
Jayan Kanjunny
His ProfilesRankThis is the rank of 'Jayan Kanjunny' out of all Google+ Profiles.: 15,281 (GenderRankFor the gender 'Men'.: 8,980)
His CircleRankThis is the rank of 'Jayan Kanjunny' out of all indexed profiles and pages at CircleCount.com.: 20,596
Followers: 5,075
Following: 185
Cream of the Crop: 08/03/2012
Added to CircleCount.com: 07/14/2011That's the date, where Jayan Kanjunny has been indexed by CircleCount.com.
This hasn't to be the date where the daily check has been started. (Update nowYou can update your stats by clicking on this link!
This can take a few seconds.)
Activity
Average numbers for the latest postings:
39 comments per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many comments someone has received recently.
0 reshares per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of .how often someone's posts have been reshared lately.
17 +1's per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many +1's someone has received on his or her posts recently.
954 characters per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many characters someone has used per post recently.
Latest postings
2013-05-21 14:42:18 (6 comments, 1 reshares, 11 +1s)
friends in UAE pls support ....
+Kichus S +Praseed S +simy nazareth +Anu Warrier +Nishad Kaippally +Raveesh Raveendranath +Rehna Khalid


2013-05-21 13:39:19 (27 comments, 0 reshares, 25 +1s)
രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് തലയില്‍ വച്ച് തന്ന കുരിശു ചുമന്നു മല കയറി അങ്ങ് എത്തിച്ചു കൊടുത്തതിനു , ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ ...
ഹെന്റെ പ്ലസ്സെ ഇനി ഞാന്‍ ഇവിടെ തന്നെ കാണും ..
പി എസ : വയറോക്കെ കുറഞ്ഞു സ്ലിം ആയ എന്നെ പ്രത്യേകം ശ്രദ്ധിക്കുമല്ലോ അല്ലെ..ഡയറ്റ്‌നു നന്ദി സമീ .. +Queen Sami :-))

2013-05-20 13:02:38 (18 comments, 0 reshares, 18 +1s)
None of my friends frm here or facebook shared the video with abusing comments against Ranjini Haridas.Instead a lot posted against it ..yeh..i am in the company of right people ..let's say together to the perverts there that .. go and fuck urself..


2013-05-17 20:30:50 (34 comments, 1 reshares, 35 +1s)
പ്രിഥ്വിരാജ് നെ വിട്ടു ആസിഫലിയുടെയും ഫഹദിന്റെയും പിന്നാലെ പോയവര്‍ക്ക് തിരിച്ചു വരാന്‍ ലാസ്റ്റ് ചാന്‍സ് ..ഇനി ഈ ചെക്കനെ പിടിച്ചാല്‍ കിട്ടില്ല ..ഔറംഗസേബ് ലെ മെയിന്‍ ക്യാരക്റ്റര്‍ ആയി തകര്‍ത്ത് ...മുഴുനീളം യാതൊരു മലയാളചുവയും ഇല്ലാതെ ഹിന്ദി ഡബ്ബ് ചെയ്തു പൊളിച്ചടുക്കി ..ഋഷി കപൂര്‍ ന്റെ ശക്തമായ കഥാപാത്രത്തിന്റെ നിഴലില്‍ നിന്ന് രക്ഷപ്പെട്ടു എന്നത് തന്നെ പൃഥ്വിയുടെ അഭിനയത്തിന്റെ മിടുക്കാണ് ..ഒന്ന് രണ്ടു സീനിലെ ഉള്ളൂ എങ്കിലും പ്രിഥ്വിയുടെ ഭാര്യ ആയി അഭിനയിച്ച നടിയും തകര്‍ത്ത് ..തനു വേഡ്സ് മനു വില്‍ അഭിനയിച്ച നടി ആണ് ..സ്വര ഭാസ്ക്കര ..
http://www.newstrackindia.com/newsdetails/2013/05/17/370--Aurangzeb-Mesmering-well-cast-family-drama-of-flawed-people-IANS-Hindi-Film-Review-.html... more »

2013-05-17 08:15:20 (2 comments, 0 reshares, 10 +1s)
ഹ ഹ ചെറുക്കന്‍ അലക്കി പൊളിച്ചു :-))
+Subin Subramanian , +dilba asuran


