
Visala Manaskan
Occupation: അട്ടിമറി മേല്‍നോട്ടം
Location: ഫുജൈറ
His ProfilesRankThis is the rank of 'Visala Manaskan' out of all Google+ Profiles.: 21,210 (GenderRankFor the gender 'Men'.: 12,638)
His ProfilesRankThis is the rank of 'Visala Manaskan' out of all Google+ Profiles. in United Arab Emirates: 32 (GenderRankFor the gender 'Men'.: 19)
His CircleRankThis is the rank of 'Visala Manaskan' out of all indexed profiles and pages at CircleCount.com.: 27,224
Followers: 3,819
Following: 109
Added to CircleCount.com: 07/14/2011That's the date, where Visala Manaskan has been indexed by CircleCount.com.
This hasn't to be the date where the daily check has been started. (Update nowYou can update your stats by clicking on this link!
This can take a few seconds.)
Activity
Average numbers for the latest postings:
1 comments per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many comments someone has received recently.
1 reshares per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of .how often someone's posts have been reshared lately.
7 +1's per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many +1's someone has received on his or her posts recently.
569 characters per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many characters someone has used per post recently.
Latest postings
2013-05-13 13:21:42 (0 comments, 1 reshares, 6 +1s)
..ആവശ്യക്കാർ തീർച്ചയായും വായിക്കേണ്ട ഒരു ജീവിതസാക്ഷ്യപത്രം..എക്സ്ട്രിമിസം മാത്രമല്ല വളരെസാധാരണമായിത്തോന്നാൻ സാധ്യതയുള്ള ഇത്തരം ചെറു അത്ഭുതങ്ങൾ കൂടി മുന്നിൽ നടന്ന് പോവുമ്പോൾ ലൈഫ് ഈസ് ബ്യൂട്ടിഫുള്ള് എന്ന് മാത്രമേ പറയാനുള്ളു..

2013-05-09 05:39:12 (1 comments, 0 reshares, 7 +1s)
സനാ ഉള്ള ഹഖിനെ തല്ലി കൊന്ന് തോപ്പത്തിനു തോപ്പം ചെയ്തിട്ട് ഇന്ത്യ എന്ന് സന്ദേശമാണ് നൽകാൻ ആഗ്രഹിച്ചത്? അരാജക പാക്കിസ്ഥാനിൽ നിന്നും ഒട്ടും ഭേദമല്ല ജനാധിപത്യ ഇന്ത്യ എന്നോ?
അപമാനത്തിന്റെ ദിനം


2013-02-22 03:25:37 (2 comments, 1 reshares, 13 +1s)
ഒരു മകന്റെ ഓർക്കുറിപ്പ്
"മരണശേഷം എന്താണെന്നാണ് അപ്പച്ചന്റെ വിശ്വാസം ?" ജീവിതാന്ത്യത്തിൽ എത്തി നിൽക്കുന്ന അപ്പച്ചനോട് ചോദിക്കാൻ സുഖമുള്ള ഒരു ചോദ്യമായിരുന്നില്ല അത്.
എങ്കിലും വളരെ നിസാരമായ എന്തോ കേട്ടതു പോലെ ആയിരുന്നു പ്രതികരണം. ഞങ്ങൾ അങ്ങിനെയൊക്കെ സംസാരിയ്ക്കുമായിരുന്നു.
അമ്മ മരിച്ചതിനു ശേഷം അപ്പച്ചൻ സംസാരം തീരെക്കുറച്ചിരുന്നു. ചോദിയ്ക്കുന്നതിന്റെ ഉത്തരം മാത്രം പറയും. കൂടുതൽ സംസാരിയ്ക്കാൻ പ്രേരിപ്പിക്കുന്നവരോട് ഇനി എനിയ്ക്ക് ഒന്നും ആരോടും പറയാനില്ല എന്നു തുറന്നു പറഞ്ഞു.
സ്വത്തുക്കൾ അനന്തരവകാശികൾക്കു ഭാഗം വച്ചു നൽകി. സിറ്റിയ്ക്കു പോക്കു വല്ലപ്പോഴും ആക്കി കുറച്ചു. ആഹാരാദി കാര്യങ്ങളൊട് താല്പര്യമില്ലാതെയായി. അവസാനകാലത്ത് പെട്ടെന്നുള്ള ചികിത്സകൾ വേണ്ടി വന്നാൽ നടത്തുന്നതിനും, മരണാനന്തര ചടങ്ങുകൾക്കും വേണ്ട തുക അടുത്ത കുടുംബ സുഹൃത്തിനെ ഏൽപ്പിച്ചു. ഒരു കുടുംബ കല്ലറ അപ്പച്ചന്റെ ആഗ്രഹമായിരുന്നു. അമ്മ മരിച്ചപ്പോൾ അതും സ്വന്തം പണം കൊണ... more »

