
Fousia Lukman
Occupation: Thekku vadakku service
Birthday: 06/07
Her ProfilesRankThis is the rank of 'Fousia Lukman' out of all Google+ Profiles.: 13,853 (GenderRankFor the gender 'Women'.: 4,651)
Her ProfilesRankThis is the rank of 'Fousia Lukman' out of all Google+ Profiles. in India: 348 (GenderRankFor the gender 'Women'.: 179)
Her CircleRankThis is the rank of 'Fousia Lukman' out of all indexed profiles and pages at CircleCount.com.: 18,968
Followers: 5,529
Following: 0
Cream of the Crop: 04/12/2012
Added to CircleCount.com: 11/25/2011That's the date, where Fousia Lukman has been indexed by CircleCount.com.
This hasn't to be the date where the daily check has been started. (Update nowYou can update your stats by clicking on this link!
This can take a few seconds.)
Fousia Lukman was in following circles
| Author | Followers | Date | Users in Circle | Comments | Reshares | +1 | Links |
|---|---|---|---|---|---|---|---|
| Trever McGhee | 28,666 | 2012-05-02 14:58:48 | 292 | 13 | 8 | 21 | CC G+ |
| Nils Tschampel | 4,254 | 2012-05-02 10:30:15 | 292 | 40 | 35 | 52 | CC G+ |
Latest postings

2013-03-06 08:17:13 (17 comments, 2 reshares, 39 +1s)
ചിരിച്ചും കളിച്ചും എന്റെ ജീവിതം എങ്ങോട്ടാണ് ഒഴുകുന്നത് എന്നെനിക്കറിയില്ല...പക്ഷെ എല്ലാം നല്ലതിനാണ് എന്ന് വിശ്വസിക്കുന്നു,,,പ്രാര്‍ഥിക്കുന്നു..


2013-01-01 14:19:02 (25 comments, 1 reshares, 31 +1s)
365 ദിവസങ്ങള്‍ കൊഴിഞ്ഞു പോയി..പുതുവര്‍ഷം പിറന്നിരിക്കുന്നു..2012 ഓരോരുത്തര്‍ക്കും സമ്മാനിച്ചത് വ്യത്യസ്തമായ അനുഭവങ്ങള്‍ ആയിരിക്കും..സന്തോഷവും വിഷമവും ആശയും നിരാശയും ഒക്കെയും ഓര്‍മ്മകള്‍ മാത്രമാകുന്നു..ഇനി നമുക്കുള്ളത് സ്വപ്നങ്ങളും ഒരു നല്ല നാളെ എന്നുള്ള പ്രതീക്ഷയുമാണ്..ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..നല്ലത് മാത്രം ഭാവിക്കുന്ന ഒരു വര്ഷം ആയിരിക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു..!!
+sumesh sobhalayam +Sunayana Sayonara +Saneesh Chemmeri +sejal devadas +Sreejith Prabhakar +Rahiim Payyadimeethal +Yahiya Mv +Rajesh Raj +rajith ram +Suraj T R +lukman kh +Puthiya Mugham +Muhammed Musthafa +Muhammad Vallikkad +Aslam .. +libina u +Ashkar Ali +Shihabudeen A +syed shihab +ഗോ പു +RENJITH R +Manoj George +Shanida. Abdu. +Abdu Abdu +sreenath e +Sabu Ismail +പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ +JERRY CHERIAN +smilee jo ... more »


2012-11-12 23:39:13 (11 comments, 0 reshares, 42 +1s)
Midhu & Mehar...Punjiri contest anennu thonnunnu~


2012-09-14 12:19:34 (84 comments, 3 reshares, 41 +1s)
Evdeppoi ente frndz okke....whr r u guyz..?...Miss u all....ellarum vannu attendance paranjit poikkey......quickkkkkk


2012-08-24 12:32:11 (89 comments, 5 reshares, 44 +1s)
ചിറകു നഷ്ടപ്പെട്ട പൂമ്പാറ്റ
വെറും പാറ്റയായ് മാറുമ്പോള്‍,
ഋതു ഭേദങ്ങളില്‍ നഷ്ടപ്പെട്ടതിനെ
കുറിച്ചോര്‍ത്തു വിലപിക്കുമോ...?
നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍
കൂട്ടിക്കിഴിച്ചു കിട്ടിയത്
വലിയൊരു വട്ടപൂജ്യം മാത്രം !
നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും
നഷ്ടപ്പെടുന്നു എന്തൊക്കെയോ...!!!!!!!


