Activity

Average numbers for the latest postings:

8 comments per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many comments someone has received recently.
0 reshares per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of .how often someone's posts have been reshared lately.
12 +1's per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many +1's someone has received on his or her posts recently.
792 characters per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many characters someone has used per post recently.

Latest postings

2013-06-18 20:19:52 (0 comments, 0 reshares, 3 +1s)

"പറന്നു തുഴഞ്ഞാൽ പരാജയപ്പിശാചിൻ
കൊരവള്ളിയറുത്തെറിഞ്ഞജയ്യരാകാം"

ഇത് ബിച്ചു തിരുമല എഴുതിയത് തന്നേ?!!! മൊത്തം നല്ല ഒന്നാന്തരം മൊഴിമുത്തുകളാണ്. വായിച്ച് മകിഴുങ്കൾ

-----------------------------------------------------------------------------------------------

തെയ് തെയ് ചൊല്ലിക്കൈ മെയ് തുള്ളി
പാഞ്ഞീടാം പടകു കുതിരയിൽ 
ആയം കൂട്ടിത്തോയം തോറ്റിക്കേറീടാം തയമ്പിൻ തായമ്പക
മുറുകുംപെരുമ്പറകൾ ഹൊയ് ഹൊയ്
കരളിൻ കുളമ്പടികൾ തെയ് തെയ്
മഹിമക്കൊടുമുടികൾ കേറാം
മനസ്സിൽ മണിക്കൊടികൾ പാറാം
ഹോ.. ഹോ.. ഹോ..ഹോയ്

ജേതാക്കൾ നമ്മൾ പുതിയ പുലരിയുടെ നേതാക്കൾ നമ്മൾ
ചുവടു പിഴയരുത് തളരാതെ തുഴയുന്നീ ജലകേളി തുടരാം
ഇതിലിന്ത്യ തിരയുന്നൊരിതിഹാസമെഴുതാം
ഈ കൈകളിൽ ഭാവി തൻ പാല്‍പ്പാതകൾ നീർത്തിടാം
ഒരു തുഞ്ചനതിൽനിന്നുമെഴുന്നേൽക്കണം
ഒരു കുഞ്ചനതിൽ വന്നു നടമാടണം

തലമുറ കൈ കോർത്തു നിൽക്കും 
ജലനിലയനക്കുടീരം
അതിലൊരു... more »

2013-06-18 19:56:21 (26 comments, 0 reshares, 3 +1s)

ആദ്യത്തെ ഫ്രെയിം മുതൽ കാണാത്തവരാണ് ആമേൻ സിനിമയെ നന്ദനവുമായി താരതമ്യം ചെയ്യുന്നത്. 

2013-06-18 15:18:32 (17 comments, 2 reshares, 8 +1s)

ചിരിച്ച് ചിരിച്ച് ഊപ്പാടെളകി! 

2013-06-17 21:39:55 (5 comments, 0 reshares, 27 +1s)

പല വാക്കുകളും കേൾക്കുമ്പോൾ അതിന്റെ ഒറിജിനെ പറ്റി ആലോചിക്കാറുണ്ട്. വാക്കുകളുടെ ചരിത്രം ലോകത്തിന്റെ ചരിത്രം കൂടിയാണ്.  നമ്മൾ നമ്മുടേതെന്ന് കരുതുന്ന പലതും മറ്റു പലയിടത്തും നിന്നും വന്നതാണെന്ന് അറിയുമ്പോൾ വളരെ അത്ഭുതം തോന്നും. 

ലോസ് ആഞ്ജെലെസിലൂടെ സഞ്ചരിക്കുമ്പോൾ ഒരു റോഡിന്റെ പേര് കണ്ണിലുടക്കി. ഓറഞ്ച്‌തോർപ് (Orangethorpe). 'ഓ! ഓറഞ്ച്തോപ്പിലേക്കുള്ള വഴിയായിരിക്കുമെന്ന്' തമാശയ്ക്ക് പറയുകേം ചെയ്തു. വീട്ടിൽ ചെന്ന് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് ഈ വികി പേജ് കിട്ടിയത്: http://en.wiktionary.org/wiki/thorpe

ഓൾഡ് ഇംഗ്ലീഷിൽ നിന്നും വന്നതാണെന്ന് തോന്നുന്നു. thorpe എന്ന് വെച്ചാൽ ഒരു ചെറിയ വില്ലേജ് അല്ലെങ്കിൽ ഹാംലെറ്റ്. പണിക്കാരുടെ വീടുകളും മറ്റുമായി പരന്ന് കിടന്ന കരകൃഷിഭൂമിയെ ഇംഗ്ലീഷുകാർ തോപ്പെന്ന്വിളിച്ചിരിക്കാം. അതായിരിക്കണം നമ്മുടെ തെങ്ങും തോപ്പും കമുകുംതോപ്പും ഒക്കെ ആയത്.