2013-02-10 05:25:12 (32 comments, 2 reshares, 95 +1s)
ലുട്ടാപ്പിയുടെ കാമുകി - 1
‘ഫസീല്‍ റൌഡി‘ എന്നറിയപ്പെടുന്ന ലുട്ടാപ്പി എന്റെ വീട്ടിലെ മൂന്ന് കണ്ടന്‍ പൂച്ചകളില്‍ സീനിയറും അരുമ; ജോണിയുടേയും ജാക്കിയുടേയും അമ്മയുടെ ഭര്‍ത്താക്കന്മാരില്‍ ഒരാളുമാണ്.
ലുട്ടനെയും അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ഉണ്ണിയാര്‍ച്ചയേയും ഞങ്ങള്‍ അബുദാബിയിലെ പുകള്‍പെറ്റ പുച്ചക്കമ്പക്കാരായ ഹരിലാല്‍ & ഫാമിലിയില്‍ നിന്ന് ഒരു വര്‍ഷം മുന്‍പേ ഫുജൈറക്ക് അഡോപ്റ്റ് ചെയ്തോണ്ട് വന്നതായിരുന്നു.
ഉണ്ണിയാര്‍ച്ചയുടെ ആദ്യപ്രസവത്തില്‍ പ്രേമേട്ടന്റെ വീട്ടിലെ പോലെ രണ്ടാണും രണ്ടുപെണ്ണുമായിരുന്നു മക്കള്‍. ഞങ്ങള്‍ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ ജോണിയും ജാക്കിയും ഒരുമാസത്തോളം ഞങ്ങളെ കാത്തിരുന്നപ്പോള്‍, ബ്രൌണിയും ഗ്രേ ബേബിയും ‘ആ രോമങ്ങള്‍ ഇനി തിരിച്ച് വരാനൊന്നും പോണില്ല!‘ എന്നും പറഞ്ഞ് സ്ഥലം വിടുകയായിരുന്നു.
നല്ല അസ്സല്‍ നാടന്‍ തെണ്ടിപ്പുച്ചയുടെ കളറാണെങ്കിലും ലുട്ടാപ്പി വെറും നാടന്‍ പൂച്ചയല്ല. തലക്കും ഉടലിനും നോര്‍മ്മല്‍ തെണ്ടിപൂച്ചകളേക്കാള്‍ ഡബിള്‍ വലിപ്പമാണ്. പിന്നെ, മറ്റു പൂച... more »

2013-02-09 12:56:16 (19 comments, 2 reshares, 79 +1s)
ഇങ്ങിനെ കടലിനും മലകള്‍ക്കുമിടക്ക് ഒരിക്കല്‍ വന്ന് താമസിക്കുമെന്നും അവിടെ എനിക്ക് കൊഴിയും താറാവും മത്തനും കുമ്പളങ്ങയും ഉണ്ടാകുമെന്നും എന്റെ കൊച്ചുങ്ങള്‍ സ്കൂളിലേക്ക് ഇടവഴി വഴി നടന്ന് പോവുമെന്നും തണുപ്പത്ത് ഞാന്‍ തീ കാഞ്ഞ് കശനണ്ടി ചുട്ട് അതിന്റെ മൊരിയടക്കം തിന്ന് തലകുടയുമെന്നും മഴ പെയ്യുമ്പോള്‍ സിറ്റൌട്ടില്‍ നിന്ന് ബോഡി ഗ്രേറ്റര്‍ ദാന്‍ സൈന്‍ പോലെ വളച്ച് മുറ്റത്തേക്ക് മൂത്രമൊഴിക്കുമെന്നും ഞാന്‍ ഒരിക്കലും ഓര്‍ത്തതേയില്ല. വോ മിസ്സിങ്ങ് കൊടകര തിരിച്ചു തന്ന ഫുജൈറേ... നീയെന്‍ തങ്കക്കുടം.. നീയെന്‍ പഞ്ചസാര..(കട:തടിയന്‍)
ഫുജൈറയിലെ ഏറ്റവും വലിയ അട്രാക്ഷന്‍ ഇവിടത്തെ സംഘടനകളാണ്. മാര്‍ക്സിസ്റ്റുകാര്‍ക്ക് കൈരളി, കോണ്‍ഗ്രസ്സിന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, ബിജിപീക്കാര്ക്ക് ബാലഭാരതി, ചോമ്മാര്‍ക്ക് സേവനം, പിന്നെ വൈസ് മാന്‍ ക്ലബും. എന്നെ ഇങ്ങോട്ട് വന്ന് മുട്ടിയവരെ ഒന്നും തന്നെ ഞാനായിട്ട് വിഷമിപ്പിച്ചില്ല. ഈ മുകളില്‍ പറഞ്ഞതില്‍ മുഴുവനും ഞാന്‍ ഇപ്പം മെമ്പറാ! അതുകൊണ്ടെന്താ.. എല്ലാ വെള്ളിയാഴ്ചയും ഞാന്‍ ഭയങ്കര ബിസിയായ... more »

Buttons
A special service of CircleCount.com is the following button.
The button shows the number of followers you have directly in a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.
You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.

