മറ്റേതൊരു മതത്തേയും പോലെ പൊട്ടത്തരം തന്നെയാൺ. സംശയമേതുമില്ല. പക്ഷേ അഫ്ഗാനിലേ യേതോ വിവരദോഷികളായ കുടുംബക്കാർ ചെയ്ത ഭൂലോക പോകൃത്തത്തിനെ മതമായും ആ കുട്ടിയെ അമേരിക്കയിൽ പ്ല്സ്റ്റിക്‌ സർജ്ജറി ചെയ്തതിനെ സയൻസായും കാണാൻ.....

posted image

2013-04-18 17:54:13 (6 comments, 0 reshares, 5 +1s)

Hangover

PS: This picture is just a personal statement rather than a work of artistic photography :-) .Kindly spare me.

posted image

2013-04-17 22:03:05 (1 comments, 0 reshares, 1 +1s)

Metro UK: Tin of biscuits goes missing from police station and officers report it as a crime. http://goo.gl/mag/RKxCnRk

posted image

2013-04-15 22:22:42 (0 comments, 0 reshares, 3 +1s)

The Guardian: Parents need to know homeopathy does not protect against measles, says MP. http://goo.gl/mag/m5Xyp3A

posted image

2013-04-11 22:32:02 (2 comments, 0 reshares, 5 +1s)

WOW!!!

posted image

2013-04-11 19:11:57 (1 comments, 0 reshares, 1 +1s)

ഒരാളു മരിയ്ക്കുമ്പോൾ‌ സഭാമര്യാദകൾ മറക്കുന്ന ശീലക്കാരനല്ലീ ദേഹം എന്നതു കൊണ്ട് അതിനെ വെറുതേ വിഷമിപ്പിക്കുന്നില്ല. എന്നാലും ഇങ്ങനെയൊക്കെ പറയുന്ന പോസ്റ്റുകളുടെ തള്ളിക്കയറ്റത്തിൽ രികി ടോമ്ലിൻസണേ കണ്ടപ്പൊ ഒന്ന് ഷെയറിയെന്നേയുള്ളൂ. വെള്ളഫേസ്ബുക്കുസാഗരത്തീന്ന് ഒരു തുള്ളീടെ

Liverpool fans chanting When Maggie Thatcher Dies v Sunderland

Gerry Adams on Thatcher's death

2013-04-11 17:48:25 (1 comments, 0 reshares, 4 +1s)

കഥകളി മടുത്തൊന്ന് ഭരതനാട്യം കാണാനിരുന്നപ്പൊഴവിടേം കഥകളി മടുത്തൊന്നു കുച്ചുപ്പുടി കാണാനിരുന്നപ്പൊഴവിടേം കഥകളിമടുത്തൊരു കഥക് കാണാനിരുന്നപ്പൊഴവിടേം കഥകളിമടുത്തെന്നാലന്ന്പിന്നെക്കഥകളിതന്നെയാവാവാംന്ന് വച്ച്.

posted image

2013-04-10 17:38:08 (0 comments, 1 reshares, 2 +1s)

http://britishmalayali.co.uk/index.php?page=newsDetail&id=25091

ഫേസ്ബുക്ക് തുറക്കാൻ വയ്യ. സ്റ്റ്രീമിൽ നിറയെ താച്ചറുടെ ചരമപ്പാർട്ടി !

2013-04-09 18:41:20 (0 comments, 0 reshares, 7 +1s)

Malala (as per several online statements)is a supporter of the Trotskyist organization- International Marxist Tendency(IMT) and active participant at the local branch.
ഡീവൈഎഫ് ഐ യുടെ പോസ്റ്ററിൽ മലാലയെ അച്ചടിച്ചതിനു പുലരി ഇട്ട പോസ്റ്റിൽ എയ്‌ഞ്ചല ജോസഫ് എന്നയാളിട്ട കമന്റാണ് ഈ വാരത്തിലെ എന്റെ ചിരിമരുന്ന്.

(പോസ്റ്ററിലെ ഭാഷയിലെ പൊതുവേയുള്ള പൈങ്കിളിത്തത്തോട് വിയോജിപ്പിണ്ടെങ്കിലും ആ പോസ്റ്ററിലെ ആശയത്തോടും മലലയെപ്പോലെയുള്ള മാതൃകകളെനാട്ടുകാരുടെ മുന്നിൽ അവതരിപ്പിയ്ക്കുന്നതിനും സ്വയം സ്വീകരിയ്ക്കാൻ ശ്രമിയ്ക്കുന്നതിനും  ഡിഫിയ്ക്ക് നന്ദി)... more »

posted image

2013-03-31 16:04:05 (3 comments, 0 reshares, 2 +1s)

Christians and Muslims share church

http://www.bbc.co.uk/news/uk-scotland-21953899

posted image

2013-03-11 18:15:00 (0 comments, 0 reshares, 9 +1s)

!