എന്റെ ജെർമൻ സുഹൃത്ത് മെലനി ഞങ്ങളുടെ തെങ്ങും തോപ്പിലിരിക്കുമ്പോൾ വിചാരിച്ചിരിക്കുമോ അവളുട... more »

2013-06-15 03:26:28 (6 comments, 0 reshares, 8 +1s)

@%^*%#@തുല്യൻ!!!! 

posted image

2013-06-06 15:38:05 (1 comments, 0 reshares, 3 +1s)

"There's no magic answer, but you can't A/B test your way to it, because a billion people don't get your product until a billion people have your product."

"When you test a product before it's in market, the people who naturally go to use it will push it in the same way they pushed the old one," he said. "They like the old direction — that's why they signed up [for the] pre-release. You have to break from them, and those first hundred people will be very upset, but you want a million people, not a hundred."

How stupid can these people get? Microsoft do not have a culture of listening to it's non-technical users. They are run by the young technical community. I can imagine how they would think. "See we have made this awesome product. People should be stupid not to see its awesomeness. All those whiners just do not know thatt... more »

2013-06-01 04:16:57 (14 comments, 0 reshares, 14 +1s)

വെടക്കാക്കി തനിക്കാക്കുക എന്ന് കേട്ടിട്ടുണ്ട് പക്ഷേ തനിക്കാക്കി വെടക്കാക്കുക എന്നതാണ് സൂമാരണ്ണൻ ചെന്നിത്തലയനോട് ചെയ്യുന്നത്. ഇങ്ങനേമുണ്ടോ മണ്ടന്മാർ? ഈ ചെന്നിത്തലയേയും സിന്ധു ജോയിയേയും പോലെയുള്ളവർ എങ്ങനെയാണ് നേതാക്കളാകുന്നത്? രാഷ്ട്രീയം എന്ന് പറയുന്നത് ഒരു പിടിയും കിട്ടുന്നില്ല. 

2013-05-31 03:31:57 (15 comments, 0 reshares, 7 +1s)

"കുഞ്ഞിന്റെ നാവിൽ കറുപ്പും പുരട്ടി മയക്കിക്കിടത്തിയിട്ട്, അന്യന്റെ തോട്ടത്തിൽ നാലണക്കൂലിയ്ക്ക് കങ്കാണിമാളത്തിലൂഴം തിരക്കുന്ന, നാണമേ വിറ്റിട്ട് നാണയം നേടുന്ന ഭാരതസ്ത്രീയുടെ ഭാവശുദ്ധി ആയിപ്പോകുന്നു നിങ്ങളുടേത് എന്നാണ് പറഞ്ഞത്" - മലയാളിഹൗസിലെ ഗ്രാൻഡ്‌മാസ്റ്ററുടെ പ്രകടനം. മദുസൂദനൻ നായർ ആത്മഹത്യചെയ്യേണ്ടി വരുമോ എന്തോ! :(
എന്തായാലും മലയാളി ഹൗസ് എന്ന പേര് അന്വർത്ഥമാകുന്നുണ്ട്.... more »

posted image

2013-05-30 23:40:26 (7 comments, 0 reshares, 34 +1s)

ഇനിയെങ്കിലും മൊയ്‌ല്യാളിമാരെ ബഹുമാനിക്കാൻ പഠിയ്ക്കെന്റെ മല്യാള്യേ! 

ഒരു സംസ്ഥാനത്തിന്റെ ക്രൈംബ്രാഞ്ച് അന്വേഷിച്ച് നടപടിയെടുത്തതിനെതിരെ എതിർപ്പ് രേഖപ്പെടുത്തുന്ന കേന്ദ്രത്തിന്റെ തറ നിലപാടിനോടുള്ള എന്റെ എതിർപ്പ് ഞാനും രേഖപ്പെടുത്തുന്നു. കേന്ദ്രത്തിലെ ഊമ്പന്മാരെ പോലെ സായിപ്പിന്റെ കോണകം നക്കുന്ന പട്ടികളായി മാറാത്തതിൽകേരളത്തോടുള്ള എന്റെ അകൈതവമായ നന്ദിയും ഇത്തരുണത്തിൽ രേഖപെടുത്തുന്നു.