2013-05-16 17:03:01 (32 comments, 0 reshares, 17 +1s)
#തള്ളല് പോസ്റ്റ് ..ഒന്നല്ല മൂന്ന് സെറ്റ് :-))
+Ibru Mangalam


2013-05-16 07:38:22 (1 comments, 0 reshares, 12 +1s)
testing new plus style ..pic frm the cricket match between students and laboures :-))


2013-05-09 10:02:12 (4 comments, 0 reshares, 19 +1s)
with sadath and rubina ..damn..i was not smiling :-(
https://plus.google.com/112511152176183503053/posts/WMJgh6Xhz9A

2013-05-03 12:11:31 (16 comments, 0 reshares, 3 +1s)
മുകളില്‍ പറഞ്ഞ മദ്യത്തിന്റെ ദോഷവശങ്ങള്‍ കണക്കിലെടുത്താല്‍ മദ്യം നിരോധിക്കപെടെണ്ടതല്ലേ എന്ന് ചിന്തിച്ചേക്കാം. മദ്യത്തിന്റെ ഉപയോഗത്തിന് ശേഷം ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ കാരണക്കാരന്‍ മദ്യമാണോ? മദ്യം കഴിക്കുന്ന എല്ലാവരും മോശമായി പെരുമാറുകയോ കുറ്റങ്ങള്‍ ചെയ്യുകയോ ഇല്ലല്ലോ? യഥാര്‍ത്ഥ കാരണം ഒരു വ്യക്തിയില്‍ അടങ്ങിയിരിക്കുന്ന സ്വഭാവം തന്നെ ആണ്. മദ്യം ആ വ്യക്തിയെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അകറ്റുകയും കുറ്റകൃത്യം ചെയ്യാനുള്ള ധൈര്യം നല്‍കുകയും ചെയ്യുന്നു എന്ന് മാത്രം.
ഞാന്‍ ഇവിടെ പറഞ്ഞു വരുന്നത് എല്ലാവരും ഇടയ്‌ക്കൊക്കെ മദ്യപിക്കണം എന്നും അത് നല്ലതാണു എന്നും അല്ല. മദ്യം എന്നത് ഒരു ഭീകര വസ്തു അല്ല എന്നും അതിന്റെ ദുരുപയോഗമാണ് വ്യക്തിയിലും കുടുംബത്തിലും അതുപോലെ സമൂഹത്തിലും അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് എന്നുമാണ്. അപ്പോള്‍ നമുക്ക് വേണ്ടത് മദ്യ നിരോധനം അല്ല. ആരോഗ്യകരമായി മദ്യം ഉപയോഗിക്കുന്ന ഒരു സമൂഹമാണ്. ... more »


2013-05-02 19:37:37 (65 comments, 0 reshares, 10 +1s)
ഏതായാലും കഷ്ടപ്പെട്ട് കണക്കെടുപ്പ് ഒക്കെ നടത്തിയതല്ലേ.. റിസള്‍ട്ട്സ് ചാര്‍ട്ട് ആയിത്തന്നെ പബ്ലിഷ് ചെയ്യാം എന്ന് കരുതി. ഇത് വരെ വന്ന പ്രതികരണങ്ങള്‍ അനുസരിച്ച് കേരളത്തിലെ ജില്ലകളുടെ ജനസംഖ്യ പ്രകാരം ഒരു ഏകദേശ സ്പ്ലിറ്റ് അപ്പ് നടത്തിയതാണ്. കേരളത്തില്‍ ഏതാണ്ട് മൂന്നില്‍ രണ്ട് പേരും താഴെ കാണുന്ന പൂവിനെ ചെമ്പകം എന്ന് വിളിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. തീര്‍ത്തും ഫാള്‍സ്പ്രൂഫ് ആയ സര്‍വേയൊന്നും അല്ലാത്തതിനാല്‍ കണക്കുകളില്‍ വളരെയധികം സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍ വന്നേക്കാം. എങ്കിലും ആരൊക്കെ എവിടെയൊക്കെ കിടക്കുന്നു എന്ന ഒരു റഫ് ഐഡിയ കിട്ടാന്‍ ഇത് മതി.
പാലക്കാരും അരളിക്കാരും ഒക്കെ ഈ പൂവിനെ എങ്ങനെ വേണേലും വിളിച്ചോളൂ. പക്ഷേ ഇതിന്റെ ഫോട്ടോ ഇട്ട് ചെമ്പകം എന്ന് ആരെങ്കിലും പറഞ്ഞാല്‍ "കണ്ട കളച്ചെടി അല്ല ചെമ്പകം"; "എന്തൊക്കെ ആയാലും ഞങ്ങള്‍ സമ്മതിക്കില്ല"; "ഇതിനെ ചെമ്പകം എന്ന് വിളിക്കുന്നത് തെറ്റാണ്" എന്നൊന്നും പറഞ്ഞേക്കല്ല് പ്ലീസ്. ... more »