2012-08-21 12:42:33 (131 comments, 2 reshares, 37 +1s)
Veettil 2 years ayit poochakale bahishkarichirikkuvarnnu.......Ippo dha innale muthal 1 thallapppoochayum 4 peekkirikalum kayari koodiyitund.....enthu rasam anenno!...


2012-08-18 08:52:42 (121 comments, 5 reshares, 61 +1s)
വിശുദ്ധ റമളാന്‍ വിട പറയുന്നു..
പലയിടത്തും ഇത് വൃധശുദ്ധിയുടെ അവസാന പകല്‍..ഇന്നത്തെ നോമ്പുതുറ എന്റെ വക...എല്ലാര്‍ക്കും കൂടാം !


2012-08-13 06:39:43 (132 comments, 4 reshares, 42 +1s)
മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ..ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനായി മാത്രം എരിയുന്ന ജീവന്റെ ..തിരികളുണ്ടാട്മാവിനുള്ളില്‍..$


2012-07-11 08:29:06 (192 comments, 0 reshares, 53 +1s)
Oye.....Degree result vannuuuuuu...PASSEDDDDDDDDD :)


2012-07-09 06:32:26 (49 comments, 4 reshares, 50 +1s)
:) Muthuchippi poloru...KathinnuLLil vannoru kinnaaRammmm.....$


2012-07-01 03:35:33 (133 comments, 6 reshares, 24 +1s)
Which one is U??? [In classroom]
comment the respective num


2012-06-20 04:11:19 (97 comments, 6 reshares, 39 +1s)
Wish u all a Fantastic Dayyyyy..Very gudmng 2 u all


2012-06-18 09:47:19 (84 comments, 9 reshares, 51 +1s)
hai guyz.......eM backkkkk....@ whr r u awl????


2012-06-08 03:24:07 (109 comments, 0 reshares, 50 +1s)
Thanq everybody 4 yur heartfelt wishes on ma Birthdayyy....!!
Shift 1-10pm ayondatto innale rply cheyyan kazhiyanjath...Iny treat kityilla enn arum paraathi paranjekkaruthhhh :) Hav ittttttt.......!!!!


2012-06-06 07:56:46 (153 comments, 4 reshares, 43 +1s)
Today,aM celebrating d very last day of ma 20th age..!!!!
Thanq GOD 4 blessing me wid another special year...E varsham enikku labicha orupad nalla blessingsil onnaanu ente plussile frnzzzz...Thnq 4 being wid me in all ma happiest & sadest moments!!!!!


2012-06-03 06:24:32 (106 comments, 3 reshares, 46 +1s)
Innale njan adyamayit Live call attend cheythu...25 calls attend cheythu...
2 hoursil...Passayi...with highest score in our Batch :)
Thanq 4 yur prayerssssss ....Thanq so much dear frnzzzz


2012-05-31 14:53:37 (144 comments, 1 reshares, 38 +1s)
ഓഫീസില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ഫോര്‍മല്‍ ഡ്രസ്സ് നിര്‍ബന്ധമാണ്..സാരിയും ച്ചുരിധാരുമാണ് ഫോര്‍മത്സ് ..
അതുകൊണ്ട് ഞാന്‍ സാരീ ഉടുത്തു ചെന്നു..ഒരു വേറയ്ട്ടിക്കു വേണ്ടി സാരീ രാജസ്ഥാനി സ്റ്റൈലില്‍ ആണ് ഉടുത്ത്..
സെക്യുരിടി ആകെ പ്രശ്നം...അവര്‍ക്കത് സാരീ ആയിട്ട് തോന്നുന്നില്ലാത്രെ..എന്നാല്‍ പറഞ്ഞു വിടുന്നുമില്ല..എന്തിനു പറയുന്നു...ഒരു മണിക്കൂര്‍ അവിടെ തടഞ്ഞു നിറുത്തി എന്ന് പറയാം....ഒടുവില്‍ അപ്പോളജി വരെ എഴുതിക്കൊടുതിട്ടാണ് കയറിയത് ഡ്യൂട്ടിക്ക്...ഹെന്ത് കഷ്ടമാണെന്ന് നോക്കണേ ..!!!... more »