(ആംവേ ഒരു തട്ടിപ്പ് സ്ഥാപനമാണെന്ന് ക്രൈംബ്രാഞ്ചും കേന്ദ്രവും പറയാതെ തന്നെ എനിക്ക് നേരിട്ടറിയാം.)... more »

posted image

2013-05-29 22:31:40 (13 comments, 0 reshares, 10 +1s)

ഹൈ! ആളോളൊക്കെ ഇങ്ങനെ തൊടങ്ങ്യാ ന്താ കദ!

(ലിസ്റ്റ് വരട്ടെ, കാത്തിരിക്കാം.)

2013-05-29 15:01:43 (3 comments, 2 reshares, 42 +1s)

സത്യം പറഞ്ഞാൽ ഇവരൊക്കെ രാജിവെച്ചപ്പോഴാണ് യൂഡിഎഫും ഈ സാമുദായിക സംഘടനകളും തമ്മിലുള്ള ഇരിപ്പ്‌വശത്തിന്റെ ശരിയായ രൂപം മനസ്സിലാകുന്നത്. സമുദായ നേതാക്കളുടെ സ്വന്തക്കാർക്ക് ഈ സ്ഥാനമൊക്കെ ലഭിച്ചത് തങ്ങളുടെ വോട്ടുകൾ മറിച്ച് വിറ്റുകൊണ്ടാണെന്ന് സമുദായക്കാർക്കൊക്കെ അറിയാമോ ആവോ! ഇനി ക്രൈസ്തവ/മുസ്ലിം വകുപ്പുകൾക്ക് ഏതൊക്കെ സ്ഥാനങ്ങളാണ്കൊടുത്തിരിക്കുന്നതെന്ന് അറിയണമെങ്കിൽ അവരുമായും ഒന്നുടക്കണം. എത്രയും പെട്ടെന്ന് ആ ദിനവും ഇങ്ങെത്തണേ എന്റെ ഡിങ്കാ! ... more »

posted image

2013-05-28 18:27:45 (4 comments, 0 reshares, 7 +1s)

ലോകത്ത് എവിടെയെങ്കിലും ഒരു മലയാളി നീട്ടിമുള്ളിയാൽ വാർത്തയാക്കുന്ന മൈ പത്രങ്ങളൊന്നും ഈ വാർത്ത കേട്ടില്ലേ? പെങ്ങളെ കെട്ടിയത് കേന്ദ്രമന്ത്രി വയലാറിന്റെ മോനായത് കൊണ്ടായിരിക്കില്ല എന്ന് കരുതാമോ? 

posted image

2013-05-28 16:50:31 (1 comments, 0 reshares, 7 +1s)

മന്ത്രിയാകാൻ മോഹമുണ്ടെങ്കിൽ അതങ്ങ് തുറന്ന് പറഞ്ഞാപ്പോരായിരുന്നോ അച്ചായാ? ഇങ്ങനെ ഒളിഞ്ഞും മറഞ്ഞുമൊക്കെ പറഞ്ഞാ ഞങ്ങ കൺഫ്യൂഷനാകത്തില്ല്യോ? 

posted image

2013-05-28 04:10:46 (0 comments, 1 reshares, 15 +1s)

The Greatest Show on Earth! All you lowly, come and eat!

posted image

2013-05-28 04:02:06 (1 comments, 0 reshares, 33 +1s)

D' Votive!

posted image

2013-05-28 03:51:23 (0 comments, 0 reshares, 6 +1s)

The milk giving hand, the snake back bite :)))

2013-05-27 03:53:13 (0 comments, 0 reshares, 8 +1s)

ഞാൻ കരുതിയത്, ഒറിജിനൽ തന്നെ അപ്‌ലോഡിയതായിരിക്കുമെന്നാ. കേട്ട് കഴിഞ്ഞപ്പോൾ മനസ്സിലായി ഒറിജിനൽ അല്ലെന്ന്. അത് ഇത്രയും നന്നായിട്ടില്ല!!! 

posted image

2013-05-25 04:47:55 (16 comments, 0 reshares, 1 +1s)

ഇതൊരു നടയ്ക്ക് പോവില്ല!!!

posted image

2013-05-25 04:31:10 (6 comments, 0 reshares, 3 +1s)