2013-05-02 14:27:03 (21 comments, 0 reshares, 13 +1s)
അങ്ങനെ ഈ ആഴ്ച മൂന്ന് നല്ല തല്ലു നടത്തി പ്ലസ് സജീവമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി ..മൂന്ന് തല്ലിലും പങ്കെടുക്കാന്‍ സാധിച്ചതില്‍ ഉള്ള അകൈതവമായ സന്തോഷം നിങ്ങളെ അറിയിച്ചു കൊണ്ട് സ്മോളും വറുത്ത മല്‍സ്യ മാംസാധികളും പാലൊഴിച്ച ചായയും ഐസ്ക്രീമും ഒന്നും ഇല്ലാത്ത ഒരു ഡയറ്റിംഗ് വീക്കെന്‍ഡ് ലേക്ക് പ്രവേശിക്കുകയാണ് ..
നാളേം മറ്റന്നാളും ബിസിയാണ് ..ആരും പുതിയ തല്ലു തുടങ്ങി വയ്ക്കരുത് ..നിങ്ങക്കെന്റെ ശാപം കിട്ടും ..
നന്ദി നമസ്ക്കാരം :-))... more »

2013-05-02 05:32:03 (1 comments, 0 reshares, 11 +1s)
കൊറേ കാലം ആയി ചമ്പകമെന്നു പറഞ്ഞ് ആളുകള്‍ കണ്ണില്‍ കണ്ട കളച്ചെടിയെല്ലാം ഇടാന്‍ തുടങ്ങിയിട്ട്. ദാ ഈ കാണുന്നത് ചമ്പകം.
https://en.wikipedia.org/wiki/Magnolia_champaca
ഇതാണു ചമ്പകം എന്ന് ഞങ്ങള്‍ക്കോ തമിഴര്‍ക്കോ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങി ചമ്പകത്തിനെ ഇഷ്ടപ്പെടുന്ന ഒരു നാട്ടുകാര്‍ക്കോ ഒരു സംശയവുമില്ല. എന്തിനു, ഇതിനു ടാക്സ്നോണമിക്കല്‍ നെയിം കൊടുത്തത് മഹാ ആചാര്യനായ കാരൊലിനസ് ലീനിയസ് ആണ്. അദ്ദേഹം ഇതിനു magnolia champaca എന്നാണു ശാസ്ത്രനാമം ഇട്ടത്.
ചമ്പകം നമ്മുടെ സ്വന്തം നാട്ടിലെ സ്വദേശി വൃക്ഷമാണ്. നല്ല തടിയുണ്ട്, അതിന്റെ കായ പക്ഷികളുടെ ഇഷ്ടഭക്ഷണമഅണ്. പൂവില്‍ നിന്നു പെര്‍ഫ്യൂം ഉണ്ടാക്കും. ബാലിയനീസ് മസ്സാജ് ചെയ്തിട്ടുള്ള ആര്‍ക്കും ഇതിന്റെ പൂവിട്ട് കാച്ചിയ എണ്ണ തേച്ച് കുളിച്ചാലുള്ള സുഖം അറിയാം.
ഇവിടെ പലരും ചെമ്പകം എന്നു വിളിക്കുന്ന ചെടിയെ മറ്റു ഭാഗങ്ങളില്‍ അലറിപ്പൂവ് എന്നു വിളിക്കും. ഇതിന്റെ പൂവ് ഈര്‍ക്കിലില്‍ കുത്തി കൊണ്ട് ഓടിയാല്‍ പമ്പരം പോലെ ക... more »