2013-03-09 22:39:34 (28 comments, 1 reshares, 2 +1s)

കുറച്ച്‌ വെനിസണെ ശരിപ്പെടുത്താനുള്ള വഴികൾ പറഞ്ഞു തരുമോ +Kunjaali Kk +Panchali Panchu

posted image

2013-03-08 23:34:42 (5 comments, 0 reshares, 4 +1s)

http://www.mathrubhumi.com/movies/malayalam/345303/

ദാണ്ടെ കെടക്കുന്നു സവാളവട..

posted image

2013-03-23 00:54:10 (1 comments, 0 reshares, 4 +1s)

Heaven

2013-03-04 20:20:06 (1 comments, 0 reshares, 8 +1s)

ഒന്നിനേമേതിനേം വിധിയ്ക്കാതെ കഴിയ്ക്കാൻ എന്തു പാടാണ്. ഇറങ്ങിയിറങ്ങിപ്പോമ്പളേക്കും വിധിപ്പ് കൂടിക്കൂടി വരികയാണ്. നിനക്കങ്ങനക്കെയങ്ങ് പറഞ്ഞിട്ട് ഒരുപ്പോക്ക് പോയാ മതിയെല്ലെന്റണ്ണാ..

posted image

2013-03-04 00:37:11 (1 comments, 0 reshares, 6 +1s)

Baby born infected with AIDS virus has no detectable virus in blood

A baby born infected with the AIDS virus who got immediate treatment now has no detectable virus in her blood. Doctors believe this is the first well-documented case of a functional cure in a neonatal child. A functional cure means the virus isn't entirely gone, but it isn't doing damage either.

Read more from +NBC News:  http://nbcnews.to/VXULjb

2013-02-28 18:41:18 (0 comments, 0 reshares, 0 +1s)

Old Accidental and Flower Power. Great brews. Loads to taste :)

2013-02-26 21:13:41 (0 comments, 0 reshares, 4 +1s)

‘ഇൻസ്‌പെക്ടറായിരുന്ന ടൈമിൽ കമ്മ്യൂണിസ്റ്റുകാരെ ഇടിച്ചു ചതച്ച സത്യനോട് ചോരയുടെ കണക്ക് തീർ‌ക്കുന്നതിനു പകരം അങ്ങേരെ താരസിംഹാസനത്തിൽ കേറ്റിയിരുത്തി ആരാധിച്ചു മലയാളിക‘ളെന്ന് അമർഷം കൊണ്ടയാളാണ് കെ.പി. അപ്പൻ. അദ്ദേഹം തനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനരംഗമെന്നോ മറ്റോ വാഴ്ത്തിയത് ഷാജി കൈലാസിന്റെ സിനിമയിലെ പാട്ടിനെയും. ശരിക്കുമാലോചിച്ചാൽ‘ആറാം തമ്പുരാൻ’ മർദ്ദിതരുടെ പക്ഷം പിടിക്കുന്ന സിനിമയല്ലേ? പാവങ്ങളായ കണിമംഗലത്തുകാർ‌ക്കു (ശങ്കരാടി, കുതിരവട്ടം പപ്പു മുതൽ‌പേർ) വേണ്ടി ഫ്യൂഡൽ മാടമ്പി ഡാഷ് മോൻ കുളപ്പുള്ളി അപ്പനോട് പോരാടിയതാണല്ലോ ജഗന്നാഥൻ. മൂപ്പരുടെ അച്ഛനാകട്ടെ മോഷണാരോപണം വ്യാജമായി ചുമത്തപ്പെട്ടതിനാൽ തലയറഞ്ഞു മരിച്ച് ധീരരക്തസാക്ഷിയായ അമ്പലത്തൊഴിലാളിയും.‘ദേവീക്ഷേത്ര‘ത്തിലെ മുടങ്ങിക്കിടക്കുന്ന ഉത്സവം നടത്താൻ ജഗന്നാഥൻ കാട്ടുന്ന ഉത്സാഹം സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ സമീപനം വ്യക്തമാക്കുന്നുണ്ട്. പോരെങ്കിൽ നിരാലംബയായ ഒരു പെങ്കൊച്ചിന് നിരുപാധികം താമസിക്കാനിടം കൊടുക്കുന്നു (അമ്പത് ശതമാനം, ചുരുങ്ങിയത് അതിനടുത്തെങ്കിലുമ... more »

2013-02-26 17:49:55 (0 comments, 0 reshares, 5 +1s)

ഐ പ്രൊട്ടസ്റ്റ്.