സിനിമ ഒരു 20 മിനിറ്റ് കട്ട് ഷോർട്ട് ചെയ്യാമായിരുന്നു എന്ന് തന്നെ തോന്നുന്നു. അറ്റ്‌ലീസ്റ്റ് തിയറ്റർ വേർഷനിൽ അങ്ങിനെ ചെയ്തിട്ട് ഒരു ഡയറക്റ്റേഴ്സ് കട്ട് ഡിവിഡി റിലീസ് ചെയ്യാമായിരുന്നു. എങ്കിലും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലെ പത്ത് നല്ല സിനിമകളുടെ കൂട്ടത്തിൽ എന്തായാലും പെടുത്താം. മലയാള സിനിമ ഇങ്ങനെയെങ്കിലും ആയിരിക്കണം എന്നാണെന്റെ ആഗ്രഹം. 

2013-05-23 03:48:03 (25 comments, 0 reshares, 4 +1s)

സുധി പോയാ? കാണുന്നില്ലല്ലോ! +സുധി എസ് 

2013-05-21 21:42:52 (7 comments, 0 reshares, 8 +1s)

ഈ ആഭ്യന്തരം തന്നെ വേണമെന്ന് ഐ ഗ്രൂപ്പിനെന്താ ഇത്ര പിടിവാശി? അതും രമേശ് തന്നെ പൊലീസിനെ നിയന്ത്രിക്കണമെന്ന് സുകുമാരന്നായർക്ക് എന്താണിത്ര പിടിവാശി?  ആഭ്യന്തരം കൊടുത്ത് പ്രശ്നമൊഴിവാക്കാൻ ഉമ്മന് എന്താണിത്ര വൈഷമ്യം?

(ടിപി വധവും ഇതും തമ്മിൽ എന്തെങ്കിലും ബന്ധം?)

#ചിന്തകൾ   #ചോദ്യങ്ങൾ  

2013-05-20 19:17:36 (6 comments, 0 reshares, 9 +1s)

ജി എസ് പ്രദീപില്ലായിരുന്നെങ്കിൽ മലയാളി ഹൗസ് അങ്ങനല്ലാതെ ആയേനെ! ദ മാസ്റ്റർ മാനിപ്പുലേറ്റർ! 

posted image

2013-05-19 12:46:19 (0 comments, 0 reshares, 5 +1s)

കുട്ടികളേ, ഗാന്ധാരത്തിൽ കൈ മേപ്പോട്ട് പോണം :) 

2013-05-16 12:13:14 (8 comments, 0 reshares, 22 +1s)

ഹല്ലേ! ഈ ഇന്ത്യൻ പൊലീസിന് ഇതൊക്കെയാണോ പണി? മനുഷ്യന് പത്ത് പൈസയുടെ ഉപകാരമില്ലാത്ത ഒരു കളി. അതിൽ ഒരോവർ ഒത്തു കളിച്ചാ ആർക്കാ നഷ്ടം? ഇന്ത്യയുടെ സമ്പദ്‌ഘടനയെ അത് എങ്ങനെ ബാധിക്കും? ജനങ്ങളെ അത് എങ്ങനെ ബാധിക്കും? സർക്കാരിന്റെ വരുമാനത്തെ അത് എങ്ങനെ ബാധിക്കും? 

ചുമ്മാതല്ല, നമ്മുടെ ഹൈടെക് പൊലീസ് ഈ മുതലാളിമാരുടെ ബിസിനസിനെ ഒക്കെ പ്രൊട്ടക്റ്റ്ചെയ്യാൻ അവരുടെ സമയവും ടെക്‌നോളജിയും ഒക്കെ ഉപയോഗിച്ചുകൊണ്ടിരിക്കുവാ. അതായിരിക്കും ബോംബ് വെയ്ക്കാൻ വരുന്നവരെ ഒന്നും നേരത്തേ ഡിറ്റക്റ്റ് ചെയ്യാൻ കഴിയാത്തത്. ത്ഥൂ! ... more »

posted image

2013-05-16 03:12:02 (0 comments, 0 reshares, 10 +1s)

FB vs G+

I think G+ looks better in a smaller window :)

posted image

2013-05-14 21:58:31 (3 comments, 0 reshares, 6 +1s)

Agreed. New Lumia PureView camera is the best. If the claims are right, it has come very close to Point and Shoot performance. But here's the thing. The competition has very good cameras already. They may not be as good but they aren't that bad. I haven't seen any one with a Galaxy S3 or up or iPhone   4S and up complaining about their phone cameras. I'd be surprised if you did a market survey and found out many people complaining about their phone cameras. 