2013-04-30 20:53:06 (21 comments, 0 reshares, 12 +1s)
ഇന്ന് മുതല്‍ അടുക്കള അടച്ചു കടുത്ത ഡയറ്റ് തുടങ്ങാന്‍ പോകുന്നു ..പ്രചോദനം
+Queen Sami ...എന്നേം +Subin Subramanian നേം കാത്തോളണെ ദേവ്യേ :-)))


2013-04-30 14:39:03 (63 comments, 0 reshares, 31 +1s)
എല്ലാ ജാക് ഡാനിയല്സ് പ്രേമികള്‍ക്കും വേണ്ടി സമര്‍പ്പണം :-))

2013-04-28 11:08:39 (361 comments, 0 reshares, 21 +1s)
നമ്മള്‍ കഷ്ടപ്പെട്ട് വല്ലവരുടെയും കാലു പിടിച്ചു ഒരു പടം എടുത്തു അതിന്‍റെ പോരായ്മകള്‍ അറിയാന്‍ പ്ലസ്സിലിട്ടു കഴിഞ്ഞാല്‍ നമ്മുടെ സുഹൃത്തുക്കള്‍ ആരെങ്കിലും വന്നു ഒരു ദ്വയാര്‍ത്ഥ കമന്റ് പറഞ്ഞാല്‍ അത് വെര്‍ബല്‍ ഫക്കിംഗ് ആയി , അതിനെതിരെ താത്വിക അവലോകന പോസ്റ്റുകള്‍ ആയി , ആഘോഷക്കമ്മിറ്റി വക പടം എടുക്കുന്നവര്‍ ഇത്തരം കമന്റുകള്‍ ആസ്വദിക്കുന്നു എന്നും ചിലര് പടം എടുത്തു പോസ്റ്റുന്നത് പോലും ഇത്തരം കമന്റുകള്‍ ആസ്വദിക്കാന്‍ വേണ്ടി ആണെന്ന് ആരോപണവും . വയറിളകിയ പോലെ പോസ്റ്റിട്ടു ആ പരിസരത്തേക്ക് തിരിഞ്ഞു നോക്കാത്ത ചിലര്‍ വക നമ്മക്ക് അവന്‍ അല്ലേലും അത്തരക്കാരന്‍ ആണെന്ന സര്‍ട്ടിഫിക്കറ്റും ..പോസ്റ്റില്‍ കെട്ടിയിട്ട പട്ടിയെപ്പോലെ ആരെങ്കിലും ലോ പെണ്ണുങ്ങളുടെ ചാരിത്ര്യം നഷ്ടപ്പെടുത്തുന്നതും നോക്കി നമ്മള് കാവല് ഇരിക്കണം എന്ന ഉപദേശവും ..
എന്നിട്ടോ
ആണോരുത്തന്റെ പടമിട്ടു ചെവി മുതല്‍ നഖം വരെ വര്‍ണ്ണനയും ലവന് ഗേ ആണോ , ലെസ്ബിയന്‍ ആണോ ഹീമോ ഗ്ലോബിന്‍ ആണോ എന്ന് ഇരുന്നൂറു കമന്റു നീണ്... more »


2013-04-28 09:09:51 (0 comments, 0 reshares, 9 +1s)
DEWA 'S First waterfront Substation.It's in pillars surrounded by water.


2013-04-26 09:12:35 (0 comments, 0 reshares, 15 +1s)
Volunteering for a cricket match between students from dubai American academy and my brothers from a construction company labour camp as part of VIU's initiative to bring labours to front line and building up humanitarian thoughts in students.

2013-04-23 16:42:35 (36 comments, 0 reshares, 20 +1s)
കഥകളിയെ എങ്ങനെ വേണേല്‍ അവതിരിപ്പിക്കാം ..കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം ...
കിം ഡുക്കിന്റെ സില്മ പോലെ അമല്‍ നീരദ് എടുത്താല്‍ അവനെ ഞങ്ങള് എഴുതി വലിച്ചു കീറും ..ഹും കിം ഡുക്കിന്റെ കല എവിടെ അമല്‍ നീരദ് ന്റെ കല എവിടെ ..
കഥകളി ഒരു ആര്ട്ടാണോ..? ഭൂരിപക്ഷത്തിനും മനസ്സിലാവാത്ത അതൊരു കലയാണോ എന്നൊക്കെ നമ്മള് ചോദിക്കും ..
പക്ഷെ ബിനാലെയെ വല്ലതും പറഞ്ഞാല്‍ ..ങ്ങാ ഹാ ..
ഇന്‍സ്റ്റലേഷന്‍ കണ്ടാല്‍ തിരിച്ചറിയാത്ത കലാകാരനെ ബഹുമാനം ഇല്ലാത്ത തെണ്ടി...
പു ഹു ഹു ..എന്തെരോ എന്തോ ...
എന്‍ ബി : ഞാന്‍ കഥകളിയെ പൊക്കി പിടിച്ചു നില്‍ക്കുവാണ് എന്ന് ചിന്തിച്ചു വശായ നിഷ്ക്കളങ്കരായ നാട്ടുകാര് ഇടതു വശത്തു ക്യൂ പാലിക്കുക :-))) ... more »