2012-05-28 14:14:35 (148 comments, 3 reshares, 31 +1s)
Aleesha kuttikku bayankara paraathi..Njan avalk rply kodukkunnilla,avale mind cheyyunnilla ennokke...Inorder 2 solve dat issue, eM dedicating dix cute snap 2 Aleesha :) +aleesha anwar Luv u sis
Isnt't cute?


2012-05-25 13:35:26 (207 comments, 1 reshares, 37 +1s)
ഞാന്‍ സര്‍ട്ടിഫിക്കേഷന്‍ പാസ്സായി...ടണ്‍ ടടാന്‍..!!!
എനിക്ക് വേണ്ടി പ്രാര്തിച്ചവര്‍ക്കും .. പിന്നെ ഇന്നലത്തെ എന്റെ പോസ്റ്റ് വമ്പിച്ച വിജയം ആക്കാന്‍ സഹായിച്ചവര്‍ക്കും
എന്റെ പേരിലും എന്റെ പ്ലസ് അക്കൌണ്ടിന്റെ പേരിലും നന്ദിയുടെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു....!
Thanq Moi deaR frnzzzz..U mean alot 2 me..!!!

2012-11-03 13:40:10 (457 comments, 0 reshares, 35 +1s)
Dedicated 2 all ma dear g+ frnzz
NB: Vittupoyavar kshamikkuka....bt u all 2gthr forms my frnshp circle..!


2012-05-23 14:09:24 (150 comments, 6 reshares, 32 +1s)
Job training kazhinju......2mrw is our Certification...pass akan vendi ellarum onnu pray cheyyane..plz..nalla tensionundd...
Plz do pray 4 me..I dnt wanna miss ma dear frnz & dat jobbb...!


2012-05-20 13:42:47 (183 comments, 4 reshares, 29 +1s)
E post nammude sreekkuttanu samarppikkunnu +Sreejith Prabhakar


2012-05-20 08:17:36 (129 comments, 1 reshares, 26 +1s)
ഇനിയേതു കാലം വരെ കാത്തിരിക്കണം
ഒരു മുദ്രമോതിരത്തിന്റെ മറവിലല്ലാതെ
നീയെന്നെ തേടിയെത്തുന്ന നിമിഷത്തിന്?


2012-05-18 14:13:31 (159 comments, 4 reshares, 37 +1s)
"Ninakkavide(g+il) kure frnz ille..Pinne njan enthina varunne?"...
hmmmm...
E Jada dialogue irakkiyavarod njan mindano vendayo??


2012-05-16 14:37:39 (157 comments, 0 reshares, 26 +1s)
ഒരു പോസ്റ്റ് പോലും ഇല്ലാതെ അങ്ങനെ ഒരു ദിവസം കഴിഞ്ഞു പോകുന്നത് ബോറല്ലേ?
ഇവിടെയുണ്ടായിരുന്നു ഞാന്‍ എന്ന് ആരും അറിയാതെ പോയാലോ?
അതുകൊണ്ട്,അതുകൊണ്ട് മാത്രം ...
അപ്രതീക്ഷിതമായ ചില സന്തോഷങ്ങള്‍ കയറി വരുന്നത് വെറും ഒരു ചിരി മാത്രമല്ല തരുന്നത് എന്ന് പറയുന്നു..!


2012-05-15 14:44:54 (137 comments, 5 reshares, 30 +1s)
Oru adipoli poochakkuttiye kityyyy...Ithinte avakaasha vadhavum paranj arum ingadu varan nikkandatto.....Especially my new frnd Mr. +shihabudeen A

Buttons
A special service of CircleCount.com is the following button.
The button shows the number of followers you have directly in a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.
You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.



