Which brings me to this one question. Which customer are you targeting? People already owning the latest (or a few year old) smart phones? People who hold on to their Nokia N series (or Blackberry for that matter)? People who do not yet have a smart phone? Young adults who will be buying their first smart phone? Which of these groups did you believe will be ready to jump onto a new platform just to get the best camera?... more »

2013-05-14 13:07:21 (1 comments, 0 reshares, 4 +1s)

നിങ്ങൾക്ക് വട്ടാണെന്ന കാര്യം എപ്പോഴാണ് നിങ്ങൾ അറിഞ്ഞത്? അതറിഞ്ഞപ്പോൾ എന്ത് തോന്നി? 

posted image

2013-05-14 04:20:48 (0 comments, 0 reshares, 0 +1s)

I played #breakout on Google Image Search! I made it to level 2 in Image Breakout! Can you beat my score of 826?

2013-05-12 13:21:32 (9 comments, 0 reshares, 7 +1s)

കർണ്ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇവിടെ പലർക്കും ഒരു തെറാപ്പിയുടെ ആവശ്യം വന്നിട്ടുണ്ടെന്ന് തോന്നുന്നു. ഇക്കണക്കിന് മോഡി പച്ചതൊട്ടില്ലെങ്കിൽ... ഈശ്വരാ! ആലോചിക്കാൻ പോലും വയ്യ! 

2013-05-06 22:34:13 (10 comments, 0 reshares, 12 +1s)

Rajeeve Chelanat
നമ്മുടെ തട്ടകങ്ങൾ

ഹിന്ദുക്കളെല്ലാവരും അവരവരുടെ വീടുകൾക്കുമുകളിൽ കാവിക്കൊടി പ്രതിഷ്ഠിക്കണമെന്ന് മലയാളികൾക്ക് ഇംഗ്ലീഷിൽ ഗീതാജ്ഞാനം നടത്തിവന്നിരുന്ന ഒരു സ്വാമിജി പണ്ട് ആഹ്വാനം ചെയ്തിരുന്നു. ഒരു ലോൿസഭാ തിരഞ്ഞെടുപ്പുവേളയിലായിരുന്നു അത്. വർഷം ഓർമ്മയില്ല. 

എന്തായാലും അതിന്റെ ഒരു പുതിയ പതിപ്പ് ഇന്നലെ കണ്ടു.അങ്ങാടിപ്പുറത്ത്. വീടുകൾക്കൊക്കെ ഒരു തിരിച്ചറിയൽ സംവിധാനമുണ്ട്. വീടിനു മുന്നിൽ, ഗേറ്റിൽ ‘തട്ടകം‘ എന്നും ഒരു സംഖ്യയും എഴുതിവെക്കുന്നുണ്ട് അവർ. തട്ടകം 300 എന്നോ തട്ടകം 521 എന്നോ ഒക്കെ. ഇത് ആരുടെ ബുദ്ധിയാണെന്ന് മനസ്സിലായില്ല. 

നമ്മുടെ അറിവിൽ, കേരളത്തിലെ ഓരോ വീടുകൾക്കും, സ്ഥാപനത്തിനും പഞ്ചായത്തോ, മുനിസിപ്പാലിറ്റിയോ, കോർപ്പറേഷനോ നമ്പർഇടുന്നുണ്ട്. വാർഡ് നമ്പർ. പോരാത്തതിന് എല്ലാവർക്കും കൃത്യമായ മേൽ‌വിലാസവുമുണ്ട്. കത്തിനും, മണിയോർഡറിനും പാഴ്സലിനും വിരുന്നുകാർക്കും ആളും വീടും തെറ്റുന്നത് വല്ലപ്പോഴും മാത്രവും.

അപ്പോ... more »

posted image

2013-05-05 15:14:56 (10 comments, 0 reshares, 3 +1s)

മാതൃഭൂമി ആയതോണ്ട് വിശ്വസിക്കാമല്ലേ? :)

posted image

2013-05-02 04:55:59 (5 comments, 1 reshares, 7 +1s)

IMPORTANT: Johnson & Johnson License for cosmetics cancelled as of April 28th.

In 2007 a known carcinogenic, ethylene oxide, was found in baby powder per this report.