2013-04-21 13:17:11 (1 comments, 1 reshares, 12 +1s)
After nearly 50 years of marriage, a couple was lying in bed one evening, when the wife felt her husband, begin to massage her in ways he hadn't in quite some time.
It almost tickled as his fingers started at her neck, and then began moving down past the small of her back. He then caressed her shoulders and neck, slowly worked his hand down, stopping just over her stomach.
He then proceeded to place his hand on her left inner arm, working down her side, passing gently over her buttock and down her leg to her calf.
Then, he proceeded up her thigh, stopping just at the uppermost portion of her leg. He continued in the same manner on her right side, then suddenly stopped, rolled over and became silent.
As she had become quite aroused by this caressing, she asked in a loving voice, 'Honey, that was wonderful. Why did you stop?'
To whic... more »

2013-04-21 11:17:36 (15 comments, 0 reshares, 13 +1s)
Dear Rain ,
Pls don't do this to me.
Each time u pour some droplets and takes a break ,forcing me to stop my tests , bringing the sun and an increased humidity in.I can't go home until I finish this.so either u finish ur f£&@ing job or let me finish my job.
By
Desperate person under sun from 6am today.

2013-04-21 10:37:46 (3 comments, 0 reshares, 5 +1s)
പൂരത്തിന്റെ സ്ത്രീവിരുദ്ധതയും ഫ്യൂഡലിസവും ഹൈന്ദവതയും ദളിത്‌വിരുദ്ധതയും ഒക്കെ പറയുന്ന നിരവധി സ്റ്റാറ്റസ്സുകള്‍ കണ്ടു. പലതിനോടും യോജിക്കുമ്പോള്‍തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും എടുത്തു പറയേണ്ടതാണെന്നും തോന്നുന്നു .
1. തൃശ്ശൂരുകാരെ സംബന്ധിച്ചിടത്തോളം "ഗെഡികള്‍" എന്നതു് ഒരു ജെന്‍ഡര്‍ ന്യൂട്രലായ പ്രയോഗമാണ് . ആണായാലും പെണ്ണായാലും ഗെഡി ഗെഡി തന്നെ .അതു് ആണുങ്ങള്‍ മാത്രമാണെന്ന തെറ്റിദ്ധാരണ ചുരുങ്ങിയതു് രണ്ട് പോസ്റ്റിലെങ്കിലും കണ്ടു. അതിനുപുറമെ കാമുകന്‍/കാമുകി/പങ്കാളി/ അടുത്ത സുഹൃത്തിനെഒക്കെപ്പറ്റി പറയുമ്പോ "അവള്/അവന്‍ മ്മടെ സോള്‍ ഗെഡിയല്ലേ" എന്നാണ് പറയുക :-)
2. ഇതുവരെ പൂരത്തിന് 6-7 കൊല്ലമേ പോയിട്ടുള്ളൂ. അതിന്റെ അനുഭവത്തില്‍ പറയട്ടെ പൂരം പുരുഷാരം , മണിപ്രവാളത്തിലെ പൂരത്തിനുവരുന്ന സ്ട്രീകളുടെ അംഗപ്രത്യംഗ വര്‍ണ്നന നടത്തുന്ന 'പൂരപ്രബന്ധം' എന്നിവയൊക്കെ ഉണ്ടെങ്കിലും കുടമാറ്റസമയത്തെ തിരക്കൊഴിച്ചുള്ള സമയങ്ങളില്‍ പൂരത്തില്‍ സ്ത്രീകള്‍ക്ക് ഇടമില്ലായ്... more »

2013-04-18 18:14:22 (9 comments, 0 reshares, 0 +1s)
The earlier likes were disregarded for some technical reason.. :(
Need atleast 200 likes on Youtube.. Friends, help me win the award..