സാഹിത്യ അക്കാഡമി ബ്ലോഗ് എഴുത്തുകാരെ മുഖ്യധാര എഴുത്തുകാരുമായി സംവദിച്ച് സാഹിത്യം പഠിക്കാന്‍ വിളിച്ചിരിക്കുന്നു. യശപ്രാര്‍ത്ഥികള്‍  ക്യൂ നിന്ന് എസ്റ്റാബ്ലിഷ്മെന്‍റ് തമ്പുരാന്‍മാരില്‍ നിന്നും നിലത്തെഴുത്തു പഠിക്കണം. ഐ പ്രൊട്ടസ്റ്റ്. ബ്ലോഗെഴുത്തുകാരന്‍ സംവരണം ആവശ്യമുള്ള അവശപ്രതിഭയല്ല. എഴുത്തിനുചാതുര്‍വര്‍ണ്ണ്യത്തിന്‍റെ ആവശ്യമില്ല.

കടലാസിലെഴുതിയാലും മിലോവന്‍ ജിലാസെഴുതിയ പോലെ ടോയ്ലറ്റ് പേപ്പറിലെഴുതിയാലും ഉള്ളടക്കമുണ്ടോ, നാടന്‍ ഭാഷേല്‍ മരുന്നുണ്ടോ അതു മാത്രമാണ് പ്രസക്തം. കടലാസും കീബോര്‍ഡുമെല്ലാം വെറും മീഡിയം മാത്രമാണ് ബഹു,അക്കാഡമി. അതിന്‍റെ പുറകിലുള്ള തല. ദാറ്റ്സ് വാട്ട് കൌണ്ട്സ് -)))... more »

posted image

2013-02-24 23:20:35 (1 comments, 0 reshares, 1 +1s)

Do you ever feel like a plastic bag Drifting through the wind, wanting to start again? Do you ever feel, feel so paper thin Like a house of cards, one blow from caving in?
Do you ever feel already buried deep? Six feet under screams, but no one seems to hear a thing Do you know that there's still a chance for you 'Cause there's a spark in you?
You just gotta ignite the light and let it shine Just own the night like the 4th of July
'Cause baby, you're a firework Come on, show 'em what you're worth Make 'em go, oh, oh, oh As you shoot across the sky
Baby, you're a firework Come on, let your colors burst Make 'em go, oh, oh, oh You're gonna leave 'em falling down
You don't have to feel like a waste of space You're original, cannot be replaced If you only knew what the future holds After a hurricane comes a rainbow
Maybe... more »

posted image

2013-02-22 19:39:41 (1 comments, 0 reshares, 3 +1s)

അച്ചടിച്ചുവച്ചിരിയ്ക്കുന്നതെല്ലാം സത്യമാകണമെന്നില്ലല്ലോ :)

2013-02-21 20:43:05 (0 comments, 0 reshares, 2 +1s)

http://en.wikipedia.org/wiki/Soichiro_Honda

എന്താണല്ലേ !

2013-02-19 17:22:35 (10 comments, 1 reshares, 5 +1s)

എന്തുകൊണ്ടാണു ഒരു മൂന്നാം മുന്നണിയ്ക്ക്‌ ഇടതു പാർട്ടികൾ ഇന്നും ശ്രമിച്ചു തുടങ്ങാത്തതെന്ന് അത്ഭുതപ്പെടുത്തുന്നു.അതിനായുള്ള ചരിത്രപരമായ ഉത്തരവാദിത്തം അവർക്കാൺ. അവസാനനിമിഷ തട്ടിക്കൂട്ടലുകളല്ലാതെ ശക്തമായ ഒരു ഐക്യമുന്നണി കൂട്ടിയെടുക്കാൻ ഇപ്പോഴെ ശ്രമിച്ചില്ലെങ്കിൽ വരും തലമുറകളോട്‌ മാപ്പുപറഞ്ഞ്‌ ഏത്തമിടേണ്ടിവരും Mr Karat

posted image

2013-02-18 19:43:03 (1 comments, 0 reshares, 9 +1s)