Visit us at www.yesiknowthat.com for more information.

posted image

2013-05-01 05:24:29 (28 comments, 0 reshares, 25 +1s)

ഉറങ്ങാൻ പോകുന്നതിനു മുൻപ് മൂന്ന് കാക്കാമാർക്ക് ഒരുമിച്ച് ഹാപ്പി ബെർത്‌ഡേ പറയാമെന്ന് വിചാരിച്ചു. :)

+Ahmed Niyaz +Sal Kwt +Sul Talikkulam 

posted image

2013-04-30 19:44:21 (3 comments, 0 reshares, 19 +1s)

കർത്താവുയിർത്തെഴുന്നേറ്റ ഞായറാഴ്ച, കരളിൽ മോദത്തിൻ വീഞ്ഞൊഴുക്കും ഞായറാഴ്ച :)))

ടെക്വീലയ്ക്ക് സ്തുതിയായിരിക്കട്ടെ!

2013-04-30 14:25:13 (43 comments, 0 reshares, 33 +1s)

'ഡാ തടിയാ'യും 'അന്നയും റസൂലും' കണ്ടു. ഒന്നൊരു ചുമ്മാ സ്കിറ്റ്! ഒന്നൊരു... ഒന്നൊരു... എന്താപ്പ പറയാ? ഒരു ഒന്നൊന്നര പടം! അന്നയും റസൂലും കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ഭരതപത്മരാജ കിണറ്റിൽ നിന്നും മലയാള സിനിമ കരകയറി എന്നു തോന്നുന്നു. (ഭരത/ പത്മരാജ ഫാൻസ് ക്ഷമിക്കുക. അവരോട് യാതൊരു ബഹുമാനക്കുറവും എനിക്കില്ല പക്ഷേ പുറകേ വന്നവർ കുഴിച്ച്കുഴിച്ച്ഒരു കിണറാക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം).

ഭയങ്കര ഇഴച്ചിലാണെന്നാണ് പലരും പറഞ്ഞത്. ജനങ്ങൾക്ക് ക്ഷമ കുറയുന്നതിന്റെ ലക്ഷണമായിട്ട് അതിനെ കാണാം. ഹരിയുടെ ചിത്രവിശേഷത്തിൽ ഒരു കമന്റുണ്ടായിരുന്നു. എന്തിനാണ് റസൂൽ അന്നയെ ദിവസവും എസ്കോർട്ട് ചെയ്യുന്നത് ഇത്ര എലാബറേറ്റ് ആയിട്ട് കാണിച്ചതെന്ന് ചോദിച്ച്. അങ്ങേരെ പോലുള്ളവർക്ക്വേണ്ടിയായിരുന്നു എന്ന് തോന്നുന്നു പണ്ട് സിനിമാ നോട്ടീസ് എന്നൊരു സാധനം അടിച്ച് കൊടുത്തിരുന്നത്. അതും വായിച്ച് വീട്ടിലിരുന്നാ പോരേ? :)... more »

posted image

2013-04-29 19:41:39 (5 comments, 0 reshares, 11 +1s)

2013-04-29 15:12:21 (33 comments, 0 reshares, 9 +1s)

കേരളം കത്തിജ്വലിക്കുന്നു. ജനങ്ങൾ കുടിവെള്ളം പോലുമില്ലാതെ വലയുന്നു. കാലാവസ്ഥ വ്യതിയാനത്തിനും ജലക്ഷാമത്തിനും ഒക്കെ തടയിടാൻ ഉത്തരവാദപ്പെട്ടവർ എന്ത് നടപടി എടുക്കുന്നുണ്ട്? എനി ഷോർട്ട് റ്റേം/ലോങ്ങ് റ്റേം പ്ലാൻസ്? അതോ ജനങ്ങളുടെ മനസ്സ് പോലെ തന്നെ മണ്ണും മരുഭൂമി ആകുന്നതാണോ നല്ലത്?

2013-04-22 17:12:00 (6 comments, 0 reshares, 3 +1s)

ലോകത്തങ്ങോളമുള്ള ചൊറിച്ചിലുകാർക്ക്‌ ഇതുവരേയ്ക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഞാൻ നിങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുകയാണ്‌. വേറെ പണിയില്ലാത്തപ്പോൾ ഇതിൽ മാന്തിക്കൊണ്ടിരിക്കൂ:

ചൊറിച്ചിലാണോ മാന്തലാണോ ആദ്യമുണ്ടായത്‌? (ചൊറിച്ചിൽ അനുഭവപ്പെടുമ്പോഴാണ്‌ മാന്തുന്നതെന്നും അല്ലാ മാന്തുമ്പോഴാണ്‌ ചൊറിച്ചിൽ അനുഭവപ്പെടുന്നതെന്നും രണ്ട്‌മതമുണ്ട്‌. നിങ്ങൾ ഏതിൽ പെടും?)... more »

posted image

2013-04-21 18:02:54 (6 comments, 0 reshares, 26 +1s)

Chess Pieces Made Using Nuts and Bolts
via: that other social network.