2013-04-18 15:51:57 (14 comments, 2 reshares, 17 +1s)
It's not bad to start the weekend with a coffee..in our own style :-))


2013-04-17 11:44:00 (5 comments, 0 reshares, 11 +1s)
ഒരു സെല്‍ഫ് പോര്‍ട്രെയിറ്റ് എടുക്കട്ടെ ... ഫേസ്ബുക്കില്‍ ഇടാന്‍ ഉള്ളതാ :-)))

2013-04-17 11:33:10 (90 comments, 0 reshares, 2 +1s)
ഡിസ്ക്ലൈമര്‍ : ഇതൊരു ആഭാസ പോസ്റ്റ് ആയി മാറിയ വിവരം സസന്തോഷം അറിയിക്കുന്നു ..ആഭാസന്മാര്‍ / ആഭാസകള് വലതു കാലു വച്ച് കടന്നു വരിക ..സദാചാരക്കാര്‍ അകലം പാലിക്കുക ..നിങ്ങള്ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് പോസ്റ്റ് ഓണര്‍ ഉത്തരവാദി ആയിരിക്കുന്നതല്ല :-))
ലീനേച്ചി , സത്യമായിട്ടും ഞാനാ റ്റൈപ്പ് അല്ല ...:-)) അയ്യേ .....
Leena <leena@arabianhousewives.com>
9:28 AM (4 hours ago)
Hi
We have received your email id from the website and come to know that you are interested in some fun services in the gulf country.
We are having a group of beautiful unsatisfied housewives, corporate women and a few young girls in the Gulf Country who are on the look out for Guys to have some extra intimate relation. To join us you must be well cultured, educated and most importantly you must keep the privacy utmost.
We are available in UAE, ... more »


2013-04-16 15:32:24 (2 comments, 0 reshares, 5 +1s)
പഴേ പോസ്റ്റാ ..പോപ്പിനെ വച്ച പോസ്റ്റര്‍ ന്യായീകരിക്കാന്‍ കുന്നോത്ത് കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ ഈ പോസ്റ്റും കൂടെ ചെലപ്പോ ഡിഫി ഏറ്റെടുത്തേക്കും എന്ന് ഒരു തോന്നല് ..എന്നേം കൂടെ പോളിറ്റ് ബ്യൂറോയില്‍ എടുക്ക്വോ ..? :-)) +rajesh kunnoth


2013-04-16 03:45:48 (37 comments, 4 reshares, 16 +1s)
Jesus was a communist from beginning..may be mar papa was a local member of a party with left views in Vatican :-))

2013-04-13 14:54:53 (16 comments, 0 reshares, 12 +1s)
ഞാന്‍ എന്റെ ആഭാസ കമ്യൂണിറ്റി കത്തിക്കാന്‍ പോകുന്നെ
എല്ലാവരും ഓടി വന്നു അവരവരിട്ട കൊച്ചുപുസ്തക , തുണ്ട് , ടോറന്റ് ലിങ്കുകള്‍ പെട്ടെന്ന് കോപ്പി ചെയ്തു കൊണ്ട് പോകേണ്ടതാണ് . അവസാനം എന്നെ ഫോളോ ചെയ്തിരുന്ന നിങ്ങളെ ഞാന്‍ കഷ്ടത്തിലാക്കി എന്ന് പറയരുത് .:-)))

2013-04-12 18:35:18 (3 comments, 0 reshares, 5 +1s)
Waiting for AMEN to start.
With +Subin Subramanian & @renosh rammohan

2013-04-12 13:20:16 (0 comments, 0 reshares, 0 +1s)
http://www.facebook.com/events/449625148456962/
+saji markose +Niraksharan ManojRavindran

2013-04-12 10:44:41 (17 comments, 0 reshares, 4 +1s)
:-((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((((


2013-04-12 10:35:36 (69 comments, 0 reshares, 36 +1s)
with Today's models from model shoot trial :-))

Buttons
A special service of CircleCount.com is the following button.
The button shows the number of followers you have directly in a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.
You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.