ഇത് ബുള്ളറ്റിഷ്ടമുള്ള ഒരുത്തനെക്കൊണ്ടേഴുതിച്ചിരുന്നെങ്കിൽ എന്ന സങ്കടം ബാക്കി :)

posted image

2013-02-08 18:19:50 (3 comments, 0 reshares, 5 +1s)

സാംസ്കാരിക കേരളം !
എന്തുകൊണ്ടാണിതിൽ അത്ഭുതപ്പെടേണ്ടത്? മുന്നിൽ ചിരിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യന്റെ മുഖത്തുനോക്കി യാതൊരു പ്രകോപനവുമില്ലാതെ ഉപദ്രവിയ്ക്കാൻ തോന്നുന്ന മനസ്സിനെ ആലോചിച്ച്.

posted image

2013-02-07 18:54:09 (2 comments, 1 reshares, 9 +1s)

സാംസ്കാരിക കേരളം !
എന്തുകൊണ്ടാണിതിൽ അത്ഭുതപ്പെടേണ്ടത്? മുന്നിൽ ചിരിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യന്റെ മുഖത്തുനോക്കി യാതൊരു പ്രകോപനവുമില്ലാതെ ഉപദ്രവിയ്ക്കാൻ തോന്നുന്ന മനസ്സിനെ ആലോചിച്ച്.

2013-02-06 23:04:56 (0 comments, 0 reshares, 0 +1s)

2013-02-06 23:04:14 (0 comments, 0 reshares, 1 +1s)

posted image

2013-02-06 00:26:52 (0 comments, 0 reshares, 0 +1s)

പുതിയ പാഠങ്ങൾക്കും അതിനു ചൂട്ടുകത്തിയ്ക്കുന്നവർക്കും ശ്രീ തോമസൈസക്കിനെ ചീത്തപറയാൻ ഇതൊരു കാരണമ്പോലുമല്ല. എന്നാലും തീവ്രാഭിമാനികളുടെ ഭാവി റഫറൻസുകളിൽ ഈ ലേഖനവും ചേർക്കപ്പെട്ടേക്കാം.പക്ഷേ ഈ ഭരണാധികാരിയെയും നേതാവിനേയും അംഗീകരിയ്ക്കാതിരിയ്ക്കാൻ ശരാശരിമലയാളിയ്ക്കൊരു കാരണമെങ്കിലുമുണ്ടായിരുന്നെങ്കിൽ അഞ്ചഞ്ചു വർഷം കൂടുമ്പോഴുള്ളകോൺഗ്രസ്സുകാരുടെയും കൂട്ടുകാരുടേയും  തീവെട്ടിപ്പകൽക്കൊള്ളയ്ക്കൊരു സാധൂകരണമെങ്കിലുമായേനേ.... more »

posted image

2013-01-31 14:10:27 (0 comments, 0 reshares, 4 +1s)

posted image

2013-01-30 20:01:32 (0 comments, 0 reshares, 0 +1s)

ഒന്നാം ക്ലാസ് മഞ്ഞപ്പത്രമാണെങ്കിലും ബ്രിട്ടീഷ് മലയാളിയെ ഞാൻ  സ്നേഹിയ്ക്കുന്നത് ഇതുകൊണ്ടാണ്. ആർക്കെങ്കിലും എന്തെങ്കിലും സഹായം വേണമെങ്കിൽ ആ നിമിഷം അവർ വാർത്ത കൊടുത്തിരിയ്ക്കും. ഇത്രയും നാളായിട്ടും പ്രാരാബ്ധങ്ങളൊഴിഞ്ഞ് അധികം കായൊന്നും ബാക്കിവയ്ക്കാത്ത എനിയ്ക്ക് ഇവിടെ മലയാളികളുമായും വലിയ ബന്ധമൊന്നുമില്ല. ചിലപ്പോഴൊക്കെ ഓർക്കുംഇവിടെക്കിടനെങ്ങാൻ ചത്തുപോയാൽ ബ്രിട്ടിഷ് മലയാളിക്കാരെ വിളിച്ചുപറഞ്ഞാൽ അവർ ചിലപ്പൊ ശരീരം നാട്ടിലെത്തിച്ചേക്കുമെന്ന്. ഈ വാർത്ത മാത്രമല്ല ചാരിറ്റി അപ്പീലായി ഒരുപാടു വാർത്തകൾ അവിടെയുണ്ട്. കാശുള്ളവർ എന്തെങ്കിലുമൊക്കെ സഹായിയ്ക്കുക. ബാൻഡ് എയ്ഡ് ഒട്ടിച്ച് തൽക്കാലം കാൻസർ ഭേദമാക്കാൻ നോക്കാം. അല്ലാതെയെന്തുചെയ്യും. വാർത്തയിലെമറ്റുകാര്യങ്ങളഭിപ്രായമൊന്നും പറയാനാകാത്തവിധം നരകിച്ചതാണ്. ആരും അഭിപ്രായം പറഞ്ഞ് അതിന്റെ പേരിൽ അഞ്ചുകാശ് ആരെങ്കിലും ഈ കുട്ടിയ്ക്ക് കൊടുക്കുന്നത് ഇല്ലാതെയാക്കണ്ട.... more »

posted image

2013-01-30 15:47:55 (1 comments, 1 reshares, 5 +1s)