2013-04-21 17:19:50 (8 comments, 0 reshares, 9 +1s)

എന്താണ് സനാതനധർമ്മം എന്ന് ഞാൻ ഏതാണ്ട് ഒരു വർഷം മുൻപ് ചോദിച്ചിരുന്നെങ്കിലും ആരും പറഞ്ഞ് തന്നിരുന്നില്ല. ഇന്ന് എനിക്ക് ആ ഉത്തരം കിട്ടി. വായിച്ച് കണ്ണ് നിറഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ. ആർക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് സനാതനധർമ്മം. (ഈ ബ്രഹ്മഹത്യ പോലുള്ള വിശേഷ വിനോദങ്ങൾ ധർമ്മത്തിൽ എവിടേയും കാണുന്നില്ല. ഇനി അതൊന്നുംസനാതനധർമ്മത്തിന്റെ ഭാഗമല്ലെന്നുണ്ടോ?) 

Unnikrishnan Kv എന്താണ് സനാതന ധര്‍മ്മം ? ആരാണ് ഹിന്ദു ?

ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം...
ബഹുദൈവത്തില്‍ വിശ്വസിക്കുന്നവന് അതും ആകാം...
ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവന്‍ വിശ്വസിക്കേണ്ടതില്ല...
ക്ഷേത്രത്തിലോ പള്ളിയിലോ പോകാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാം...
പോകാന്‍ ഇഷ്ടമില്ലഎങ്കില്‍ പോകേണ്ടതില്ല...
വിഗ്രഹത്തെ ആരാധിക്കാന്‍ താല്പര്യം ഉള്ളവന് അത് ചെയ്യാം...
വിഗ്രഹാരാധനയില്‍ താല്പര്യം ഇല്ലെങ്കില്‍ ചെയ്യേണ്ടതില്ല...

ദൈവത്തെ സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവന് ... more »

posted image

2013-04-21 15:17:17 (17 comments, 0 reshares, 13 +1s)

this is soooo wrong but weirdly so right!

2013-04-21 07:27:44 (12 comments, 1 reshares, 3 +1s)

ചെമ്പരത്തിപ്പൂവായിരുന്നു വേണ്ടിയിരുന്നത് :) 

posted image

2013-04-20 04:13:52 (61 comments, 0 reshares, 6 +1s)

ഈ കണ്ണൂരൊരു പ്രത്യേക സ്ഥലം തന്നപ്പാ! ഒരു ആറെസെസ് പ്രവർത്തകൻ ചുമ്മാ ഒരു കെട്ട് പടക്കവും കൊണ്ട് ബൈക്കിൽ സഞ്ചരിക്കുമ്പോൾ പടക്കം പൊട്ടി മരിയ്ക്കുകയും റോഡിൽ വലിയൊരു കുഴി രൂപപ്പെടുകയും ചെയ്തു. ചെന്നിത്തലയൻ പ്രസംഗിക്കാനിരുന്ന വേദിക്കടുത്ത് ദാ ഒരു ബോംബ് വന്ന് വീണെങ്കിലും പിന്നീട് അത് 'ഉഗ്ര സ്ഫോടന ശേഷിയുള്ള ഗുണ്ട്പടക്ക'മായിരുന്നെന്ന്'സ്ഥിരീകരിച്ചു. തൊട്ടപ്പുറത്ത് പടക്കവും ഗുണ്ടും പൊട്ടിച്ചിരുന്നെങ്കിലും ആരെങ്കിലും എടുത്തെറിയാതെ അത് വേദിക്കരികൽ എത്തുകയില്ലായിരുന്നെന്ന് ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 

എന്നാലും അതാരായിരിക്കും? ഗുണ്ട് എറിഞ്ഞ് നേതാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് ആരായിരിക്കും? എന്തായാലും മാർക്സിസ്റ്റുകാരായിരിക്കില്ല. അവര്മാവേലെറിയുന്നത് പോലും ബോംബ് കൊണ്ടാണെന്ന് ആർക്കാണറിയാത്തത്?... more »

posted image

2013-04-05 23:45:21 (6 comments, 1 reshares, 18 +1s)

കർത്താവുയിർത്തെഴുന്നേറ്റ ഞായറാഴ്ച, കരളിൽ മോദത്തിൻ വീഞ്ഞൊഴുക്കും ഞായറാഴ്ച :)))

ടെക്വീലയ്ക്ക് സ്തുതിയായിരിക്കട്ടെ!

2013-04-03 02:50:59 (5 comments, 0 reshares, 22 +1s)

ഒരു മന്ത്രിയെ തന്നെ രാജിവെപ്പിക്കാവുന്ന കേസിൽ മുഖ്യമന്ത്രി തള്ളിക്കളഞ്ഞെന്നു പറയപ്പെടുന്ന ഒരു സ്ത്രീയുടെ പരാതി കഴിഞ്ഞ നാലഴ്ചയായിട്ടും പുറം ലോകത്തെ അറിയിക്കാനോ പോലീസിലും കോടതിയിലും രേഖാമൂലം പരാതി നല്കാൻ  സഹായിക്കാനോ സാധിക്കുനില്ലയെങ്കിൽ ഇന്നാട്ടിലെ പ്രതിപക്ഷം തന്നെ പിരിച്ചു വിടുകയാണ് നല്ലത്.

2013-04-01 23:34:40 (4 comments, 0 reshares, 27 +1s)

ഡൈവോഴ്സ്‌ നല്ലതാണ്‌. പക്ഷേ സമയത്ത്‌ തന്നെ ചെയ്യണം. ഇല്ലെങ്കിൽ ജീവിതം തന്നെ കുളം തോണ്ടും.

(ഡിസ്കൈമൾ: ഇപ്പോൾ ജീവിച്ചിരിക്കുന്നവരോ രാജിവെച്ചവരോ ആയ ആരുമായും ഇതിന്‌ ബന്ധമില്ല. എല്ലാം യാദൃശ്ഛികം മാത്രം.)

posted image

2013-03-29 14:35:08 (1 comments, 0 reshares, 6 +1s)

Can't wait to return to The Park! This time I need three extra tickets though ;)

posted image

2013-03-28 14:44:40 (12 comments, 1 reshares, 21 +1s)

ഇത്രേം നല്ല 'ശാസ്ത്രജ്ഞൻ'മാരെ നമ്മുടെ പ്ലാനിംഗ്‌ കമ്മീഷനിൽ ഉൾപ്പെടുത്താത്തത്‌ കൊണ്ടാണ്‌ ഇവിടെ ഒന്നും ശരിക്കും നടക്കാത്തത്‌. നാസയും യൂറോപ്യൻസുമൊക്കെ ഇവരെ കണ്ടെത്തി ഉപയോഗപ്പെടുത്തി വെല്ല്യ വെല്ല്യ നിലയിലെത്തുമ്പോൾ നമ്മൾ ഇതിനെയൊക്കെ പുഛിച്ച്‌ തള്ളുന്നു. ഏതെങ്കിലും സായിപ്പ്‌ ഈ തിയറിയൊക്കെ അടിച്ച്‌ മാറ്റി സംഖ്യാശാസ്ത്രത്തിൽ നോബൽസമ്മാനം വാങ്ങുമ്പോഴേ നീയൊക്കെ പഠിയ്ക്കൂ. എക്കണോമിക്സ്‌, സ്റ്റാറ്റിസ്റ്റിക്സ്‌, ബിസിനസ്‌ മാനേജ്‌മന്റ്‌ തുടങ്ങിയ തട്ടിപ്പ്‌ കോഴ്സുകളൊക്കെ നിറുത്തി സീരിയസായിട്ട്‌ സംഖ്യാ ശാസ്ത്രത്തിലേയ്ക്ക്‌ ചുവട്‌ മാറാൻ വിദ്യാർത്ഥികളോടും ഇവിടത്തെ യൂണിവേഴ്സിറ്റികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്‌ അപേക്ഷിക്കുകയാണ്‌... more »

posted image

2013-03-27 02:22:54 (2 comments, 0 reshares, 15 +1s)

Life's a Drive!

#snapseed

2013-03-23 04:04:37 (2 comments, 0 reshares, 1 +1s)

Tomorrow's program:

6.00 PM - KATHAKALI

Story
• KIRATHAM
Performed by:
• Anupama Varma
• Unni Oppoth
• Preetha Narippatta

+Sunil Elamkulam Muthukurussi do you know these people?

Buttons

A special service of CircleCount.com is the following button.

The button shows the number of followers you have directly in a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.






You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.

Jijo TomyTwitter