On the 65th anniversary of Mahatma Gandhi's assassination, LIFE looks back at Margaret Bourke-White's iconic photo of the civil-disobedience pioneer in 1946, and the story for which the picture was originally made: http://ti.me/TWq2o7

(Margaret Bourke-White—Time & Life Pictures/Getty Images)

posted image

2013-01-30 11:02:48 (0 comments, 1 reshares, 1 +1s)

ഒന്നാം ക്ലാസ് മഞ്ഞപ്പത്രമാണെങ്കിലും ബ്രിട്ടീഷ് മലയാളിയെ ഞാൻ  സ്നേഹിയ്ക്കുന്നത് ഇതുകൊണ്ടാണ്. ആർക്കെങ്കിലും എന്തെങ്കിലും സഹായം വേണമെങ്കിൽ ആ നിമിഷം അവർ വാർത്ത കൊടുത്തിരിയ്ക്കും. ഇത്രയും നാളായിട്ടും പ്രാരാബ്ധങ്ങളൊഴിഞ്ഞ് അധികം കായൊന്നും ബാക്കിവയ്ക്കാത്ത എനിയ്ക്ക് ഇവിടെ മലയാളികളുമായും വലിയ ബന്ധമൊന്നുമില്ല. ചിലപ്പോഴൊക്കെ ഓർക്കുംഇവിടെക്കിടനെങ്ങാൻ ചത്തുപോയാൽ ബ്രിട്ടിഷ് മലയാളിക്കാരെ വിളിച്ചുപറഞ്ഞാൽ അവർ ചിലപ്പൊ ശരീരം നാട്ടിലെത്തിച്ചേക്കുമെന്ന്. ഈ വാർത്ത മാത്രമല്ല ചാരിറ്റി അപ്പീലായി ഒരുപാടു വാർത്തകൾ അവിടെയുണ്ട്. കാശുള്ളവർ എന്തെങ്കിലുമൊക്കെ സഹായിയ്ക്കുക. ബാൻഡ് എയ്ഡ് ഒട്ടിച്ച് തൽക്കാലം കാൻസർ ഭേദമാക്കാൻ നോക്കാം. അല്ലാതെയെന്തുചെയ്യും. വാർത്തയിലെമറ്റുകാര്യങ്ങളഭിപ്രായമൊന്നും പറയാനാകാത്തവിധം നരകിച്ചതാണ്. ആരും അഭിപ്രായം പറഞ്ഞ് അതിന്റെ പേരിൽ അഞ്ചുകാശ് ആരെങ്കിലും ഈ കുട്ടിയ്ക്ക് കൊടുക്കുന്നത് ഇല്ലാതെയാക്കണ്ട.... more »

2013-01-29 20:17:51 (8 comments, 0 reshares, 0 +1s)

ഒരു കമ്പ്ലീറ്റ് നോൺസെൻസ് കോമഡി കാണണം. ഒന്ന് ലൈറ്റാവാൻ. ആരെങ്കിലും സജഷൻസ് പ്ലീസ്. ഓൺലൈനിൽ കിട്ടുന്നതാവണേ. ഇങ്ക്ലൂഡിങ്ങ് നെറ്റ്ഫ്ലിക്സ് .ഏതു ഭാഷയും സ്വീകരിയ്ക്കപ്പെടും

posted image

2013-01-29 16:20:52 (3 comments, 0 reshares, 11 +1s)

എന്തര്‌ പടമാണല്ലെ.കാര്യം ജോൺസൺ മാഷൊക്കെത്തന്നേലും ചില നേരത്ത് അസഹ്യമായ പശ്ചാത്തലസംഗീതമാണെന്നൊഴിച്ചാൽ എന്ത് പെർഫെക്റ്റ് സിനിമ. 

Buttons

A special service of CircleCount.com is the following button.

The button shows the number of followers you have directly in a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.






You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.

Kaaliyambi Kaaliyambi